ഐ.എന്‍.ഒ.സി (ഐ) ഷിക്കാഗോയ്ക്ക് പുതിയ നേതൃത്വം; ഗ്ലാഡ്‌സണ്‍ വര്‍ഗീസ് പ്രസിഡന്റ്

1 view
Skip to first unread message

Gladson Varghese

unread,
Oct 17, 2014, 5:07:48 PM10/17/14
to inocc...@googlegroups.com
ഐ.എന്‍.ഒ.സി (ഐ) ഷിക്കാഗോയ്ക്ക് പുതിയ നേതൃത്വം; ഗ്ലാഡ്‌സണ്‍ വര്‍ഗീസ് പ്രസിഡന്റ്
 
Picture

                   Picture
 
 
ഷിക്കാഗോ: ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (ഐ.എന്‍.ഒ.സി-ഐ) കേരളാ ചാപ്റ്റര്‍ ഇല്ലിനോയിസിന്റെ 2014- 16 വര്‍ഷത്തേക്കുള്ള പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി നിലവില്‍ വന്നു. 

2014 ഒക്‌ടോബര്‍ 13-ന് തിങ്കളാഴ്ച വൈകിട്ട് 7 മണിക്ക് മൗണ്ട് പ്രോസ്‌പെക്ടസിലുള്ള കണ്‍ട്രി ഇന്‍ ആന്‍ഡ് സ്യൂട്ടില്‍ വെച്ച് നടന്ന ജനറല്‍ബോഡി മീറ്റിംഗില്‍ വെച്ചാണ് പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഇലക്ഷന്‍ നടന്നത്. ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുള്ള നൂറുകണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്ത മീറ്റിംഗില്‍ വെച്ചാണ് ഭാരവാഹികളെ ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തത്. 

ഗ്ലാഡ്‌സണ്‍ വര്‍ഗീസ് (പ്രസിഡന്റ്), ഡോ. സാല്‍ബി ചേന്നോത്ത് (ചെയര്‍മാന്‍ ആന്‍ഡ് നാഷണല്‍ ജനറല്‍ സെക്രട്ടറി), ലൂയി ചിക്കാഗോ (റീജിയണല്‍ വൈസ് പ്രസിഡന്റ്), ടോമി അംബേനാട്ട് (എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്), സിനു പാലയ്ക്കത്തടം (ജനറല്‍ സെക്രട്ടറി), സാബു അച്ചേട്ട് (വൈസ് പ്രസിഡന്റ്), സന്തോഷ് കാട്ടൂക്കാരന്‍ (ജോയിന്റ് സെക്രട്ടറി), ഡൊമിനിക് തെക്കേത്തല (ട്രഷറര്‍), ചാക്കോച്ചന്‍ കടവില്‍ (ജോയിന്റ് ട്രഷറര്‍), ജോണ്‍സണ്‍ മാളിയേക്കല്‍ (നാഷണല്‍ കമ്മിറ്റി മെമ്പര്‍), ജോണി വടക്കുംചേരി (പി.ആര്‍.ഒ), ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പില്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ഡോ. അനുപം തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (നാഷണല്‍ സെക്രട്ടറി ആന്‍ഡ് ഇല്ലിനോയിസ് അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍), ജോസ് പിണര്‍കയില്‍ (അഡൈ്വസറി ബോര്‍ഡ്), വര്‍ഗീസ് മാളിയേക്കല്‍ (എക്‌സിക്യൂട്ടീവ് കമ്മിറ്റി), ചാക്കോ ചിറ്റലക്കാട്ട് (എക്‌സിക്യൂട്ടീവ് കമ്മിറ്റി), സ്കറിയാക്കുട്ടി തോമസ് (എക്‌സിക്യൂട്ടീവ് കമ്മിറ്റി), ബിജു പൂത്തുറയില്‍ (എക്‌സിക്യൂട്ടീവ് കമ്മിറ്റി), സിബി പാത്തിക്കല്‍ (എക്‌സിക്യൂട്ടീവ് കമ്മിറ്റി), അച്ചന്‍കുഞ്ഞ് മാത്യു (എക്‌സിക്യൂട്ടീവ് കമ്മിറ്റി), ജോര്‍ജ് മാത്യു(എക്‌സിക്യൂട്ടീവ് കമ്മിറ്റി), ജോസ് കാവിലവീട്ടില്‍ (എക്‌സിക്യൂട്ടീവ് കമ്മിറ്റി), ടോമി വടക്കുംചേരി (എക്‌സിക്യൂട്ടീവ് കമ്മിറ്റി).

പുതിയ നേതൃത്വത്തില്‍ ഐ.എന്‍.ഒ.സി. (ഐ) കേരളാ ചാപ്റ്റര്‍ യു.എസ്.എ നാഷണല്‍ ഭാരവാകളായ ചാക്കോട്ട് രാധാകൃഷ്ണന്‍, കളത്തില്‍ വര്‍ഗീസ്, പ്രസിഡന്റ് ജോബി ജോര്‍ജ് എന്നിവര്‍ എല്ലാവിധ പിന്തുണയും ആശംസയും അറിയി­ച്ചു.
Reply all
Reply to author
Forward
0 new messages