Re: [helpwiki:633] Re: തുകല് വാദ്യങ്ങള്

15 views
Skip to first unread message

Praveen

unread,
Dec 3, 2007, 3:18:48 AM12/3/07
to help...@googlegroups.com
ഇവനെ ഒക്കെ വെടിവെച്ചു കൊല്ലണം (ട്യൂ...)‌ <http://ml.wikipedia.org/wiki/വിഭാഗത്തിന്റെ സംവാദം:തുകല്‍‌വാദ്യങ്ങള്‍>

On 03/12/2007, ViswaPrabha (വിശ്വപ്രഭ) <viswa...@gmail.com> wrote:
തുകല്വാദ്യങ്ങള് = തുകലുകൊണ്ടുണ്ടാക്കിയ വാദ്യങ്ങള് - ശരി
 
തുകല് വാദ്യങ്ങള് = തുകല്, പിന്നെ വാദ്യങ്ങളും.  യാതൊരു ഉത്തരവാദിത്തവുമില്ലാതെ സമാസപദങ്ങള്ക്കിടയ്ക്ക് സ്പേസ് വെറുതെ ഇട്ടുകൊടുക്കുന്ന ശീലം കൊണ്ടുണ്ടായ ഒരു തെറ്റായ പ്രയോഗം. ഇംഗ്ലീഷ്  ഭാഷ വാക്കുകളിലൂടെയല്ലാതെ, ഘടനാപരമായി മലയാളത്തിനെ ബാധിച്ചുതുടങ്ങിയതിന്റെ ഒരു ലക്ഷണം.
 
അമ്മയെ തല്ലിയാലും  "രണ്ടും ശരിയാണെ"ന്നു പറയുന്നവര്ക്കൊക്കെ ഈരണ്ടു കൊടുക്കാന് സമയമായി. :)
 
 
 


 
On Dec 3, 2007 9:32 AM, Praveen <me.pr...@gmail.com> wrote:
തുകല് വാദ്യങ്ങള് ആണോ ശരി തുകല്വാദ്യങ്ങള് ആണോ ശരി? രണ്ടും ശരിയാണോ?(രണ്ടും തെറ്റാണോ?)


Praveen

unread,
Dec 3, 2007, 3:26:21 AM12/3/07
to help...@googlegroups.com
അതേയതെ, ഇവനെ ഒക്കെ വെടിവെച്ചു കൊല്ലണം (ട്യൂ..) <http://ml.wikipedia.org/wiki/വിഭാഗത്തിന്റെ സംവാദം:തുകല്‍‌വാദ്യങ്ങള്‍>   ;-)
Reply all
Reply to author
Forward
0 new messages