സൌദി അറേബ്യയിലെ മലയാളം വിക്കി സുഹൃത്തുക്കളുടെ ഒരു അനൌദ്യേഗിക യോഗം ജൂണ്‍ 12ന് ഷറഫിയ്യയിലെ (ജിദ്ദ) റിലാക്സ് ഓഡിറ്റോറിയത്തില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്ന കാര്യം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. എല്ലാ സൌദി യൂസേര്‍സും തദവസരത്തില്‍ ഷറഫിയ്യയില്‍ എത്തിച്ചേരാന്‍ താല്പര്യപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ 0551562538
--
ഒരു തനി സുന്നി മലയാളി
അബ്ദുല്‍ അസീസ്
വേങ്ങര