regarding funds / urgent

17 views
Skip to first unread message

Sebin Jacob

unread,
Sep 5, 2012, 5:26:30 AM9/5/12
to flexi...@googlegroups.com
Hi All,

I hope everybody have scanned through the spreadsheet shared via google drive. Now diving directly to details. May switch between english and malayalam for convenience.

ആദ്യമേ നമ്മള്‍ കണക്കുകൂട്ടിയിരുന്ന തുക നാലരലക്ഷം രൂപയായിരുന്നു. അതില്‍ അപ്പു, കിരണ്‍സ് എന്നിവര്‍ ഓരോ ലക്ഷം വീതവും ദിലീപ് അമ്പതിനായിരവും ഷെയര്‍ തന്നു. ദിലീപ് ഈയിനത്തില്‍ അമ്പതുകൂടി ഉടനെ നല്‍കാമെന്നു പറഞ്ഞിട്ടുണ്ടു്. കൂടാതെ അമ്പതിനായിരം വീതം കൂടി അണ്‍സെക്യൂര്‍ഡ് ലോണ്‍ ആയി (ഷെയര്‍ ആയല്ല) ഓരോരുത്തരും റെയ്സ് ചെയ്താലെ, നാലരലക്ഷത്തിലെത്തൂ. ഇതു് നേരത്തെ എല്ലാവരും സമ്മതിച്ചിരുന്നതാണു്. ഇങ്ങനെ റെയ്സ് ചെയ്യുന്ന പണം കടമായി കണക്കാക്കി, കമ്പനി ലാഭത്തിലാവുമ്പോള്‍ പലിശ കൂടാതെ തിരികെ നല്‍കും. ഈ പണം തന്നെ, നമ്മുടെ കാര്യങ്ങള്‍ക്കു് മുമ്പോട്ടുള്ള ചെലവു കണക്കുകൂട്ടുമ്പോള്‍ മതിയാവാതെ വരുന്നുണ്ടു്. നാലരലക്ഷത്തിനു മുകളിലേക്കാവുന്ന ചെലവുകള്‍ക്കു് മുമ്പു പറഞ്ഞതുപോലെ, ഞാനും റിയാദും ചേര്‍ന്നു് ഫണ്ട് കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടു്. ഞാനും റിയാദും ശമ്പളം സ്വീകരിക്കാതെ ഇടുന്ന എഫര്‍ട്ടു് ഭാവിയില്‍ ഞങ്ങളുടെ ഷെയര്‍ എമൌണ്ടിലേക്കു് വരവുവയ്ക്കും. നേരത്തെ പറഞ്ഞ സ്പ്രെഡ്ഷീറ്റില്‍ നാലാമത്തെ ഷീറ്റ് നോക്കിയാല്‍ ഉടനടി വരാനിടയുള്ള വരവുചെലവുകള്‍ എഴുതിയിട്ടുണ്ടു്. അതൊന്നുകൂടി പരിശോധിക്കുക. ചെലവഴിച്ച തുകയില്‍ എന്തെങ്കിലും സംശയമുള്ളപക്ഷം അതു ക്ലിയര്‍ ചെയ്തു പോവാം. പ്രതിമാസ വരവരുചെലവുകണക്കുകള്‍ ഇപ്പോള്‍ തന്നെ ഓഡിറ്റര്‍ സൂക്ഷിക്കുന്നുണ്ടു്.

തുടക്കത്തില്‍ കണക്കില്‍ പെടുത്താതിരുന്ന ഏതാനും ഹെഡ്ഡുകളില്‍ ചെലവു വന്നിട്ടുണ്ടു്. ഓഫീസ് എടുക്കാന്‍ നല്‍കിയ അഡ്വാന്‍സും പ്രതിമാസവാടകയുമാണു്, ഒന്നു്. സെയില്‍സ് ടാക്സ് രജിസ്ട്രേഷനും ടിന്‍ നമ്പറിനുമായി നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കേറ്റ് എടുക്കാന്‍ 25000 കണക്കുകൂട്ടിയിരുന്നതു് 50000 plus 5000 (service fee) ആയിട്ടുണ്ടു്. വാടക അഡ്വാന്‍സും NSCയും കമ്പനി അസറ്റില്‍ പെടും. ഇവ refundable ആണു്. എന്നിരുന്നാലും ആദ്യം പറഞ്ഞ ബജറ്റില്‍ തന്നെ നമ്മുടെ ചെലവുകള്‍ ഒതുക്കാന്‍ പരമാവധി പരിശ്രമിക്കുന്നു.

