Fwd: [NostalgiaCET84] Medicines

0 views
Skip to first unread message

Dr.K C Raveendranathan

unread,
Jan 14, 2015, 4:53:28 AM1/14/15
to Dinker Krishnankutty, shine Lal, Shiny Suresh, Arya Vp, hod, parvathi thampi, thamp...@yahoo.co.uk, mohand...@gmail.com, lbsitw poojapura, Dr. Sakuntala S. Pillai, Rajeev Kumaraswamy, K Suresh, jeena raveendran, Anver S R, Jayakrishnan Divakaran, Tony Jose, groupofteachers, Atheena Unnikrishnan
fyi
---------------------------------------------------------------------------------------------------------------
Prof.K.C.Raveendranathan Ph.D.,  LM ISTE, FIE, FIETE, SM IEEE, LM CSI, LM IRSS & C.Eng.
Principal, LBS Institute of Technology for Women Poojappura,

Thiruvananthapuram-695012.
Telefax: +91-471-2343395, +91-471-2371681(R)
.


---------- Forwarded message ----------
From: 'Lalgiri C.Haran' lal...@yahoo.com [NostalgiaCET84] <Nostalg...@yahoogroups.com>
Date: 2015-01-14 15:11 GMT+05:30
Subject: [NostalgiaCET84] Medicines
To: Nostalgia CET <nostalg...@yahoogroups.com>


 

 

സുഹൃത്തുക്കളെ ...
നാം സ്ഥിരമായ്‌ കഴിക്കുന്ന ഗുളിഗകൽ പലപ്പോഴും ബ്രാൻഡ്‌ നെയിം വെച്ചാണ്  മെഡിക്കൽ ശോപ്പുകളിൽ  നിന്ന് വാങ്ങാറ് ....എന്നാൽ അതെ മരുന്നുകൾ മറ്റൊരു കംപനിയുടേതാകുമ്പോൾ  പലപ്പോഴും 92% വരെ വില വ്യത്യാസം  നമുക്ക് കാണാൻ  സാധിക്കുന്നു ..
മരുന്ന് കുറിപ്പിൽ GENERIC NAMEനു പകരം BRAND NAME  ഉപയോഗിക്കുന്നത് കൊണ്ടാണ് നമുക്ക് ഇത് മനസ്സിലാവാതെ പോവുന്നത്  ...
അതിനിതാ ഒരു എളുപ്പ വഴി  ...
1.HEALT KART PLUS എന്ന ആപ്പ്  (mobile software)  നിങ്ങളുടെ  ഫോണിൽ ഇൻസ്റ്റോൾ ചെയ്യുക  (Android  or iPhone)
healthkartplus - save on medicine bills
2.FIND MEDICINE  എന്ന option ക്ലിക്ക്  ചെയ്യുക 
3.മരുന്നിൻറെ പേര് അതിൽ തിരയുക  (Search)
eg:Lyrica 75mg
4.നിങ്ങൾ ടൈപ്പ് ചെയ്ത മരുന്നിന്റെ പൂർണവിവരങ്ങൾ- കമ്പനിയുടെ പേര് ,അടങ്ങിയിരിക്കുന്ന  മരുന്ന് ചേരുവകൾ ,വില മുതലായവ  നിങ്ങൾക്ക് ലഭിക്കുന്നു
5.ഇനിയാണ് നമ്മൾ അത്ഭുതപെടാൻ പോവുന്നത് -SUBSTITUTE എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
6. 54.90 രൂപയുടെ Lyrica 75mg (by Pfizer) യിൽ അടങ്ങിയിരിക്കുന്ന (Pregabalin 75mg) എന്ന അതേ  മരുന്ന്  CIPLA എന്ന കമ്പനിയുടെ  ഉത്പന്നമായ Prebaxe 75mg  വില വെറും 5.9 രൂപ മാത്രം !!!!!!
അതായത്  ഒരു ഗുളികയുടെ വിലവ്യത്യാസം  49 രൂപ  ....(89%)
ഇത് ഒരു ഉദാഹരണം മാത്രം  ...
മരുന്ന് ലോബിയുടെയും ആഗോള കുത്തകകളുടെയും  ചൂഷണം എത്രത്തോളമുണ്ട് എന്നത് നമുക്ക് ഇതിൽ നിന്ന് മനസ്സിലാകാൻ കഴിയും ..
ദയവായ് ഷെയർ ചെയ്യുക ...മറ്റുള്ളവരിലേക്ക് എത്തിക്കുക ..


__._,_.___

Posted by: "Lalgiri C.Haran" <lal...@yahoo.com>
Reply via web post Reply to sender Reply to group Start a New Topic Messages in this topic (1)

.

__,_._,___

Reply all
Reply to author
Forward
0 new messages