kaavya sandhya

6 views
Skip to first unread message

Suresh MP Achuthan

unread,
Nov 24, 2012, 11:04:36 AM11/24/12
to gram...@googlegroups.com
പ്രിയ സഖാക്കളേ 

പ്രശസ്ത  കവി  ശ്രീ കുരീപ്പുഴ ശ്രീകുമാറിനെ  പങ്കെടുപ്പിച്ചു കൊണ്ട്  വരുന്ന വെള്ളിയാഴ്ച  വൈകുന്നേരം  ' കാവ്യ സന്ധ്യ എന്ന പേരില്‍ ഒരു പരിപാടി നടത്തണം  എന്നലോചിച്ചിരുന്നു . എന്നാല്‍  ചെലവ് കുറഞ്ഞ രീതിയില്‍  ഒരു 100 പേര്‍ക്ക് ഇരിക്കാവുന്ന  ഹാള്‍  30 നു വെള്ളിയാഴ്ച  കിട്ടാനില്ല  എന്നാണ്  കിട്ടിയിരിക്കുന്ന വിവരം   500 , 750 ദിര്‍ഹംസ് ഒക്കെ കൊടുത്തു പരിപാടി നടത്താനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലാത്തതിനാല്‍  പരിപാടി  ഒഴിവാക്കുന്നതാണ് അഭികാമ്യം എന്ന് തോന്നുന്നു , ഇനി നമ്മുടെ സഖാക്കള്‍ക്ക് ആര്‍ക്കെങ്കിലും  ചെലവ് കുറഞ്ഞ രീതിയില്‍ ഒരു ഹാള്‍ സങ്കടിപ്പിക്കാന്‍ കഴിയുമെങ്കില്‍  പരിപാടി നടത്തുകയും ചെയ്യാവുന്നതാണ് . 

അങ്ങിനെ ലഭിക്കുമെങ്കില്‍ വിവരം  എത്രയും പെട്ടന്ന് അറിയിക്കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു 

അഭിവധ്യങ്ങളോടെ 

സെക്രട്ടറി 
ഗ്രാമം സാംസ്ക്കാരിക വേദി 

Ranjith Nair

unread,
Nov 24, 2012, 12:20:07 PM11/24/12
to Suresh MP Achuthan, gram...@googlegroups.com
ok

2012/11/24 Suresh MP Achuthan <mpsur...@gmail.com>

--
 
--
Regards,

Ranjith Nair

shajiv...@gmail.com

unread,
Nov 24, 2012, 1:27:55 PM11/24/12
to gram...@googlegroups.com
Don't just give up. Let me have a try...will let you know by tomorrow.

Sent from my BlackBerry® smartphone from du

From: Ranjith Nair <ranjith...@gmail.com>
Date: Sat, 24 Nov 2012 21:20:07 +0400
To: Suresh MP Achuthan<mpsur...@gmail.com>
Subject: Re: kaavya sandhya
--
 
Dinesh Kumar TP

unread,
Nov 25, 2012, 2:51:44 AM11/25/12
to shajiv...@gmail.com, gram...@googlegroups.com, Suresh MP Achuthan
Dear All,
 
I have checked with Mr.Shihan (Oasis Karate Centre). The sapce availble with his premises is not enough to accommodate more than 50 people. Also he advised than, if we do any programme in any bulding other than public hall or hotel then it will be an issue.He also checking for the same (Hall) through his contact.
 
Dear Suresh,
 
Wy don't we try the Scout Centrein Al Shab- Dubai?
 
Dinesh Kumar.T.P.

From: "shajiv...@gmail.com" <shajiv...@gmail.com>
To: gram...@googlegroups.com
Sent: Saturday, November 24, 2012 10:27 PM
Subject: Re: kaavya sandhya

Don't just give up. Let me have a try...will let you know by tomorrow.

Sent from my BlackBerry® smartphone from du
From: Ranjith Nair <ranjith...@gmail.com>
Date: Sat, 24 Nov 2012 21:20:07 +0400
To: Suresh MP Achuthan<mpsur...@gmail.com>
Subject: Re: kaavya sandhya

ok

2012/11/24 Suresh MP Achuthan <mpsur...@gmail.com>
പ്രിയ സഖാക്കളേ 

പ്രശസ്ത  കവി  ശ്രീ കുരീപ്പുഴ ശ്രീകുമാറിനെ  പങ്കെടുപ്പിച്ചു കൊണ്ട്  വരുന്ന വെള്ളിയാഴ്ച  വൈകുന്നേരം  ' കാവ്യ സന്ധ്യ എന്ന പേരില്‍ ഒരു പരിപാടി നടത്തണം  എന്നലോചിച്ചിരുന്നു . എന്നാല്‍  ചെലവ് കുറഞ്ഞ രീതിയില്‍  ഒരു 100 പേര്‍ക്ക് ഇരിക്കാവുന്ന  ഹാള്‍  30 നു വെള്ളിയാഴ്ച  കിട്ടാനില്ല  എന്നാണ്  കിട്ടിയിരിക്കുന്ന വിവരം   500 , 750 ദിര്‍ഹംസ് ഒക്കെ കൊടുത്തു പരിപാടി നടത്താനുള്ള സാഹചര്യം ഇപ്പോള്‍ ഇല്ലാത്തതിനാല്‍  പരിപാടി  ഒഴിവാക്കുന്നതാണ് അഭികാമ്യം എന്ന് തോന്നുന്നു , ഇനി നമ്മുടെ സഖാക്കള്‍ക്ക് ആര്‍ക്കെങ്കിലും  ചെലവ് കുറഞ്ഞ രീതിയില്‍ ഒരു ഹാള്‍ സങ്കടിപ്പിക്കാന്‍ കഴിയുമെങ്കില്‍  പരിപാടി നടത്തുകയും ചെയ്യാവുന്നതാണ് . 

അങ്ങിനെ ലഭിക്കുമെങ്കില്‍ വിവരം  എത്രയും പെട്ടന്ന് അറിയിക്കണമെന്ന്  അഭ്യര്‍ത്ഥിക്കുന്നു 

അഭിവധ്യങ്ങളോടെ 

സെക്രട്ടറി 
ഗ്രാമം സാംസ്ക്കാരിക വേദി 
--
 
--
Regards,

Ranjith Nair

--
 
--
 
Reply all
Reply to author
Forward
0 new messages