ആകെ 55K+30K+18K (3 months rent) - 25K (previously accounted in anticipatory expense) = 73K അങ്ങനെ തന്നെ മറിഞ്ഞുപോയിരിക്കയാണു്. വാടകയിനത്തില്‍ ഇനിയും പണം വകയിരുത്തേണ്ടതുണ്ടു്.

അതവിടെ നില്‍ക്കെത്തന്നെ, ഗാര്‍മെന്റ്സ് എടുക്കുന്നതിനു് ചില അറേഞ്ച്മെന്റ്സ് ചെയ്തിട്ടുണ്ടു്. അരവിന്ദ് മില്‍സിലെ procurement manager ആയ ഒരാളെ എനിക്കു് ഉന്മേഷ് ബന്ധപ്പെടുത്തി തന്നിരുന്നു. ടി ആള്‍ വഴി കോട്ടണ്‍, ലിനന്‍, കോട്ടണ്‍ സില്‍ക്ക് എന്നിവ source ചെയ്യാന്‍ വേണ്ടതു ചെയ്തിട്ടുണ്ടു്. മാര്‍ക്കറ്റില്‍ ലഭ്യമായ മൊത്തവിലയിലും വളരെ കുറഞ്ഞ തുകയ്ക്കു് റോ മെറ്റീരിയല്‍സ് ലഭിക്കും. അതു് കേരളത്തിലേക്കു് എത്തിക്കണമെങ്കില്‍ നമുക്കു് ടിന്‍ നമ്പര്‍ ആവശ്യമാണു്. പക്ഷെ അതിന്റെ പ്രോസസിങ് തീരാന്‍ ഇനിയും സമയമെടുക്കും. അതിനാല്‍ തത്ക്കാലം ഞങ്ങളുടെ കടയുടെ ടിന്‍ നമ്പര്‍ ഉപയോഗിച്ചു് അതു് തിരുവനന്തപുരത്തേക്കു് അയയ്ക്കുകയാണു്. നമുക്കു് ഡിസൈന്‍ കം ടെയ്ലറിങ് യൂണിറ്റ് തത്ക്കാലം തുടങ്ങാനുള്ള പാങ്ങില്ല. ആ നിലയ്ക്കു് third party providersനെ കണ്ടെത്തേണ്ടതുണ്ടു്. അതു് ഒന്നിലധികമാകുന്നതാവും നല്ലതു്. എങ്കിലും തുടക്കമെന്ന നിലയില്‍ കുന്നംകുളത്തു് ഒരു യൂണിറ്റുമായി സഹകരിക്കുകയാണു്. ബ്ലോഗര്‍ ഫെമിന ജബ്ബാര്‍ തുടങ്ങാനിരുന്ന ബോട്ടിക്കിനെ സംബന്ധിച്ച കണ്‍സെപ്റ്റ് മെയില്‍ നേരത്തെ റിയാദ് ഷെയര്‍ ചെയ്തിരുന്നല്ലോ. ഫെമിനയാവും നമ്മുടെ ഡിസൈന്‍ / മാനുഫാക്‍ചറിങ് പങ്കാളി. നമ്മള്‍ തുണിയെടുത്തു് ഫെമിയുടെ വീട്ടിലെത്തിക്കുന്നു. അവര്‍ വര്‍ക്‍ ഫോഴ്സിനെ ഉപയോഗിച്ചു് അവ ഡിസൈന്‍ ചെയ്തു തയ്ക്കുന്നു. നമ്മളതു് ഓണ്‍ലൈനായോ അല്ലാതെയോ വില്‍ക്കുന്നു. ഇതാണു് മോഡ്.

