Re: [helpwiki:601] Re: harness എന്നതിന്റ്റെ മലയാളം?

1 view
Skip to first unread message

Muhammed Ziyad

unread,
Sep 12, 2007, 1:38:27 AM9/12/07
to help...@googlegroups.com
to bring under conditions for effective use; gain control over for a particular end:

to harness water power; to harness the energy of the sun.

On 9/11/07, Jyothirmayi P C <jyot...@gmail.com> wrote:
ഹാര്ണെസ് എന്നതിന് സജ്ജമാക്കുക എന്ന് ഉപയോഗിക്കാവുന്നതാണ്.

On 9/10/07, എം.എം.labeeb <mm.l...@gmail.com > wrote:
പരിഭാഷ ചെയ്യാന് ബുദ്ധിമുട്ടുള്ള വാചകം:

"Alexander Lippisch and other researchers in Germany harnessed the
piston internal combustion engine."

can anyone translate this plz?

regards,
labeeb




--
Ziyad.
http://learngrafx.wordpress.com
http://anganeoronnu.wordpress.com

Umesh Nair

unread,
Sep 12, 2007, 1:39:58 AM9/12/07
to help...@googlegroups.com
ഉപയുക്തമാക്കുക??
--
Umesh Nair

Jyothirmayi P C

unread,
Sep 12, 2007, 6:34:55 AM9/12/07
to help...@googlegroups.com
ഉപയോഗയോഗ്യമാക്കുക = ഉപയോഗിക്കാന്‍ പാകത്തില്‍ ഒരുക്കുക = സജ്ജീകരിക്കുക, സജ്ജമാക്കുക,
എന്നൊക്കെയല്ലേ അര്‍ഥം? തന്ന വാചകത്തില്‍ 'സജ്ജമാക്കി, സജ്ജീകരിച്ചു, ഒരുക്കി,തയ്യാറാക്കി...എന്നൊക്കെയാണ് അര്‍ഥം തോന്നിയത്.
Reply all
Reply to author
Forward
0 new messages