|
Dears, Pls read my new post in http://janasamaksham.blogspot.com ജനസമക്ഷം
സ്വന്തം മകള്‍, സഹോദരി, ഭാര്യ എന്നിവരുടെ മേനിയഴകും ഉരുളലും മറിച്ചിലും അന്യപുരുഷന്‍
വാരിപ്പുണര്‍ന്നാലും സൌമ്യയായി നിന്നുകൊടുക്കുന്ന രംഗങ്ങള്‍ പ്രദര്ശിപ്പിക്കാനും ദാമ്പത്യ
രഹസ്യങ്ങള്‍ ഉളുപ്പില്ലാതെ ലോകത്തോട് തുറന്നു പറയാനും അനുവാദം കൊടുക്കുന്ന ബന്ധുക്കളും
ഇത് ചൂഷണം ചെയ്ത് റേറ്റ് കൂട്ടുന്ന ചാനല്‍ മുതലാളിമാരും സാംസ്കാരിക കേരളത്തിനു അപമാനമാണ്.
Best regards Anvar – Jeddah
|