|
Dears, Pls read two recent posts on contemporary issues
1- Why this much lackey-ism to white colonial bosses?
രാജ്യത്തുടനീളം തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ഏറ്റുമുട്ടലുകളിലൂടെയും സ്ഫോടനങ്ങളിലൂടെയും കൊല നടത്തി ശീലിച്ചവര്‍ വെള്ളക്കാരായ കൊലയാളികളെ കാണുമ്പോള്‍ രണ്ടു പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കാര്യം മറന്നു പോകുന്നത് അടിമത്ത മനസ്ഥിതികൊണ്ടാവണം. (Published in Gulf Madhyamam 23 April 2012)
2- Five star Hajj and subsidy issue
പരിശുദ്ധ ഹജ്ജ് കര്‍മ്മവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുവാനും വിശുദ്ധമായ ഒരു ആരാധനാകര്‍മ്മത്തെ അവഹേളിക്കുന്ന തരത്തില്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങളെ ഇല്ലായ്മ ചെയ്യാനും സുപ്രീം കോടതിയുടെ പുതിയ ഇടപെടലുകളും നിര്‍ദേശങ്ങളും സ്വാഗതാര്‍ഹമാണ് (Published in Gulf Madhyamam 19 April 2012)
Best regards http://janasamaksham.blogspot.com/
|