വഴിവക്കിലെ മരത്തില് നിന്നും പൊഴിയുന്ന ഓരോ ഇലയും നോക്കിനില്‍ക്കെ
മനസ്സിലോടിയെത്തിയത് ഹൃദയത്തിന്റെ കോണിലെങ്ങോ മയങ്ങിക്കിടക്കുന്ന സുഹൃത്തുക്കളെയാണ്.
എന്‍റെ ജീവിതത്തിലൂടെ കടന്നുപോയ ഒരുപാട് സുഹൃത്തുക്കള്...
വിദ്യാഭ്യാസമായിട്ടും, ജോലിയായിട്ടും മറ്റുമൊക്കെ അകലങ്ങളിലേക്കു പോകേണ്ടിവന്നവര്...
ഒരു ഫോണ് സംഭാഷണത്തിലും ആശംസാകാര്‍ഡുകളിലുമൊക്കെയായി ഒതുങ്ങുന്നവര്...
പിന്നെയും വന്നു പുതിയ കൂട്ടുകാര്... തിരക്കിനിടയില് സംസാരിക്കാന് കഴിയാതെയും,
വിളിക്കാന് ശ്രമിക്കാതെയും അകന്നുപോയവര്...
സൗഹൃദം മായാതെ മങ്ങാതെ നിലനില്ക്കണമെന്ന് ഞാന് ആഗ്രഹിക്കുന്നു...
--
WELCOME TO ICFAI INCTSR REGULAR 2008 BATCH
To post to this group, send email to
icfai-inct...@googlegroups.com
Please add this id into your address book
--
--
WELCOME TO ICFAI INCTSR REGULAR 2008 BATCH
To post to this group, send email to
icfai-inct...@googlegroups.com
Please add this id into your address book
---
You received this message because you are subscribed to the Google Groups "ICFAI INCTSR REGULAR 2008 BATCH" group.
To unsubscribe from this group and stop receiving emails from it, send an email to icfai-inctsr-reg...@googlegroups.com.
For more options, visit https://groups.google.com/d/optout.