ഹജ്ജ് രജിസ്ട്രേഷൻ തുടരുന്നു ...
ISLAHI HAJJ CARAVAN
Sharafiyyah, Jeddah
012 6142210 /6571566
0572466073
ഇന്ത്യൻ ഇസ്ലാഹി സെൻറർ ജിദ്ദയുടെ കൂടെ ജിദ്ദയിൽ നിന്ന് ഹജ്ജിനു പോകാൻ ഉദ്ദേശിക്കുന്നവർ ശറഫിയ്യയിലെ ഇസ്ലാഹി സെന്റർ ഓഫീസുമായി ബന്ധപ്പെടുക.
നേരിട്ട് രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നവർ (ജൂലൈ 24 മുതൽ )
ഹജ്ജ് രജിസ്‌ട്രേഷൻ സൈറ്റിൽ പോയി
മുത്തവ്വഫ് നമ്പറും ( 10032) പേരും ( شركة محمد شافعي وشريكه إبراهيم الدباب ) സെലക്ട് ചെയ്ത് രജിസ്റ്റർ ചെയ്ത ശേഷം ഇസ്‌ലാഹി സെന്റർ ഓഫിസുമായി ബന്ധപ്പെടുക.