Re: [helpwiki:617] മക്കളെ സ്നേഹിക്കും മുന്പ്....

9 views
Skip to first unread message

Umesh Nair

unread,
Nov 14, 2007, 10:04:53 AM11/14/07
to help...@googlegroups.com
ഇങ്ങേരു പിന്നെയും വന്നോ?

സ്പാമരന്മാരെ ബ്ലോക്കു ചെയ്യാന്‍ വകുപ്പില്ലേ?

On Nov 14, 2007 12:11 AM, SHAN ALPY <afeefs...@gmail.com> wrote:
ശിശുമനഃശാസ്ത്രം ഒന്നാം ഭാഗം
ബന്ധങള് ശിഥിലമാവുകയാണ്.
പവിത്രമാക്കപ്പെട്ടിരുന്ന കുടുംബ ബന്ധങള്പോലും ഇന്ന് ബന്ധനങള്ആവുന്നത്
നിത്യകാഴ്ച.
തിരക്കേറിയ ജീവിതവ്യവഹാരത്തില് സമയക്കുറവാണു പ്രധാന പ്രശ്നം.
ഐ.റ്റി.യുഗത്തിലെ ഏറ്റ്വും വിലയേറിയ വസ്തുവും അതാണല്ലോ. ജീവിതം വെറും
നാടകീയതയാണ്. മകനായീ,യുവാവായീ,മരുമകനായീ,അഛനായീ.. അങിനെ നീന്ടുപോകുന്ന
ശ്രിംഖല. ഇവിടെ, ആലോചിക്കേന്ടത് ഒന്നുമാത്രം.

ഒരിക്കല് താളപ്പിഴപറ്റിയാല് പിന്നീടൊരിക്കലും വീന്ടെടുക്കാന്
പറ്റാത്തതാണുഓരോ സീനും.
സ്നേഹിക്കുന്ന കര്യത്തില് പിശുക്കുകാണിക്കുന്നവരോ അമിതത്വം
കാണിക്കുന്നവരോ ആണു നമ്മില് പലരും.
എന്നല്ല, സ്നേഹം അഭിനയിക്കുകയാണു പലപ്പോഴും, വേന്ടിടത്തും
വേന്ടാത്തിടത്തും. സത്യത്തില് , ഇതുരന്ടും തെറ്റാണെന്നു ആധുനിക
മന:ശാസ്ത്രം.!

http://shanalpyblogspotcom.blogspot.com/



--
Umesh Nair

anil kumar

unread,
Nov 14, 2007, 11:20:41 AM11/14/07
to help...@googlegroups.com
വിക്കീലിടാന്‍ ആര്‍ട്ടിക്കിള്‍ എഴുതിയതാവും.
--
അനില്‍‌_ANIL

Muhammed Ziyad

unread,
Nov 14, 2007, 11:31:18 AM11/14/07
to help...@googlegroups.com
ഈ തുടരന്‍ കമന്റുകള്‍ ഒരു തരം സ്പാമിംഗല്ലേ??
--
Ziyad.

Sreejith :: ശ്രീജിത്ത് കെ

unread,
Nov 14, 2007, 11:36:15 AM11/14/07
to help...@googlegroups.com
http://en.wikipedia.org/wiki/E-mail_spam

E-mail spam, also known as bulk e-mail or junk e-mail is a subset of spam that involves sending nearly identical messages to numerous recipients by e-mail.

അതോണ്ട് തുടരന്‍ കമന്റുകള്‍ സ്പാം അല്ല. ഷാന്‍ ആലപ്പിക്കരന്റെ സ്പാം ആണെന്ന് പറയാം. അങ്ങേര്‍ ഇതേ മെയില്‍ പല ഗ്രൂപ്പിലും നിരന്തരം വിടുന്നുണ്ട്.

സ്പാമിന്റെ മലയാളം എന്താ? അതിന്‍ വിക്കിയില്‍ താള്‍ ഉണ്ടോ?

-- ശ്രീജിത്ത് കെ.
Reply all
Reply to author
Forward
0 new messages