ബ്രാന്‍ഡ് നെയിം

8 views
Skip to first unread message

Sebin Jacob

unread,
Oct 10, 2012, 4:24:09 AM10/10/12
to flexi...@googlegroups.com
ബ്രാന്‍ഡ് നെയിമിന്റെ കാര്യത്തില്‍ എന്തെങ്കിലും സജഷന്‍സ് എത്രയും പെട്ടെന്നു് തരണം. തുണി തയ്ക്കാന്‍ തുടങ്ങിയിട്ടുണ്ടു്. എത്രയും പെട്ടെന്നു് ലേബല്‍ അടിപ്പിക്കണം.

നേരത്തെ പറഞ്ഞതില്‍ ഒറ്റവാക്കുണ്ടായിരുന്നതു് (അത്തരം മതിയെന്നാണല്ലോ അപ്പു പറഞ്ഞതു്) യൂണിക്കോഡ് മാത്രമായിരുന്നു. അതേ പേരില്‍ സിയാറാം ട്രേഡ്മാര്‍ക്കിനു് അപ്ലൈ ചെയ്തിട്ടുണ്ടു്. അനുവദിച്ചിട്ടില്ല.

സെബിന്‍

--
"This is the highest wisdom that I own; freedom and life are earned by those alone who conquer them each day anew." - Goethe

Kiran..!!

unread,
Oct 10, 2012, 11:02:34 PM10/10/12
to flexi...@googlegroups.com
ബുദ്ധയെപ്പിടിച്ചൊരു ബ്രാൻഡ് ഇട്ട് കൊടുത്താലോ ? ബുദ്ധനെയങ്ങോട്ട് വിടാനൊരു മടി..

2012/10/10 Sebin Jacob <sebin...@gmail.com>
--
You received this message because you are subscribed to the Google Groups "Flexineeds" group.
To post to this group, send an email to flexi...@googlegroups.com.
To unsubscribe from this group, send email to flexineeds+...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
Appu|അപ്പു

unread,
Oct 11, 2012, 10:56:06 AM10/11/12
to flexi...@googlegroups.com
Please check these .... (not sure which once exist !!)

PONY
Sams
Sinbo 
Freebees 

2012/10/11 Kiran..!! <kiran...@gmail.com>

--
with best regards,

Appu  

e-mail :   appus...@gmail.com
              ആദ്യാക്ഷരി   http://bloghelpline.blogspot.com

Phone : + 971556734366  (Dubai)

Riyad M R

unread,
Oct 11, 2012, 11:08:02 AM10/11/12
to flexi...@googlegroups.com
Freebees

ഇതിൽ ഏതെങ്കിലും ഒന്നാണെടുക്കുന്നത്ങ്കിൽ ഫ്രീബീസ് ഞാൻ ചൂസ് ചെയ്യും, രണ്ടാമത് സിൻബോയും

2012/10/11 Appu|അപ്പു <appus...@gmail.com>

--
“Understanding is a three edged sword: your side, their side, and the truth.”  ― J. Michael Straczynski

Dileep Viswanathan

unread,
Oct 11, 2012, 11:37:52 AM10/11/12
to flexi...@googlegroups.com, flexi...@googlegroups.com
I didn't like any of them. Let us think again.

Sent from my iPhone.

Dileep Viswanathan

unread,
Oct 12, 2012, 12:58:57 PM10/12/12
to flexi...@googlegroups.com, flexi...@googlegroups.com
Some suggestions from me:

Commander
Brigade
Battalion
Chrysalis
Tulip
Pirate
Majenta
Laughing Budha (this is for Kiran as Appuvettan doesn't like two words)
Crimson
Quartz
Exquisite

Sent from my iPhone.

On 11-Oct-2012, at 8:38 PM, Riyad M R <mrr...@gmail.com> wrote:

Sebin Jacob

unread,
Oct 12, 2012, 1:37:42 PM10/12/12
to flexi...@googlegroups.com
പൈറേറ്റ് കൊള്ളാല്ലോ? നോക്കിയാലോ?

Budha Infosolutions & Ecommerce Pvt Ltd

unread,
Oct 12, 2012, 1:50:01 PM10/12/12
to flexi...@googlegroups.com
My vote

Sent from Samsung Galaxy Note

Sebin Jacob <sebin...@gmail.com> wrote:
പൈറേറ്റ് കൊള്ളാല്ലോ? നോക്കിയാലോ?

Appu|അപ്പു

unread,
Oct 14, 2012, 12:34:56 AM10/14/12
to flexi...@googlegroups.com
പൈറേറ്റ് നല്ല വാക്കാണ്. പക്ഷേ  എവിടുന്നോ അടിച്ചു മാറ്റിയ എന്നൊരു ഫീൽ വരുമോ?
അങ്ങനെയല്ലാത്ത വാക്കുകളും ദിലീപ്  പറഞ്ഞ ലിസ്റ്റിൽ ഉണ്ടല്ലോ. Tulip, quarts, diamond ഒക്കെ എനിക്ക് ഇഷ്ടമായി.
ഫെമിയുടെ പേരുതന്നെ കൊടുത്താൽ മോശമുണ്ടോ കുർത്തിക്ക് ?  ഫെമി എന്നോ ഫെമിന എന്നോ?

