I love you Lord

0 views
Skip to first unread message

Mathews

unread,
Feb 13, 2016, 10:33:44 AM2/13/16
to godexperiencesharinggroup

എന്റെ ദൈവമേ, അങ്ങ് അനന്തനൻമസ്വരൂപനും പരമയോഗ്യനുമാണ്. ആകയാൽ പൂർണ്ണഹൃദയത്തോടെ
എല്ലാറ്റിലും ഉപരിയായി അങ്ങേ ഞാൻ സ്നേഹിക്കുന്നു. അങ്ങയോടുള്ള സ്നേഹത്തെക്കുറിച്ച്
മറ്റുള്ളവരേയും എന്നെപ്പോലെ ഞാൻ സ്നേഹിക്കുന്നു. എന്നെ ഉപദ്രവിച്ചിട്ടുള്ള എല്ലാവരോടും
ഞാൻ ക്ഷമിക്കുന്നു. ഞാൻ ഉപദ്രവിച്ചിട്ടുള്ള എല്ലാവരോടും ഞാൻ മാപ്പപേക്ഷിക്കുകയും ചെയ്യുന്നു

IMG_20160213_002640.jpg
Reply all
Reply to author
Forward
0 new messages