തഖബ്ബലല്ലാഹു മിന്നാ വ മിന്‍കും

16 views
Skip to first unread message

Rafeeque Mohamed

unread,
Sep 9, 2010, 4:48:52 AM9/9/10
to huda...@googlegroups.com
Assalamu Alaikum
 
മറ്റൊരു റമദാന്‍ കൂടി നമ്മുടെ ജീവിതത്തില്‍ നിന്ന് വിട പറയുകയാണ്‌. റമദാനില്‍ ആര്‍ജിച്ച തഖ് വയും കൃത്യനിഷ്ഠയും തുടര്‍ന്നുള്ള ജീവിതത്തില്‍ നില നിര്‍ത്താന്‍ പരമാവധി പരിശ്രമിക്കുക. പെരുന്നളോട് കൂടി അല്ലാഹുവിനെയും പ്രവാചകനെയും മറക്കാതിരിക്കുക. റമദാനിലെ നമ്മുടെ നോമ്പും നമസ്കാരവും മറ്റു ആരാധനാ കര്‍മ്മങ്ങളും അല്ലാഹു സ്വീകരിക്കുമാറാകട്ടെ. എല്ലാ സഹോദരി സഹോദരന്മാര്‍ക്കും ഹൃദയം നിറഞ്ഞ ഈദുല്‍ ഫിതര്‍ ആശംസകള്‍. നമ്മളില്‍ നിന്ന് പെരുന്നാളും റമദാന്‍ മാസത്തിലെ ആരാധനകളും അല്ലാഹു സ്വീകരിക്കുമാറാകട്ടെ (ആമീന്‍) - പെരുന്നാള്‍ ദിവസം റസൂല്‍ പഠിപ്പിച്ച ആശംസ വചനം "തഖബ്ബലല്ലാഹു മിന്നാ വ മിന്‍കും" - ഞങ്ങളില്‍ നിന്നും നിങ്ങളില്‍ നിന്നും അല്ലാഹു ഇത് സ്വീകരിക്കട്ടെ. (ആമീന്‍)
 
പ്രാര്‍ത്ഥനയോടെ
Huda Info Solutions
Tirur
Reply all
Reply to author
Forward
0 new messages