Meera
Jasmine, South Indian famous Actress, got married on Wednesday 12
February 2014 with Anil John Titus, a Software Engineer working at
Dubai. Anil John Titus is working at Dubai as software engineer and is a
native
of Trivandrum near Nandavanam and is the son of Titus and Sugatha
Kumari.
ചലച്ചിത്ര താരം മീരാജാസ്മിന്‍ വിവാഹിതയായി .തിരുവനന്തപുരം നന്ദാവനം
സ്വദേശിയായ അനില്‍ ജോണ്‍ ടൈറ്റസ് ആണ് വരന്‍. തിരുവനന്തപുരം പാളയം
എല്‍.എം.എസ് പള്ളിയില്‍ വെച്ച് സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ.
ധര്‍മരാജ് റസാലത്തിന്‍റെ മുഖ്യകാര്‍മികത്വത്തിലാണ് വിവാഹചടങ്ങുകള്‍
നടന്നത്. വിവാഹത്തിന് ശേഷം അതിഥികള്‍ക്കായി ഇടപ്പഴഞ്ഞി ആര്‍.ഡി.
ഓഡിറ്റോറിയത്തില്‍ വെച്ച് സത്കാര വിരുന്നും നടന്നു .