Madhyamam

3 views
Skip to first unread message

Mohammed Zulfikar

unread,
May 24, 2011, 11:52:18 PM5/24/11
to iisjpare...@googlegroups.com
 
At lest they come up with some of our points... Good step.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഫീസിളവ് നല്‍കും- പ്രിന്‍സിപ്പല്‍

Published on Wed, 05/25/2011 - 01:05 ( 7 hours 45 min ago)
ഇബ്രാഹീം ശംനാട്
(+)(-) Font Size
   ShareThis
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് ഫീസിളവ് നല്‍കും- പ്രിന്‍സിപ്പല്‍

ജിദ്ദ: അഖിലേന്ത്യതലത്തില്‍ സി.ബി.എസ്.ഇ.നടത്തിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ കൈവരിച്ച ചരിത്ര വിജയം യാദൃച്ഛികമല്ലെന്നും അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്നും  പ്രിന്‍സിപ്പല്‍ സയ്യിദ് മസ്ഊദ് അഹ്മദ് ചൂണ്ടിക്കാട്ടി. നൂറുശതമാനം വിജയം നേടി, സൗദിയിലെ തന്നെ ഏറ്റവും മികച്ച നേട്ടം കൈരിച്ച പശ്ചാത്തലത്തില്‍ സ്‌കൂളില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹയര്‍ബോര്‍ഡ് അംഗം ഡോ.കരീമുദ്ദീനും  സംബന്ധിച്ചു.
ഇങ്ങനെയൊരു നേട്ടം കരഗതമാക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി രാപകല്‍ പരിശ്രമിക്കുകായിരുന്നുവെന്ന് സ്‌കൂള്‍ സാരഥികള്‍ പറഞ്ഞു. രാവിലെയും വൈകുന്നേരവും പഠന ക്യാമ്പുകള്‍, കുട്ടികളുടെ ദുര്‍ബല മേഖലകള്‍ മനസ്സിലാക്കിയുള്ള പ്രത്യേക പരിശീലനങ്ങള്‍, തങ്ങളുടേതായ അക്കാദമിക തന്ത്രങ്ങള്‍ തുടങ്ങിയവ കൊണ്ടാണ് മികച്ച പ്രകടനം കാഴ്ചവെക്കാനായത്. ഈ വിഷയത്തില്‍ അധ്യാപകരുടെ കഠിനാധ്വാനം എടുത്തു പറയേണ്ടതുണ്ട്. രക്ഷിതാക്കള്‍ നന്നായി സഹകരിച്ചിട്ടുണ്ട്. എല്ലാം ചേര്‍ന്നപ്പോഴാണ് പരീക്ഷയില്‍ നൂറ് മേനി വിളയിക്കാന്‍ കഴിഞ്ഞതെന്ന് പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയ വര്‍ഷമാണിത്. 463പേരില്‍ എല്ലാവരും നല്ല നിലയില്‍ വിജയം നേടി. കലാകായിക മേഖലകളിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടു. കണക്കിലും ബിസിനസ് സ്റ്റഡീസിലും നൂറില്‍ നൂറ് മാര്‍ക്കും കിട്ടിയത്് ഏറെ അഭിമാനകരമാണ്.
ഇന്ത്യന്‍ സ്‌കൂളില്‍ ഫീസ് വര്‍ധിപ്പിക്കാനുള്ള സാഹചര്യം അനിവാര്യമായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. അധ്യാപകര്‍ സമൂഹത്തിന്റെ ഭാഗമാണ്. വിലവര്‍ധയുടെ ഭാരം അവരും സഹിക്കുന്നുണ്ട്്. അധ്യാപകരുടെ ശമ്പള വര്‍ധനവിന്റെ കാര്യം മാത്രമേ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നുള്ളൂ. ഫീസ് അതിനനുസരിച്ച് ബന്ധപ്പെട്ടവര്‍ വര്‍ധിപ്പിക്കുകയാണുണ്ടായത്. സ്‌കൂളിന് പുതിയ കെട്ടിടങ്ങള്‍ അനിവാര്യമാണ്. ഇപ്പോഴുള്ള കെട്ടിടങ്ങളില്‍ കൊള്ളാവുന്നതിലപ്പുറം കുട്ടികളെ പ്രവേശിപ്പിക്കുകയാണ്. ഇതിനെല്ലാം ഫീസ് വര്‍ധിപ്പിക്കുകയേ നിര്‍വാഹമുണ്ടായിരുന്നുള്ളൂവെന്ന് ഇവര്‍ ന്യായീകരിച്ചു.
