Fwd: ചിലി ദുരന്തം കേരളത്തില്‍ ആയിരുന്നെങ്കില്‍....

3 views
Skip to first unread message

Nisha Prabhakar

unread,
Oct 18, 2010, 1:49:40 AM10/18/10
to abhinand mathew, AKSHAY R, Arun <8891975403>, aryan_ khan, aswathy R, benroy, suman it's my alpy, TONYKUTTAN ALAPPUZHA, Abhilash.R, abhinandabhinand, ajopalacal, arungm, arunkm_007, arunvasav, Bini, Reshmi Binoy ......, basimbabu, beenasukumaran, bijukailasam, binoopbb, sRee JITH harris's 'BeemA' juz rox!!!!, dasdubai, deepak2506, deepuchampakulam, devika.assoc, dhaneshgnair, dileeshchacko, futuregroups, sidhara gandhi, hari4001, harikurichy, jiji, נαιѕση:§♥♥ §♥♥ เ ฬคภภค l๏שє ''ย'', jayak99, jijithomas, jnisam, jojiaj, joseparackal, Jinse (CHEMP ) NeVeR tRust GiRls..........., Vishиu **BaCk 2 thE jAil **, jojo, rakesh jose, NEETHU KRISHNA, prem kumar, SABARI KUMAR, SANEESH KUMAR, sreeja rnair, k.sibin, kallu_nath, kalluraj, kkaqua, kiranrohith4s, kollarraj, kpkrishnaprasad17, kvl.viswam, lekshmi.viswam, limosh, lakshmi s, Moncy valavanchirayil, Smitha Mathew, Vivek M, macpavi, mail2nidheesh, manojedamuriyil, moncy.21, manush michael, mubin, nishhh7, Prince Suresh, pratheesh1981, preejips, pressprasanth, sajith475, smitha....@gmail.com
---------- Forwarded message ----------
From: Jobin Joseph <jobi...@gmail.com>
Date: Sun, 17 Oct 2010 20:11:41 +0400
Subject: ചിലി ദുരന്തം കേരളത്തില്‍ ആയിരുന്നെങ്കില്‍....
To:

*ചിലി ദുരന്തം കേരളത്തിലായിരുന്നുവെങ്കില്‍ **?*

*ചില പത്രവാര്‍ത്തകളിലുടെ ** *

- *ദുരന്തത്തിനു ഉത്തരവാദിയായ മുഖ്യമന്ത്രി രാജി വെക്കുക: ഉമ്മന്ചാണ്ടി*
- *രക്ഷാപ്രവര്തനതിനു തടസ്സം കേന്ദ്ര നിലപാട്: മുഖ്യമന്ത്രി*
- *ദുരന്തത്തില്‍ പോലീസ് അനാസ്ഥ: കോടിയേരി രാജി വെക്കണം: ചെന്നിത്തല*
- *ദുരന്തം വിഎസിനെതിരെ ആയുധമാക്കാന്‍ പിണറായി പക്ഷം** *
- *ദുരന്തത്തിനു ഉത്തരവാദി സിപിയെമ്മും കൊണ്ഗ്രസ്സും : ബിജെപി*
- *ദുരന്തം: നാളെ കേരളത്തില്‍ ഹര്‍ത്താല്‍*
- *ദുരന്തത്തില്‍ പ്രതിഷേധിച്ചു** **യു ഡി എഫ് നിയമസഭ ബഹിഷ്കരിച്ചു*
- *ദുരന്തം: സിപി ഐ പ്രസ്താവന മുന്നണി മര്യാദക്ക് വിരുദ്ധം** *
- *ദുരിത്വശാസം: തീവ്രവാദ സംഘടനകളുടെ സഹായം സ്വീകരിക്കില്ല: ആര്യാടന്‍*
- *ദുരന്തം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ പ്രതിപക്ഷം** *
- *ദുരിതാശ്വാസ പ്രവര്‍ത്തനത്തിലെ അഴിമതി അന്വേഷിക്കണം: ഉമ്മന്ചാണ്ടി** *
- *അഴിമതി ആരോപണം രാഷ്ട്രീയപ്രേരിതം: വൈക്കം വിശ്വന്‍*
- *ദുരന്തത്തിന് പിന്നില്‍ അല്‍ഖാഇദ: ആര്‍.എസ്.എസ്‌*
- *ദുരന്തത്തിനു കാരണം മലയാളികളുടെ പ്രബുദ്ധത ഇല്ലായ്മ: അഴീക്കോട്*
- *ദുരന്തത്തിന് പോപുലര്‍ ഫ്രണ്ട് ബന്ധം: ഇന്ത്യാ വിഷന്‍**
**ഇതിനിടെ**, **ഖനിക്കുള്ളില്‍ കുടുങ്ങിയവര്‍ **100**ാം ദിവസം സ്വയം തുരന്ന്
പുറത്തെത്തി*


000 000 000 00000000
000 000 000 000 000
000 000 000 0000000
000 000 000 000 000
000 0000000 00000000

Reply all
Reply to author
Forward
0 new messages