You do not have permission to delete messages in this group
Copy link
Report message
Show original message
Either email addresses are anonymous for this group or you need the view member email addresses permission to view the original message
to huda...@googlegroups.com
Bismillahi Rahamani Raheem
Assalamu Alaikum
എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ഈദുല്‍ ഫിതര്‍ ആശംസകള്‍. തകബ്ബലല്ലാഹു മിന്നാ വ മിന്‍കും (ഞങ്ങളില്‍ നിന്നും നിങ്ങളില്‍ നിന്നും അല്ലാഹു ഇത് സ്വീകരിക്കട്ടെ) റമദാന്‍ നമ്മോടു വിട പറയുകയാണ്. റമദാനില്‍ നേടിയെടുത്ത തഖ്‌വ ബോധവും സൂക്ഷ്മതയും ജീവിതാവസാനം വരെ നില നിര്‍ത്താന്‍ അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ. നമുക്ക് വേണ്ടി നാളെ പരലോകത്ത് അനുകൂലമായി സാക്ഷി പറയുന്ന റമദാനായി ഈ റമദാനിനെ അല്ലാഹു മാറ്റിതീര്‍ക്കട്ടെ (ആമീന്‍)