Fwd: ഇത് ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കൂ.....

2 views
Skip to first unread message

Nisha Prabhakar

unread,
Jul 7, 2010, 12:22:12 AM7/7/10
to future...@googlegroups.com, jni...@gmail.com, pram...@gmail.com, kkd...@gmail.com, kpkrishn...@gmail.com, kka...@gmail.com, smitha....@gmail.com, arunk...@yahoo.com, sukanyav...@gmail.com, TONYKUTTAN ALAPPUZHA, pushp...@gmail.com, saji...@gmail.com


---------- Forwarded message ----------
From: DEEPU.D <deepucha...@gmail.com>
Date: Jul 6, 2010 4:44 PM
Subject: ഇത് ഇനിയെങ്കിലും ആവര്‍ത്തിക്കാതിരിക്കൂ.....
To: rahul nair <p.rahu...@gmail.com>, Nisha Future <nisha.cha...@gmail.com>, "Rajeev Sajitha ( Kandankary)" <craj...@gmail.com>



തൊടുപുഴ NEW MAN കോളേജിലെ വിവാദ QUESTION പേപ്പര്‍
OgAAALAER-IKL5Zs95-5LfAEzfWiSQR3BPmqdV9bVkI8On_9RSGoOCUbG_yYCbl-5Ko66btcrwKt-mEHmQa_WxVYD78Am1T1UOOg-3XDzYK3KFopFnwsJNixR1rn.jpg

അതിന്‍റെ പേരില്‍  കൈ അറുത്തു മാറ്റപെട്ട   അദ്ധ്യാപകന്‍.


30234_189161.jpg

അദ്ദേഹത്തിന്റെ അറുത്തു  മാറ്റപെട്ട കൈ തുന്നിച്ചേര്‍ത്തതിനു  ശേഷം.

tj-joseph.jpg

മതേതരത്വവും,മനുഷ്യാവകാശങ്ങളും സംരക്ഷിക്കുകയും ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന,സ്വന്തമായ ഒരു ഭരണഘടനയുള്ള പരമാധികാര രാജ്യമായ ഭാരതത്തില്‍ , 100 ശതമാനം സാക്ഷരത നേടിയെന്നവകാശപ്പെടുന്ന കേരളത്തില്‍. അറേബ്യന്‍ ഗോത്ര  നിയമങ്ങളെക്കാള്‍  നീചമായ രീതിയില്‍ ചിലര്‍  ശിക്ഷ നടപ്പാക്കുന്നു. ഹിന്ദുവും, മുസല്‍മാനും, ക്രിസ്ത്യാനിയും സ്നേഹത്തോടെ സഹോദരരായി കഴിയുന്ന ഇവിടെ മതേതരത്വത്തെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്... നാം അവര്‍ക്ക് പിടി കൊടുക്കരുത്.പല മതങ്ങളില്‍ വിശ്വസിക്കുന്നു എന്നതിലുപരി നാം ഭാരതീയരാണ്‌. സഹോദരീ സഹോദരന്‍മാരാണ് .സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍
ഇവിടെ ഇനിയെങ്കിലും ഉയര്‍ന്നു പറക്കട്ടെ.

                                                                              Flyingbird.gif

സ്നേഹത്തോടെ
നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു ഭാരതീയന്‍




 





 

 

 

 

 
tj-joseph.jpg
Flyingbird.gif
30234_189161.jpg
OgAAALAER-IKL5Zs95-5LfAEzfWiSQR3BPmqdV9bVkI8On_9RSGoOCUbG_yYCbl-5Ko66btcrwKt-mEHmQa_WxVYD78Am1T1UOOg-3XDzYK3KFopFnwsJNixR1rn.jpg
Reply all
Reply to author
Forward
0 new messages