ജനോത്സവം ബാലവേദി - 2018 ജനുവരി 26 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ അജ്‌മാന്‍ ഹാബിറ്റാറ്റ് സ്കൂളില്‍

3 views
Skip to first unread message

Friends of KSSP

unread,
Jan 22, 2018, 4:38:37 PM1/22/18
to FKSSP Announcement

ജനോത്സവം ബാലവേദി

Inline image 1

കൂട്ടുകാരെ...


ഇന്ത്യയുടെ 69 -)o റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച്

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബാലവേദി സംഘടിപ്പിക്കുന്നു.


2018 ജനുവരി 26 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ അജ്‌മാന്‍ ഹാബിറ്റാറ്റ് സ്കൂളില്‍ വെച്ച് നടക്കുന്ന പരിപാടിയലേക്ക് എല്ലാ ബാലവേദി കൂട്ടുകാരെയും ക്ഷണിക്കുന്നു.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ഓൺ ലൈനിൽ രജിസ്റ്റർ ചെയ്യുക.


ലിങ്ക്: https://goo.gl/forms/yJ8KrdkDYMpZRxFX2


കൂടുതൽ വിവരങ്ങൾക്ക് - 050 3097209/056 1424900


ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

നോർതേൺ എമിറേറ്റ്സ് ചാപ്റ്റർ.




Reply all
Reply to author
Forward
0 new messages