ഗോപിയോ ഷിക്കാഗോ നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ ഫണ്ട്‌ സ്വരൂപിക്കുന്നു

0 views
Skip to first unread message

Gladson Varghese

unread,
May 2, 2015, 10:38:07 PM5/2/15
to gopioc...@googlegroups.com, Joe Nedumgottil
Dear All,

If you are interested in donating anything for this horrible tragedy, please click on the link and pay through paypal. We will make sure every penny we receive will be given to Nepal Charity Society, in Chicago.


Thanks
Gladson.

ഗോപിയോ ഷിക്കാഗോ നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ ഫണ്ട്‌ സ്വരൂപിക്കുന്നു


ഷിക്കാഗോ: നേപ്പാളിലെ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കാന്‍ വേണ്ടി ഗോപിയോ ഷിക്കാഗോ ഫണ്ട്‌ സ്വരൂപിക്കുന്നു. ഏതാണ്ട്‌ ആറായിരത്തിലധികം പേര്‍ മരിക്കുകയും, നിരവധി പേര്‍ കെട്ടിടാവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയുമാണ്‌. പതിനായിരങ്ങള്‍ ഭക്ഷണവും വെള്ളവും മരുന്നും ലഭിക്കാതെ അലയുന്നു. അത്യന്തം ഹൃദയഭേദകമായ ഈ സ്ഥിതിയില്‍ ഇവരെ സഹായിക്കാന്‍ ഷിക്കാഗോയിലുള്ള നേപ്പാള്‍ ചാരിറ്റി സൊസൈറ്റിയുമായി ചേര്‍ന്നാണ്‌ ഗോപിയോ ഷിക്കാഗോ ഈ ഫണ്ട്‌ സ്വരൂപിക്കുന്നത്‌. ലഭിക്കുന്ന മുഴുവന്‍ തുകയും നേപ്പാള്‍ ചാരിറ്റി സൊസൈറ്റിക്ക്‌ കൈമാറുന്നതാണ്‌. ഈ ഫണ്ടുശേഖരണത്തില്‍ സഹായിക്കാന്‍ താത്‌പര്യമുള്ളവര്‍ www.gopiochicago.org -ലോ ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (847 561 8402), gladson...@sbcglobal.com-ലോ, ജോ നെടുങ്ങോട്ടില്‍ 630 261 5491 എന്ന നമ്പരിലോ ബന്ധപ്പെടേണ്ടതാണ്‌. 
Reply all
Reply to author
Forward
0 new messages