SMC Localisation Camp - Kozhikode - Feb 27 and 28

0 views
Skip to first unread message

Manilal K M

unread,
Feb 25, 2010, 1:58:10 AM2/25/10
to fre...@googlegroups.com
സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ(SMC) ആഭിമുഖ്യത്തില്‍ ഫെബ്രുവരി
27, 28 തീയതികളില്‍ കോഴിക്കോട് ദേവഗിരി കോളെജില്‍ വച്ച് മലയാളം
പ്രാദേശികവത്കരണ ക്യാമ്പ് നടത്തുന്നു. താത്പര്യമുള്ള ആര്‍ക്കും
പങ്കെടുക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്കു്
http://wiki.smc.org.in/Localisation_Camp/Devagiri സന്ദര്‍ശിക്കുക.

regards
--
Manilal K M : മണിലാല്‍ കെ എം.
http://libregeek.blogspot.com

Reply all
Reply to author
Forward
0 new messages