യുദ്ധവിരുദ്ധ സായാഹ്നം - ആഗസ്റ്റ് 10ന് വൈകീട്ട് 5 മുതൽ 8 വരെ അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ

2 views
Skip to first unread message

Friends of KSSP

unread,
Aug 4, 2018, 11:10:33 AM8/4/18
to FKSSP Announcement
ഹിരോഷിമ - നാഗസാക്കി ദിനാചരണത്തിന്റെ  ഭാഗമായി ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ദുബായ് യുവകലാസാഹിതിയുമായി സഹകരിച്ചുകൊണ്ട്
ആഗസ്റ്റ് 10ന്  വൈകീട്ട് 5 മുതൽ 8 വരെ അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച്  യുദ്ധവിരുദ്ധ സായാഹ്നം സംഘടിപ്പിക്കുന്നു


  • യു എ ഈ യിൽ നിന്നുള്ള കവികളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബഹുഭാഷാ യുദ്ധവിരുദ്ധ കവിയരങ്ങ്
  • കേരളത്തിൽ നിന്നുള്ള പ്രമുഖ കവികൾ പങ്കെടുക്കുന്ന വീഡിയോ കവിതാ സന്ദേശങ്ങൾ
  • യു എ ഈ യിലെ പ്രമുഖ ചിത്രകാരന്മാരൊരുക്കുന്ന തത്സമയ വരയരങ്ങ്
  • യുദ്ധ ദുരിതങ്ങളിൽ ഇരയാക്കപ്പെട്ട മനുഷ്യരുടെ പച്ചയായ അനുഭവ വിവരണങ്ങൾ
  • യുദ്ധവും കുട്ടികളും എന്ന വിഷയത്തിൽ പോസ്റ്റർ പ്രദർശനം







--

Reply all
Reply to author
Forward
0 new messages