Seats available.. You can purchase tickets from the counter.
റ്റാമ്പായിൽ താര സംഗമത്തിനു കളമൊരുങ്ങി. റിമി ടോമിയുടെ തകർപ്പൻ പ്രകടനം , മലയാളീ സ്ത്രീ സൗന്ദര്യ പ്രതീകമായ കാവ്യാ മാധവന്‍റെയും, നമിതാ പ്രമോദിന്റേയും മിന്നുന്ന ഡാൻസുകൾ. ദിലീപിന്റെയും , പിഷാരടിയുടെയും നേതൃത്വത്തിലുള്ള കലാപരിപാടികൾ.
ഡിജെ ബ്ലെസ്സൺ - Full Style Sound Settings. Moving Sharpy Lights, Strobe Lights
തുടങ്ങി ഇതുവരെ ഫ്ലോറിഡയിലെ ഒരു മലയാളീ പരിപാടിക്കും ഇല്ലാത്തവിധത്തിലുള്ള രംഗ സംഗീകരണങ്ങൾ.
Food & Drinks By - Curry Leaves with a nominal fees
റ്റാമ്പായിലെ എല്ലാ entertainment Lovers നെയും മെഗാ ഷോയിലേക്കു ക്ഷണിക്കുന്നു.
- Free Parking
- Door Opens to the Lobby from 5PM.
- Door Opens to the auditorium from 6PM, Please come early.
- Food and Drinks available at the Venue with a Nominal Fee.
- Address to auditorium : 5500 Memorial Hwy, Tampa, FL 33634