ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പതിമൂന്നാം വാർഷിക സമ്മേളനം

6 views
Skip to first unread message

Friends of KSSP

unread,
Jun 27, 2018, 3:39:15 AM6/27/18
to FKSSP Announcement, fks...@gmail.com, fkss...@gmail.com
പ്രിയ സുഹൃത്തുക്കളേ ,
 
ഫ്രണ്ട്‌സ് ഓഫ് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പതിമൂന്നാം വാർഷിക സമ്മേളനം 2018 ജൂൺ 29 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്റർ ഹാളിൽ വച്ച് നടക്കുകയാണ്. സമ്മേളനത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത് മുൻ ജനറൽ സെക്രട്ടറി ശ്രീശങ്കർ പങ്കെടുക്കുന്നു.

കൂടുതൽ വിവരങ്ങൾക്കു ബന്ധപ്പെടുക: 0561424900, 0503097209.

പാരിഷത്തികാഭിവാദനങ്ങളോടെ.

ശ്രീകുമാരി ആൻ്റണി (പ്രസിഡന്റ്)
ഹരിദാസ് വി. കെ. (കോ ഓർഡിനേറ്റർ)   




--

Reply all
Reply to author
Forward
0 new messages