പഴയ പാക്കേജ് അനുസരിച്ച് ഇന്ത്യയില്‍ നിന്ന് അധ്യാപകര്‍ വരാന്‍ സന്നദ്ധരാവാത്ത സാഹചര്യമുണ്ട്. ഇന്ത്യയില്‍ തന്നെ മെച്ചപ്പെട്ട ശമ്പളം കിട്ടുമ്പോള്‍ വിദേശത്ത് വരുന്നത് കൊണ്ടുള്ള പ്രയോജനം എന്താണെന്ന് അവര്‍ ചോദിക്കുന്നു. ഈയിടെ ഇന്ത്യയില്‍ നിന്ന് നിയമിച്ചത് ഏറ്റവും നല്ല അധ്യാപകരെയാണ്. ആറ് കേന്ദ്രങ്ങളില്‍ എഴുത്ത് പരീക്ഷ നടത്തിയ ശേഷമായിരുന്നു അവരെ തെരഞ്ഞെടുത്തത്. അധ്യാപകരുടെ ശമ്പള വര്‍ധനയുടെ കാര്യത്തില്‍ അടുത്ത് തന്നെ ഏകീകൃത രൂപമുണ്ടാകും.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സ്‌കൂളിലെ സാമ്പത്തിക കാര്യ സമിതിക്ക് മുമ്പാകെ ആവശ്യമായ രേഖകളോടെ അപേക്ഷ സമര്‍പ്പിച്ചാല്‍ ഫീസിളവ് നല്‍കുന്നുണ്ടെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. കേരളക്കാരല്ലാത്ത മറ്റു സംസ്ഥാനക്കാരാണ് കൂടുതലായി ഈ ആനുകൂല്യം ഉപയോഗപ്പെടുത്തുന്നത്. ദീര്‍ഘ കാലമായി പ്രസിദ്ധീകരിക്കാതിരുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് അടുത്ത് തന്നെ പ്രസിദ്ധീകരിക്കും. അധ്യാപക-രക്ഷാകര്‍തൃ സംഘടന പുനഃസ്ഥാപിക്കാനുള്ള ശ്രമവും തകൃതിയായി നടന്നുവരുന്നുണ്ട്. എല്ലാ കാര്യങ്ങളും സുതാര്യമായാണ് ചെയ്തുവരുന്നത്. ഒരു തരത്തിലുള്ള വിവേചനവും പ്രവേശനത്തിന്റെയോ നിയമനത്തിന്റെയോ കാര്യത്തില്‍ നടക്കുന്നില്ല. രക്ഷാ കര്‍തൃ സമിതി നിലവില്‍ വരുന്നതോടെ ഗതാഗതം ഉള്‍പ്പടെയുള്ള പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാവുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു. ഏതെങ്കിലും ആരോപണങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ താന്‍ തയാറാണെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ജിദ്ദ മുന്‍സിപ്പാലിറ്റിയുടെ കീഴില്‍എജ്യുക്കേഷന്‍ ബെല്‍റ്റ് രൂപവത്കരിക്കുന്നുണ്ട്്. അവരില്‍ നിന്ന് മിതമായ നിരക്കില്‍ ഭൂമി പാട്ടത്തിന് ലഭിച്ചാല്‍ സ്‌കൂള്‍ കെട്ടിടം പണിയുന്നത് എളുപ്പമാവുമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. അയ്യൂബ് ശൈഖ്,ഡോ.നജീബ്, പി.നൗഫല്‍, റിത ശര്‍മ, ഫറദു നിസാ,സി.പോള്‍ ജോയി തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Suneer K. Thachalath

