1 view
Skip to first unread message

Mohammed shayas M K

unread,
Jul 11, 2012, 12:20:33 PM7/11/12
to ilahiac...@googlegroups.com
Sir: എന്താ ഹോംവര്‍ക്ക് ചെയ്യാത്തത്?
Tintu-Mon: കറന്‍റ ഇല്ലാരുന്നു.
Sir: കറന്‍റ ഇല്ലെങ്കില്‍ മെഴുകുതിരി ഉപയോഗിക്കണം...
Tintu: തീപെട്ടി പൂജാ മുറിയില്‍ ആയിരുന്നു.
Sir: അതെന്താ പൂജാ മുറിയില്‍ പോയി തീപെട്ടി എടുത്താല്‍?
Tintu: കുളിക്കാതെ എങ്ങനെയാ പൂജാ മുറിയില്‍ കേറുന്നത്?
Sir: എന്തുകൊണ്ടാ കുളിക്കാത്തത്?
Tintu: ടാങ്കില്‍ വെള്ളമില്ലായിരുന്നു സാര്‍...
Sir: അതെന്താ ടാങ്കില്‍ വെള്ളം പമ്പ്‌ ചെയ്യാത്തത്?
Tintu: അതെല്ലെടോ ഞാന്‍ ആദ്യമേ പറഞ്ഞത്, കറന്‍റ ഇല്ലായിരുന്നെന്ന്..!:)
Reply all
Reply to author
Forward
0 new messages