Groups
Groups
Sign in
Groups
Groups
Huda Info Solutions (www.hudainfo.com)
Conversations
About
Send feedback
Help
Hadeeth : മലയാളം ഹദീസ് പഠനം 27
9 views
Skip to first unread message
Rafeeque Mohamed
unread,
Oct 18, 2010, 5:17:42 AM
10/18/10
Reply to author
Sign in to reply to author
Forward
Sign in to forward
Delete
You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to huda...@googlegroups.com
If you cannot read Malayalam Unicode text properly -
Visit this page
to install and configure Malayalam Unicode Font -
http://blog.hudainfo.com/p/read-malayalam-text-better-easily.html
-
ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
അസ്സലാമു അലൈകും
ഫേസ് ബുക്ക്
,
ട്വിറ്റെര്‍
,
ഗൂഗിള്‍ ബസ്
തുടങ്ങിയ നെറ്റ്‌വര്‍ക്ക്കളിലൂടെ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച ഹദീസുകള്‍.
മലയാളം ഹദീസ് പഠനം 27 - മലയാളം ഹദീസ് പഠനം വെബ്സൈറ്റ് സന്ദര്‍ശിക്കുക
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഞാന്‍ ഗ്രഹിച്ചിരുന്നതുപോലെ യാഥാര്‍ത്ഥ്യം നിങ്ങള്‍ ഗ്രഹിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ അല്പം ചിരിക്കുകയും കൂടുതല്‍ കരയുകയും ചെയ്യും.
(ബുഖാരി : 8-76-492)
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നിങ്ങളെക്കാള്‍ ധനവും ശരീരവും കൊണ്ട് ശ്രേഷ്ഠത നല്‍കപ്പെട്ടവനിലേക്ക് നിങ്ങള്‍ നോക്കിക്കഴിഞ്ഞാല്‍ നിങ്ങളേക്കാള്‍ താഴെയുള്ള വരിലേക്ക് നിങ്ങള്‍ നോക്കുവീന്‍.
(ബുഖാരി : 8-76-497)
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നരകത്തെ ഇച്ഛകള്‍കൊണ്ടും സ്വര്‍ഗ്ഗത്തെ അനിഷ്ട കാര്യങ്ങള്‍ ക്കൊണ്ടും മൂടിപ്പൊതിഞ്ഞിരിക്കുകയാണ്.
(ബുഖാരി : 8-76-494)
- Read Hadees Learning Website to Read more ............
http://blog.hudainfo.com
(Click the Link to Read All Hadeeth)...........
ഹദീസുകള്‍ മുഴുവന്‍ വായിക്കാന്‍ ഈ വെബ് പേജ് സന്ദര്‍ശിക്കുക
ഓരോ ആഴ്ചയിലേയും മുഴുവന്‍ ഹദീസുകളും ഇമെയില്‍ വഴി ലഭിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക.
Forward & Share this to your friends through e-mail and Social Networks
With Prayers
Huda Info Solutions
Website :
http://www.hudainfo.com
Reply all
Reply to author
Forward
0 new messages