യുവസമിതിയുടെ ആദ്യ സംസ്ഥാന സമ്മേളന സുവനീർ പുറത്തിറങ്ങി

5 views
Skip to first unread message

Friends of KSSP

unread,
Mar 11, 2018, 7:29:40 AM3/11/18
to FKSSP Announcement
2017 സെപ്‌തംബറിൽ തിരുവനന്തപുരം പാലോട്‌ വച്ച്‌ നടന്ന, യുവസമിതിയുടെ ആദ്യ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ സുവനീർ പുറത്തിറങ്ങി.

നവോത്ഥാന മൂല്യങ്ങളെ തച്ചുടയ്‌ക്കുന്ന, ഈ "ഇരുണ്ടകാലത്ത്‌", ജനാധിപത്യം, തുല്യത, സാമൂഹ്യനീതി എന്ന വിഷയമാണ്‌ സുവനീറിന്‌ വിഷയമാക്കിയിട്ടുള്ളത്‌. അത്തരം മൂല്യങ്ങൾ ഏത്‌ രീതിയിൽ സമൂഹത്തിൽ പ്രവർത്തിക്കുന്നു എന്ന് പരിശോധിക്കാനാണ്‌.

വരിക കൂട്ടരേ.. പ്രതിവിപ്ലവകാലത്ത്‌ നവോത്ഥാന മൂല്യങ്ങളെ തിരിച്ച്‌ പിടിക്കാം. ബോധപൂർവ്വം ഐക്യത്തിന്റെ ഉത്സവമൊരുക്കാം.

സുവനീർ ഈ ലിങ്കിൽ വായിക്കാം.
yuva.kssp.in
Reply all
Reply to author
Forward
0 new messages