എ. അബ്ദുസലാം സുല്ലമി - എഴുത്ത്, വായന, അനുഭവം | 16-Feb-2018

63 views
Skip to first unread message

Prinsad Payyanakkal

unread,
Feb 13, 2018, 5:45:01 AM2/13/18
to iicj
എ. അബ്ദുസലാം സുല്ലമി 

ഴുത്ത്
വായന
നുഭവം

മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളിൽ ഊന്നി നിന്നുകൊണ്ട് അന്ധകാരത്തിനും ജീർണ്ണതകൾക്കും അതിവാദങ്ങൾക്കും നേരെ പടനയിച്ച പോരാളി...

വിശുദ്ധ ഖുർആൻ, സഹീഹുൽ ബുഖാരി, റിയാളു സ്വാലിഹ്വീൻ എന്നിവയുടെ പരിഭാഷകൾ ഉൾപ്പെടെ 150 ൽ അധികം ഗ്രന്ഥങ്ങളുടെ രചയിതാവായ സുല്ലമിയുടെ എഴുത്തുകളും വായനകളും അനുഭവങ്ങളും പങ്കുവെക്കുന്ന പ്രൗഢമായ സദസ്സിലേക്ക് നിങ്ങളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.



abdussalam sullami.jpg
Reply all
Reply to author
Forward
0 new messages