വിശുദ്ധ ഖുർആൻ പഠനത്തിന് 3 സൗജന്യ സോഫ്റ്റ്‌വെയറുകൾ

17 views
Skip to first unread message

Huda Info Solutions

unread,
Jan 31, 2014, 1:32:05 AM1/31/14
to ibns...@googlegroups.com
വിശുദ്ധ ഖുർആൻ പഠനത്തിന് ഉപയോഗപ്പെടുത്താവുന്ന 3 സൗജന്യ ഖുർആൻ സോഫ്റ്റ്‌വെയറുകൾ ഇസ്‌ലാമിക സോഫ്റ്റ്‌വെയർ കമ്പനിയായ Huda Info Solutions പുറത്തിറക്കി. Huda Info Solutions ന്റെ വെബ്‌സൈറ്റിൽ നിന്ന് (http://www.hudainfo.com/) ഇത് download ചെയ്യാവുന്നതാണ്. ഖുർആൻ ഹദീസ് പഠനങ്ങൾക്കുള്ള കൂടുതൽ സൗജന്യ സോഫ്റ്റ്‌വെയറുകൾ വൈകാതെ പുറത്തിറങ്ങും. Mirosoft Windows 8 , Windows 7, Windows Xp, Windows 2000, Windows Vista എന്നിവയിൽ Install ചെയ്ത് ഉപയോഗിക്കാം. സോഫ്റ്റ്‌വെയറുകൾ Zip file ആയി ഡൌണ്‍ലോഡ് ചെയ്യാം. ശേഷം ഒരു ഫോൾഡറിലേക്ക് Extract ചെയ്ത് Setup File ഡബിൾ ക്ലിക്ക് ചെയ്ത് ഇൻസ്റ്റോൾ ചെയ്യുക - http://blog.hudainfo.com/2014/01/3.html - Visit , Download & Share to your friends.
Free_Recitor_SS.jpg
Reply all
Reply to author
Forward
0 new messages