Appu|അപ്പു

unread,
Oct 15, 2012, 1:56:16 AM10/15/12
to flexi...@googlegroups.com
പേര്  ഫൈനല്‍ തീരുമാനം ആയോ?

2012/10/14 Appu|അപ്പു <appus...@gmail.com>

Sebin Jacob

unread,
Oct 15, 2012, 2:31:59 AM10/15/12
to flexi...@googlegroups.com
ഇല്ല. നിര്‍ദ്ദേശങ്ങള്‍ വേറെയുണ്ടെങ്കില്‍ പറയൂ.

പൂക്കളുടെ പേരുകള്‍ പൊതുവെ feminine ആയി കണക്കാക്കപ്പെടുന്നു എന്നൊരു പ്രശ്നമുണ്ടു്. unisex പേരുകളാണെങ്കില്‍ ഒറ്റ ബ്രാന്‍ഡില്‍ എല്ലാം ഉള്‍ക്കൊള്ളിക്കാം.

Riyad M R

unread,
Oct 15, 2012, 2:38:48 AM10/15/12
to flexi...@googlegroups.com
ടീഷർട്ട്, ജീൻസ് ഇതിനൊക്കെ വേണമെങ്കിൽ പൈറേറ്റ്  എന്ന പേരു ബ്രാൻഡ് ആയി യൂസ് ചെയ്യാം. കുർത്ത,കുർത്തി ഇവക്ക് ഇത് യോജിക്കില്ല..

2012/10/15 Sebin Jacob <sebin...@gmail.com>
ഇല്ല. നിര്‍ദ്ദേശങ്ങള്‍ വേറെയുണ്ടെങ്കില്‍ പറയൂ.

പൂക്കളുടെ പേരുകള്‍ പൊതുവെ feminine ആയി കണക്കാക്കപ്പെടുന്നു എന്നൊരു പ്രശ്നമുണ്ടു്. unisex പേരുകളാണെങ്കില്‍ ഒറ്റ ബ്രാന്‍ഡില്‍ എല്ലാം ഉള്‍ക്കൊള്ളിക്കാം.

--
You received this message because you are subscribed to the Google Groups "Flexineeds" group.
To post to this group, send an email to flexi...@googlegroups.com.
To unsubscribe from this group, send email to flexineeds+...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
--

Dileep Viswanath

unread,
Oct 15, 2012, 11:54:15 AM10/15/12
to flexi...@googlegroups.com
Rangoli
DilRang

2012/10/15 Riyad M R <mrr...@gmail.com>

Kiran..!!

unread,
Oct 15, 2012, 12:00:52 PM10/15/12
to flexi...@googlegroups.com
Lady pirate for feminine products.. :)

Pirate is a good one..

2012/10/15 Dileep Viswanath <dilee...@gmail.com>

Riyad M R

unread,
Oct 15, 2012, 12:19:08 PM10/15/12
to flexi...@googlegroups.com
നമുക്ക് രണ്ട് മുന്ന് ട്രേഡ്മാർക്ക് എടുകാൻ കഴിയില്ല :(

2012/10/15 Kiran..!! <kiran...@gmail.com>

Sebin Jacob

unread,
Oct 15, 2012, 12:24:01 PM10/15/12
to flexi...@googlegroups.com
2012/10/15 Riyad M R <mrr...@gmail.com>
നമുക്ക് രണ്ട് മുന്ന് ട്രേഡ്മാർക്ക് എടുകാൻ കഴിയില്ല :(

ഓരോ ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനും രൂപ 3500 സര്‍ക്കാര്‍ ഫീസും പിന്നെ വക്കീല്‍ ഫീസും ചേര്‍ത്തു് പത്തിനും പതിനഞ്ചിനും ഇടയില്‍ ആകും. 

Appu|അപ്പു

unread,
Oct 16, 2012, 2:43:54 AM10/16/12
to flexi...@googlegroups.com
ഒരു പേര് പറയട്ടെ?
 
വിവാ.   viva brand kurthis and kurthas  :-)

2012/10/15 Sebin Jacob <sebin...@gmail.com>

2012/10/15 Riyad M R <mrr...@gmail.com>
നമുക്ക് രണ്ട് മുന്ന് ട്രേഡ്മാർക്ക് എടുകാൻ കഴിയില്ല :(

ഓരോ ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷനും രൂപ 3500 സര്‍ക്കാര്‍ ഫീസും പിന്നെ വക്കീല്‍ ഫീസും ചേര്‍ത്തു് പത്തിനും പതിനഞ്ചിനും ഇടയില്‍ ആകും. 

--
You received this message because you are subscribed to the Google Groups "Flexineeds" group.
To post to this group, send an email to flexi...@googlegroups.com.
To unsubscribe from this group, send email to flexineeds+...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
--

Appu|അപ്പു

unread,
Oct 16, 2012, 5:04:08 AM10/16/12
to flexi...@googlegroups.com
"Ignite" എന്നായോലോ? വായില്‍ ഒതുങ്ങാത്ത പേരാണോ?

2012/10/16 Appu|അപ്പു <appus...@gmail.com>
Reply all
Reply to author
Forward
0 new messages