"സദിശം" അല്ല സിയാദ് ഉദ്ദേശിയ്ക്കുന്നതെന്നു തോന്നുന്നൂ, ഉമേഷ്ജീ.
“സദിശം” എന്നത് Spatial Vector-നെ സൂചിപ്പിയ്ക്കുന്നു (ദിശയും മാനവും
ഉള്ളത്)
എന്നാല്‍, സിയാദ് ഉദ്ദേശിയ്ക്കുന്ന Vector, Spatial alla, Coordinate
Vector ആണ്. അതാണ് ഗ്രാഫിക്സില്‍ ഉപയോഗിയ്ക്കുന്ന Vector.
On Nov 17, 8:57 pm, "Umesh Nair" <
umesh.p.n...@gmail.com> wrote:
> "സദിശം" എന്നായിരുന്നു എന്നു തോന്നുന്നു സ്കൂളില്‍ പഠിച്ചതു്. അതാണോ
> "വെക്ടര്‍" എന്ന പദത്തെക്കാള്‍ നല്ലതു് എന്നു് ഉറപ്പില്ല.
>
> On Nov 17, 2007 4:26 AM, Madhu <
madhu...@gmail.com> wrote:
>
>
>
> > Dear Ziyad,
>
> > See
> >
https://translations.launchpad.net/~locale/+translations?start=75&bat...<
https://translations.launchpad.net/%7Elocale/+translations?start=75&b...>
>
> > Search for word Vector
>
> > Regards,
> > Madhu
>