ഇങ്ങനെ ചെയ്യുന്നതില്‍ ചില ഗുണങ്ങളും ദോഷങ്ങളുമുണ്ടു്. അതനുസരിച്ചു് വ്യവസ്ഥകളുമുണ്ടാവും. അക്കാര്യം ചുവടെ:

1. മൊത്തം ചെലവു് divide ചെയ്തെടുക്കാം. ഈ ബിസിനസിനായി ഡ്രസ് മെറ്റീരിയല്‍സ് വാങ്ങാന്‍ 1.25 lakhs ഫെമിന upfront തരും. അതില്‍ 25K ഇതിനോടകം തന്നുകഴിഞ്ഞു. അതായതു് നമ്മുടെ പര്‍ച്ചേസ് amount almost double ആക്കാം.
2. Femina can do this business even without us, which is a worrisome fact. On the contrary, if we have only one such arrangement, if by any chance, she opts to quit, our continuous sourcing will be in jeopardy.
3. നമ്മുടെ garment wingനുള്ള ചെലവില്‍ പാതി ഫെമിന വഹിക്കുന്നതായിട്ടാണു് concept. പക്ഷെ ഇതു് നമ്മള്‍ advance ആയാണു് treat ചെയ്യുക. അതായതു്, നമ്മള്‍ ഫെമിനയുടെ തുകയുടെ കസ്റ്റോഡിയനാണു്. അതുപയോഗിച്ചു നമ്മള്‍ ബിസിനസ് ചെയ്യുന്നു. ഈ മേഖലയില്‍ നിന്നു ലഭിക്കുന്ന ലാഭത്തില്‍ പകുതി ഫെമിനയ്ക്കു തന്നെ നല്‍കുന്നു. മിച്ചമുള്ള തുക rolling capital ആയി തുടരുകയാണു്. ഏതെങ്കിലും സാഹചര്യത്തില്‍ ഫെമിന പിരിഞ്ഞുപോകാന്‍ കൂട്ടാക്കുന്നെങ്കില്‍ ഇതു് പലിശരഹിതമായി തിരികെ നല്‍കി കരാര്‍ അവസാനിപ്പിക്കണം എന്നതാവും ധാരണ. അപ്പോഴുള്ള സ്റ്റോക്കിന്റെ വാല്യു കൂടി കണക്കാക്കിയാവും ഇതു്.
4. retail price of material cost, labour charges, freight and other hidden charges, taxes levied തുടങ്ങിയവ കണക്കാക്കിയാണു് goodsന്റെ manufacturing cost തിട്ടപ്പെടുത്തുക. പ്രമുഖ റീട്ടെയ്ല്‍ ശൃംഖലകളെല്ലാം തന്നെ branded costumesനു് 3.5 to 4 counts ആണു് വില നിശ്ചയിക്കുന്നതു്. അതായതു് 100 രൂപ നിര്‍മ്മാണച്ചെലവായി കണക്കാക്കിയാല്‍ 350 to 400 രൂപയാവും MRP. Discounts if any will be given upon this. ഇതേ pricing strategy തുടരണമെന്നാണു് എന്റെ ശക്തമായ അഭിപ്രായം (which might make our goods expensive). നല്ല തയ്യലും നല്ല ഫാബ്രിക്കും തരക്കേടില്ലാത്ത ഡിസൈനുമുണ്ടെങ്കില്‍ പണം വാങ്ങുന്നതില്‍ തെറ്റില്ല എന്ന പക്ഷമാണെന്റേതു്. എന്നാല്‍ നമുക്കു് അത്രയും വിലയിടാന്‍ കഴിയില്ല എന്നാണു് റിയാദ് പറയുന്നതു്. ഇക്കാര്യത്തില്‍ അഭിപ്രായൈക്യം ഉണ്ടാവണം.  ഇക്കാര്യത്തില്‍ അധികമായി പറയാനുള്ള ലിനണിനെക്കുറിച്ചാണു്. Linen fabrics are pretty much costly and costumes made from linen would be costlier. Retail price for a metre of blended linen (linen plus cotton) starts from Rs. 350 and pure Linen averages above 1K. It can go much higher. It has a niche market and business honchos usually clink to it. As far as Indian consumers are concerned, women are ready to bare a fat pocket for silk materials, but do not know much about Linen. But Linen is premium material and cannot be sold for less. ഈ സാഹചര്യത്തില്‍ educating about linen is also a concern.
5. ഫെമിയെക്കൊണ്ടു് ഡിസൈന്‍ ചെയ്യിക്കുന്നെങ്കിലും അതു് നമ്മള്‍ ബ്രാന്‍ഡ് ചെയ്താണു് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതു്. Salt Manga എന്ന പേരു് ബ്രാന്‍ഡ് നെയിമായി ഉപയോഗിച്ചാലോ എന്നു് ആലോചിക്കുന്നുണ്ടു്. മറിച്ചു് അഭിപ്രായമുള്ളവര്‍ feminine and catchy ആയ പേരുകള്‍ urgent ആയി suggest ചെയ്യുക. ഈ ബ്രാന്‍ഡിന്റെ ട്രേഡ്മാര്‍ക്ക് റെജിസ്ട്രേഷന്‍ കമ്പനിയുടെ പേരില്‍ എടുത്തുവയ്ക്കാനാണു് ഉദ്ദേശിക്കുന്നതു്. ഇതുവഴി, അഥവാ ഫെമി വിട്ടുപോയാല്‍ തന്നെ, ബ്രാന്‍ഡ് നെയിം നമ്മുടെ കയ്യില്‍ സുരക്ഷിതമായിരിക്കും.

