എപ്പൊഴും ഓര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഇംഗ്ലിഷ് പഴഞ്ചൊല്ലുണ്ട്
" THE FIRST BREATHE IS BEGINNING OF THE LAST BREATH"
(ആദ്യ ശ്വാസം അവസാന ശ്വാസത്തിന്റെ ആരംഭമാണ് )
അങ്ങനെ നാം ഒരു വര്‍ഷത്തെ കൂടി ആര്‍ത്തിയോടെ ചാടിപ്പിടിക്കുന്നു.
എല്ലാവര്‍ക്കും നന്മയും ഐശ്വര്യവും സമാധാനവും ശാന്തിയും നിറഞ്ഞതാകട്ടെ പുതിയ വര്‍ഷം.
New Year marks the beginning of a new Gregorian calendar year and it is celebrating
universally every year on January 1 in various innovative ways. Most of the people are attending parties, eating special New
Year’s foods, making resolutions for the new year and watching fireworks
displays.