ഏപ്രിൽ 22 , 2013 ന്റെ ആഹ്വാനം ഒന്പതാം കോണ്‍ഗ്രസിന്റെ നേട്ടങ്ങൾ മുന്നോട്ടു കൊണ്ട് പോവുക

0 views
Skip to first unread message

Venugopalan K M

unread,
Apr 22, 2013, 3:44:51 PM4/22/13
to media-critiq...@googlegroups.com
"..മോഡി പെട്ടെന്ന് ആകാശത്തിൽ നിന്നും പൊട്ടി വീണതല്ലാ എന്നതാണ് നാം മനസ്സിലാക്കേണ്ട ഒരു കാര്യം; നേരെ മറിച്ച് ഇന്ത്യൻ ഭരണ വർഗ്ഗങ്ങൾ സാമ്പത്തികവും രാഷ്ട്രീയവും ആയി പാകപ്പെടുത്തി ഒരുക്കിയ മണ്ണിൽ നിന്നാണ് മോഡി ഉണ്ടായത് . യൂ എസ് സാമ്രാജ്യത്വത്തിന്റെ ഇംഗിതം അനുസരിച്ച് എൻ ഡി എ , യൂ പി എ മുന്നണികൾ നടപ്പാക്കി വരുന്ന ജനവിരുദ്ധവും കോർപ്പറേറ്റ് അനുകൂലവും ആയ ഭരണ നയങ്ങളുടെ ഏറ്റവും ആക്രമനോല്സുകം ആയ ഒരു മുഖം മാത്രമാണ് മോഡി. അതുകൊണ്ട് തന്നെ , ജനങ്ങളുടെ എല്ലാം കൊള്ളയടിച്ച്‌ കോർപ്പറേറ്റ് ഖജാനകൾ കൊഴുപ്പിക്കുന്ന ഇന്നത്തെ നയങ്ങളെ പിറകോട്ടടിപ്പിക്കാതെ മോഡിയെ ദുർബലപ്പെടുത്താനോ തോൽപ്പിക്കാനോ സാധ്യമല്ല.." 


Venugopalan K M

unread,
Apr 22, 2013, 3:49:14 PM4/22/13
to Greenyouth

"..മോഡി പെട്ടെന്ന് ആകാശത്തിൽ നിന്നും പൊട്ടി വീണതല്ലാ എന്നതാണ് നാം മനസ്സിലാക്കേണ്ട ഒരു കാര്യം; നേരെ മറിച്ച് ഇന്ത്യൻ ഭരണ വർഗ്ഗങ്ങൾ സാമ്പത്തികവും രാഷ്ട്രീയവും ആയി പാകപ്പെടുത്തി ഒരുക്കിയ മണ്ണിൽ നിന്നാണ്  മോഡി ഉണ്ടായത് . യൂ എസ് സാമ്രാജ്യത്വത്തിന്റെ ഇംഗിതം അനുസരിച്ച് എൻ ഡി എ , യൂ പി എ മുന്നണികൾ നടപ്പാക്കി വരുന്ന ജനവിരുദ്ധവും കോർപ്പറേറ്റ് അനുകൂലവും ആയ ഭരണ നയങ്ങളുടെ  ഏറ്റവും ആക്രമനോല്സുകം ആയ ഒരു മുഖം മാത്രമാണ് മോഡി. അതുകൊണ്ട് തന്നെ , ജനങ്ങളുടെ എല്ലാം കൊള്ളയടിച്ച്‌  കോർപ്പറേറ്റ് ഖജാനകൾ കൊഴുപ്പിക്കുന്ന  ഇന്നത്തെ നയങ്ങളെ  പിറകോട്ടടിപ്പിക്കാതെ  മോഡിയെ ദുർബലപ്പെടുത്താനോ തോൽപ്പിക്കാനോ സാധ്യമല്ല .." 
Reply all
Reply to author
Forward
0 new messages