Fwd: മുഹര്‍റം 9, 10, 11

5 views
Skip to first unread message

MTP Musthafa

unread,
Nov 12, 2013, 4:06:10 AM11/12/13
to a.rasheed.kv, abdul manaf k.m, abdul nazer, abzson, aslam chiyyore fujairah uae, asraf_koleth, azizk2011, Basheer Ahmed Thykat, baseera1, dr, Dr. Mohammed Salim, sharhad davood, icc-trik...@googlegroups.com, faisalbabu, Fasal Rahman, fathimath suhara k, fujaira, fujtech, furath1, gtechfuj, hanas.mohd, haneefasmail, haris, hiraprin...@gmail.com, iqbalmpt, ibrahimtmc, kcaboo, ktmohamed, mujeeb kalba, Sameer Katil, zainudheen kalba, liyuttan, rafask786, mohamed rameez
---------- Forwarded message ----------
From: Hassan Basheer <hassan....@gmail.com>
Date: Tue, 12 Nov 2013 10:56:29 +0400
Subject: Fwd: മുഹര്‍റം 9, 10, 11
To:

---------- Forwarded message ----------
From: Islamic Cultural Society, Olavattur <jihmang...@gmail.com>
Date: 2013/11/12
Subject: മുഹര്‍റം മാസത്തിന്റെ ശ്രേഷ്ഠത
To: JIH Mangattumuri <jihmang...@gmail.com>


മുഹര്‍റം മാസത്തിന്റെ ശ്രേഷ്ഠത


..........

റമദാന്‍ കഴിഞ്ഞാല്‍ നബി(സ) ഏറ്റവുമധികം പ്രാധാന്യം നല്‍കി അനുഷ്ഠിച്ചിരുന്നതും
ആശൂറാഅ് നോമ്പായിരുന്നു.

തിരുമേനി(സ) ഹിജ്‌റക്കു മുമ്പ് മക്കയില്‍ വെച്ചും ഹിജ്‌റക്ക് ശേഷം മദീനയില്‍
വെച്ചും മുടങ്ങാതെ അനുഷ്ഠിച്ചിരുന്ന നോമ്പാണ് മുഹര്‍റം 10 അഥവാ ആശൂറാ.
ജൂതന്മാരും അന്നേ ദിവസം നോമ്പനുഷ്ഠിക്കുന്നുണ്ടെന്നും മൂസാ നബിയുടെ ചര്യ
പിന്‍പറ്റുകയാണവര്‍ അതിലൂടെ ചെയ്യുന്നതെന്നും തന്റെ അവസാന കാലത്ത്
മനസ്സിലാക്കിയ തിരുമേനി, മൂസാ നബിയോട് ജൂതന്മാര്‍ക്കുള്ളതിനേക്കാള്‍ കടപ്പാടും
കൂറും ആ പ്രവാചകനോട് തങ്ങള്‍ക്ക് ഉള്ളതിനാല്‍ അടുത്ത വര്‍ഷം താന്‍
ജീവിച്ചിരിക്കുകയാണെങ്കില്‍ മുഹര്‍റം 9 ലും കൂടി നോമ്പ് അനുഷ്ഠിക്കും എന്ന്
പറഞ്ഞിരുന്നു. പക്ഷേ, അടുത്ത മുഹര്‍റത്തിനു മുമ്പേ നബി(സ) മരണപ്പെട്ടതിനാല്‍ ആ
ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞില്ല. ഇതു സംബന്ധമായ എല്ലാ രിവായതുകളും വളരെ
വിശദമായി ചര്‍ച്ച ചെയ്തശേഷം ഇമാം ഇബ്‌നുല്‍ഖയ്യിം രേഖപ്പെടുത്തുന്നു:
'മുഹര്‍റത്തിലെ നോമ്പിന്റെ ക്രമം മൂന്ന് തലങ്ങളിലാണ്. അതിലേറ്റവും ശ്രേഷ്ഠം
മുഹര്‍റം പത്തിന്റെ തലേന്നും പിറ്റേന്നും കൂട്ടി നോമ്പനുഷ്ഠിക്കലാണ്. മുഹര്‍റം
ഒമ്പതും പത്തും അനുഷ്ഠിക്കുന്നതാണ് ശ്രേഷ്ഠതയില്‍ അതിന് തൊട്ടു താഴെ. മുഹര്‍റം
പത്തിന് മാത്രം അനുഷ്ഠിക്കുന്നത് മൂന്നാമത്തെ തലം' (സാദുല്‍ മആദ്). ഇമാം
ഇബ്‌നു ഹജറുല്‍ അസ്ഖലാനിയും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട് (ഫതുഹുല്‍ ബാരി).

Full text @ http://www.prabodhanam.net/detail.php?cid=1513&tp=1


ഇല്‍യാസ് മൗലവി


--
*Find us on Facebook <http://www.facebook.com/icsmangattumuri>*

*Islamic Cultural Society, Mangattumuri. Olavattur*
Please reply should you wish to be removed from the mailing list.
Reply all
Reply to author
Forward
0 new messages