bottom line: ബാക്കി തുക എത്രയും വേഗം തന്നാല്‍ മാത്രമേ, ഗാര്‍മെന്റ്സ് എടുക്കാന്‍ സാധിക്കൂ. അവ തയ്ച്ചു കിട്ടിയിട്ടു വേണം നമുക്കു് മാര്‍ക്കറ്റ് ചെയ്യാന്‍. so be fast.

മറുപടി നിര്‍ബന്ധമായും പോസ്റ്റ് ചെയ്യുക.

സെബിന്‍

--
"This is the highest wisdom that I own; freedom and life are earned by those alone who conquer them each day anew." - Goethe

Dileep Viswanath

unread,
Sep 5, 2012, 10:45:14 AM9/5/12
to flexi...@googlegroups.com
കഴിഞ്ഞ മാസം അവസാന ആഴ്ച്ച WFH എടുത്തത് മാനേജർ അപ്രൂവാൻ വൈകിയതുകൊണ്ട് സാലറി കിട്ടിയില്ല. ഇനി 12നേ ക്രെഡിറ്റ് ആവൂ. പക്ഷേ അതു കാരണം പണികൾ മുടങ്ങണ്ട. ഒരു മുപ്പതിനായിരം കൂടി സെബിന്റെ അക്കൌണ്ടിലേക്ക് അയച്ചിട്ടുണ്ട്. ബാക്കി അടുത്തയാഴ്ച്ച.

2012/9/5 Sebin Jacob <sebin...@gmail.com>
--
You received this message because you are subscribed to the Google Groups "Flexineeds" group.
To post to this group, send an email to flexi...@googlegroups.com.
To unsubscribe from this group, send email to flexineeds+...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
Appu|അപ്പു

unread,
Sep 6, 2012, 5:10:36 AM9/6/12
to flexi...@googlegroups.com
എന്റെ ഒന്നുരണ്ട് അഭിപ്രായങ്ങൾ പറയട്ടെ.
 
1. ഞാനിന്നോ നാളെയോ രൂപ 50000 അയക്കാം.
2. Unsecured loan  -  share ഇതു രണ്ടും തമ്മിൽ എന്താണു വ്യത്യാസം.. അതായത്, നമ്മൾ ഓരോ രുത്തരും 1.5 ലക്ഷം ഷെയർ ആയി ഇട്ടു എന്നു പറയുന്നതും,  ഒരു ലക്ഷം ഷെയറും 50000 കടവും എന്നു പറയുന്നതും തമ്മിൽ പ്രാക്റ്റിക്കലി എന്താണു വ്യത്യാസം.. ഫലത്തിൽ 1.5 ലക്ഷം ഇട്ടു എന്നുതന്നെയല്ലേ ഇതിന്റെ അർത്ഥം?
3. തുണിത്തരങ്ങൾക്ക്  സാൾട്ട് മാങ്ങ എന്നു പേരിടുന്നതിനോട് എനിക്ക് യോജിപ്പില്ല. ചുരിദാർ ആണെങ്കിൽ ഒറ്റവാക്കിലുള്ള  ഏതെങ്കിലും  ക്യാച്ചി പേരുമതി. സെബിന്റെ റിം.ചിം ആയാലും വിരോധമില്ല. എന്നാലും ഉപ്പുമാങ്ങ എന്ന പേരിലുള്ള ഒരു ചുരിദാറ്....വേണ്ട :-)
4. ഫെമിന ചെയ്യുന്ന  റെഡി മെയ്ഡ് ബിസിനസിന്റെ  കച്ചവട സൈഡ് മാത്രമാണോ നമ്മൾ ചെയ്യുന്നത്?  അല്ല എങ്കിൽ 1.25 ലക്ഷം ഫെമിന തന്നത് ഏത് ഇനത്തിൽ പെടും?  അൺ സെക്യുർഡ് കടം ആണോ?