unread,
May 25, 2011, 4:01:07 PM5/25/11
to iisjpare...@googlegroups.com

 Dear friends,
This all are not new, many of the parents from other states are getting this benefits from long time, we the "Keralites" knows about this only now!!!!!!!!!! and we are thinking this is because of our effort. Ettukali mammoonjisam!!!!!!!!! many of near and dears of IISJ is getting this benefit from years even though they are not come in that category.
Think again....... for the so called fee concession what the IISJ is asking from us? salary certificate below 2000 SR.....
This all shows IISJ management  monopoly and arrogance. They are not going to reduce the fees unless Central govt of India involved in this.
So please give a clear picture to the parents some of them not payed the fee for April and May.
Now the teachers from school threatening the children's that they will cancel  their names from the register if they didn't pay the fee. I have two children's studying in IISJ, every day they are telling to pay the fee because of teachers repeating daily.
Please put your comments.
With regards.
Suneer K. Thachalath
ADC Desalination Plant, Jeddah
Al Khorayef Water and Power Technologies Co.
Tel/Fax: 0096626681933
Mob: 00966508352690
E-mail :    sku...@alkhorayef.com
                sune...@yahoo.com
                ktsu...@gmail.com

--
===========================================================
This email group is created to communicate with all parents of Jeddah International Indian School to be united and to be informed on all matters concerned about our school and education:
To post to this group, send email to iisjpare...@googlegroups.com. To contact our admin. visit http://www.iisjparents.blogspot.com/
To unsubscribe from this group, send email to
iisjparentsvoi...@googlegroups.com
For more options, visit this group at
http://groups.google.com/group/iisjparentsvoice?hl=en?hl=en
==========================================================


MIRZA SHERIFF

unread,
May 28, 2011, 4:33:34 AM5/28/11
to iisjpare...@googlegroups.com
Dear friends,
 
Fee concession is not a new thing. that facility was there, may be from the early 19's onwards. keralites very rarely use this facility.may be b'se of the proceedures or b'se of some other feelings. the proceedings gained from the school fete (bazaar) conducted at the boys section is used for the fee concession only. if interested, you can get the details from the school office.
 
rgds,
 
Mirza Sheriff
 

Date: Wed, 25 May 2011 13:01:07 -0700
From: sune...@yahoo.com
Subject: Re: {IISJParentvoice:149} Madhyamam
To: iisjpare...@googlegroups.com

abc abdulla

unread,
May 28, 2011, 12:00:37 PM5/28/11
to iisjpare...@googlegroups.com
Gentlemen,
 
Fee concession is known from long back, above this I hope there is fee exception for certain cases. Long back one in knowledge, as the father jailed, the children had enjoyed fee exception.  it is ok..
 
Wht is our stand on fee boycott?   Now only 3 days left for May fee due, What is the group plan to boycott, Without having minimum 500 parents, it seems no use of boycott. So please post all of your opinion and finally the admin view reviewing the opinions of members on this issue.  Some of the parents are waiting for our reply. Last month I have paid sr.48.00 as fine for delay.
 
No one commented regarding submission of a petition or memorandum to all the political parties in Jeddah. So I do presume (as no reply from others) that it may not be useful action and can be kept away from that, but still I believe it will be very useful.  But we should have mass opinion of our group.
 
Abdullah. C
0503363120
 
 
 
 
 
 


--- On Sat, 5/28/11, MIRZA SHERIFF <mirzas...@hotmail.com> wrote:

Abdul Latif

unread,
May 29, 2011, 2:48:29 AM5/29/11
to iisjpare...@googlegroups.com

Gentlemen,

 

Please understand, fee concession and fee hike is totally different issues. Please don't mix it up.

Let us think about what we can do against increased high percentage of fee.

 

Best Regards

 

Abdul Latif Alawi

 

 


Reply all
Reply to author
Forward
0 new messages