Nayantara is an Indian film actress, who appears in South Indian films.
She made her acting debut in the 2003 Malayalam film Manassinakkare and
followed with the successful Vismayathumbathu (2004) before foraying
into Tamil and Telugu cinema. She born on 18 November 1984 as Diana
Mariam Kurian.
ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്ര നടിയാണ് നയൻതാര എന്ന പേരിലറിയപ്പെടുന്ന ഡയാന
മറിയം കുര്യൻ. മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ
ചലച്ചിത്രലോകത്തെത്തിയ നയൻതാര തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ
ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മനസ്സിനക്കരെയ്ക്കുപുറമെ തമിഴ്
ചലച്ചിത്രങ്ങളായ ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി തുടങ്ങിയ
ചിത്രങ്ങൾ നയൻ താരയുടെ വിജയചിത്രങ്ങളിൽ ചിലതാണ്. ശ്രീരാമരാജ്യം എന്ന
ചിത്രത്തിലെ അഭിനയത്തിനു മികച്ചനടിക്കുള്ള ആന്ധ്രാസർക്കാരിന്റെ നന്തി
പുരസ്കാരം നയൻതാരയ്ക്കു ലഭിച്ചിട്ടുണ്ട്. നയൻതാരയുടെ ആദ്യചലച്ചിത്രമായ
മനസ്സിനക്കരെ സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആയിരുന്നു. ഈ ചിത്രത്തിൽ
നായകനായഭിനയിച്ചത് ജയറാമായിരുന്നു. സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിൽ
നയൻതാരയുടെ വേഷവും ശ്രദ്ധിക്കപ്പെട്ടു.
She made her debut into Tamil cinema with Ayya (2005), and later that
year appeared in the commercially successful Ghajini. She gained fame as
a lead actress with films such as Chandramukhi (2005), Billa (2007),
Yaaradi Nee Mohini (2008), Boss Engira Bhaskaran (2010) Raja Rani (2013)
and Arrambam(2013) in particular, making herself one among the most
sought after actresses in Tamil cinema. She debuted in Telugu with
Lakshmi (2006) and featured in the successful ventures like Tulasi
(2007), Dubai Seenu (2007), Adurs (2010), Simha (2010) and later in
2010, made her Kannada film debut through the blockbuster Super. Her
portrayal of Sita in Sri Rama Rajyam (2011) earned her Filmfare Award
for Best Telugu Actress and Nandi Award for Best Actress.
http://funlock4all.blogspot.com/2013/11/nayantara-indian-film-actress-latest.html#.UpMtErq317o.gmail
More photos and details click here.