Preparation of സനദ്

8 views
Skip to first unread message

Mustafa U.A

unread,
May 26, 2011, 6:16:48 AM5/26/11
to mahmo...@gmail.com, abdulla...@gmail.com, muhammad...@gmail.com, Muneer K M
EvershineTulips:

സനദ്ഉണ്ടാക്കുന്ന വിധം ....തൊലിക്കട്ടി ആയിരം കിലോ (കണ്ടാ മൃഗം വളരെ ഉത്തമം )വെയില്കൊണ്ട് വാടാത്ത ജഹാലത്രണ്ടു ടീസ്പൂണ്‍ (പേരോട് ധാരാളം) ...അഭിനയിച്ചു പ്രസംഗിക്കുന്ന വായാടികളുടെ തരാം താഴ്ന്ന നസബ( മമ്പാട് ചകാപി ഉത്തമം )  ഒരു കിലോ ... കസ്രജിയന്മുടിക്കെട്ട് അഞ്ചെണ്ണം ഒരു വയിക്കോല്കേട്ട് പോലെ ഉണ്ടെങ്കില്  വളരെ ഉത്തമം ..ഉപ്പും മുളകും വേണം എന്നില്ല ...കാരണം മിശ്രിതത്തില്അത് രണ്ടും ധാരാളം ഉണ്ട് ...ഉണ്ടാക്കുന്ന വിധം ...തൊലിക്കട്ടി മുഴുവനും  തേച്ചുമിനുക്കി നന്നാക്കി വെച്ച ജഹാലതിലേക്ക് ഒഴിച്ചു നസബയുമായി നല്ലവണ്ണം  ഇളക്കുക .. തിളച്ചു വരുമ്പോള്അടിയാധാരം ഇട്ടു വാങ്ങി വെക്കുക ഇപ്പോള്കാരന്തൂരിലെ ഒറിജിനല്സനദ്റെഡി



--
♣ Mustafa ♣
Reply all
Reply to author
Forward
0 new messages