backup

0 views
Skip to first unread message

Praveen

unread,
Oct 20, 2007, 7:56:28 AM10/20/07
to help...@googlegroups.com
back-up എന്നതിന്റെ മലയാളം എന്താണെന്നറിയാമോ?

സാദിക്ക് ഖാലിദ് Sadik Khalid

unread,
Oct 20, 2007, 11:30:39 AM10/20/07
to help...@googlegroups.com
A copy of a disk or selected files made for safekeeping, usually to removable media.

സംരക്ഷിത-പകര്‍പ്പ് എന്നുപയോഗിക്കാമോ?



On 10/20/07, Praveen <me.pr...@gmail.com> wrote:
back-up എന്നതിന്റെ മലയാളം എന്താണെന്നറിയാമോ?



--
സാദിക്ക് ഖാലിദ്

Note: If you cannot read the Malayalam text please install and configure Unicode Malayalam font.

To download Unicode Malayalam font please visit:
http://varamozhi.sourceforge.net/fonts/AnjaliOldLipi-0.720.ttf

see also: http://ml.wikipedia.org

Sajith Yousuff

unread,
Oct 21, 2007, 1:34:52 PM10/21/07
to help...@googlegroups.com
കരുതല്‍ സംവിധാനം എന്നര്‍ഥം കൊടുത്തു് കരുതല്‍ എന്നു് തര്‍ജ്ജമ ചെയ്യണമെന്നു് താഴ്മയായി അപേക്ഷീക്കുന്നു. ദയവായി ദീര്‍ഘമായ പ്അദങ്ങള്‍ ഉപയോഗിക്കാതിരിക്കുക. അങ്ങനെ ചെയ്യുമ്പോള്‍ ഈ എഴുതുന്നതില്‍ മാത്രമേ അതു കാണൂ.
--
Thanks & Regards
Sajith

Hariraj M.R.

unread,
Oct 21, 2007, 9:46:22 PM10/21/07
to help...@googlegroups.com
കരുതല്‍ പകര്‍പ്പ് എന്ന് നാമരൂപമായും കരുതിവയ്ക്കുക എന്ന് ക്രിയാരൂപമായും ഉപയോഗിക്കാം. നാമം കരുതല്‍ എന്നാക്കിയാല്‍ പ്രയോഗത്തിലൊരസ്വാഭാവികത കാണും. "ഉദാ: ഇത് ആ പാട്ടിന്റെ കരുതലാണ്. " എന്നാല്‍ "ഇത് ആ പാട്ടിന്റെ കരുതല്‍ പകര്‍പ്പാണ്". എന്നതിനൊരു വ്യക്തതയുണ്ടെന്ന് തോന്നുന്നു. ഒറ്റ പദം കണ്ടെത്തനായാല്‍ അത്രയും നന്ന്.
 
ഹരി

 
--
Mushrooms grow well in dark. Good Governments don't.

Praveen

unread,
Oct 24, 2007, 6:31:01 AM10/24/07
to help...@googlegroups.com
എല്ലാവര്ക്കും നന്ദി
ഈ വാക്യം മലയാളത്തിലാക്കാനാണു സഹായം വേണ്ടത്. "Perkin-Elmer intended to use extremely sophisticated computer-controlled polishing machines to grind the mirror to the required shape, but in case their cutting-edge technology ran into difficulties, Kodak was commissioned to construct a back-up mirror using traditional mirror-polishing techniques"

Raj Neettiyath

unread,
Oct 24, 2007, 6:36:47 AM10/24/07
to help...@googlegroups.com
'കരുതല്‍' ധാരാളമാണെന്ന് തോന്നുന്നു.
--
പി.ബി. നം. ൫൦൦൦൨൬
ഇന്റര്നെറ്റ് സിറ്റി,
ദുബൈ.

Hariraj M.R.

unread,
Oct 24, 2007, 7:15:23 AM10/24/07
to help...@googlegroups.com
കണ്ണാടികള്‍ ഉരച്ച് ആവശ്യമുള്ള രൂപത്തിലാക്കുവാന്‍ വളരെ സങ്കീര്‍ണമായ കമ്പ്യൂട്ടര്‍ നിയന്ത്രിത യന്ത്രങ്ങള്‍ ഉപയോഗിക്കുവാന്‍ പെര്‍ക്കിന്‍ എല്‍മെര്‍ ഉദ്ദേശിച്ചു. എന്നാല്‍ ഈ പുതുപുത്തന്‍ സങ്കേതിക വിദ്യയിലെന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ ഉപയോഗിക്കാന്‍ കണ്ണാടി  ഉരച്ച് രൂപപ്പെടുത്തുന്ന പരമ്പരാഗത രീതിയില്‍ ഒരു കരുതല്‍ കണ്ണാടി നിര്‍മ്മിക്കാന്‍ കൊഡാക്കിനെ ഏര്‍പ്പാട് ചെയ്തു.

പെട്ടെന്ന് തോന്നിയ തര്‍ജ്ജമയാണ്. മതിയാകുമോ എന്തോ.
ഹരി.

On 10/24/07, Praveen <me.pr...@gmail.com > wrote:

Praveen

unread,
Oct 24, 2007, 9:36:29 AM10/24/07
to help...@googlegroups.com
"കണ്ണാടി  ഉരച്ച് രൂപപ്പെടുത്തുന്ന പരമ്പരാഗത രീതിയില്‍ ഒരു കരുതല്‍ കണ്ണാടി നിര്‍മ്മിക്കാന്‍ കൊഡാക്കിനെ ഏര്‍പ്പാട് ചെയ്തു "
 
ചേര്‍ത്തു. (ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി)

 
Reply all
Reply to author
Forward
0 new messages