2012/9/5 Dileep Viswanath <dilee...@gmail.com>

--
with best regards,

Appu  

e-mail :   appus...@gmail.com
              ആദ്യാക്ഷരി   http://bloghelpline.blogspot.com

Phone : + 971556734366  (Dubai)

Appu|അപ്പു

unread,
Sep 6, 2012, 5:21:20 AM9/6/12
to flexi...@googlegroups.com
 expense spread sheet  ലെ പെട്രോള്‍ ചെലവുകള്‍ക്കിടയില്‍ ഒരു പന്തളം യാത്രയുടെ ചെലവു കണ്ടു. അത് പൊതു ഫണ്ടില്‍ നിന്ന എടുക്കേണ്ടാ. ഞാന്‍ തന്നുകൊള്ളാം.

2012/9/6 Appu|അപ്പു <appus...@gmail.com>

Sebin Jacob

unread,
Sep 6, 2012, 5:34:54 AM9/6/12
to flexi...@googlegroups.com
2012/9/6 Appu|അപ്പു <appus...@gmail.com>
എന്റെ ഒന്നുരണ്ട് അഭിപ്രായങ്ങൾ പറയട്ടെ.
 
1. ഞാനിന്നോ നാളെയോ രൂപ 50000 അയക്കാം.

നന്ദി. നമ്മുടെ കറണ്ട് അക്കൌണ്ട് പ്രവര്‍ത്തനക്ഷമമമായി ഇനി അയയ്ക്കുന്ന പണം, ആരയ്ക്കുന്നതും, ആ നമ്പറിലേക്കു് മതി. ഡീറ്റെയ്ല്‍സ് ചുവടെ:

Account No: 671 938 420 63  (without gaps)

State Bank of Travancore
Personal Banking Branch
Kesavadasapuram

IFSC: SBTR0000671
Branch Code: 70671

company address:

Budha Infosolutions and E Commerce
TC 25/3451 - 2, UPA 42
Room No. 4, First Floor
Marvel Buildings, Uppalam Road,
Statue, Thiruvananthapuram
Kerala - 695001
 
2. Unsecured loan  -  share ഇതു രണ്ടും തമ്മിൽ എന്താണു വ്യത്യാസം.. അതായത്, നമ്മൾ ഓരോ രുത്തരും 1.5 ലക്ഷം ഷെയർ ആയി ഇട്ടു എന്നു പറയുന്നതും,  ഒരു ലക്ഷം ഷെയറും 50000 കടവും എന്നു പറയുന്നതും തമ്മിൽ പ്രാക്റ്റിക്കലി എന്താണു വ്യത്യാസം.. ഫലത്തിൽ 1.5 ലക്ഷം ഇട്ടു എന്നുതന്നെയല്ലേ ഇതിന്റെ അർത്ഥം?

അങ്ങനെയല്ല, അതിന്റെ അര്‍ത്ഥം. ഒരുലക്ഷം എന്നതു് ഏതാണ്ടു് സ്ഥിരനിക്ഷേപം പോലെയാണു്. അതു് ഷെയര്‍ ക്യാപിറ്റല്‍ ആണു്. (ഇന്‍കോര്‍പ്പറേഷന്‍ ഫീസ് കുറയ്ക്കാന്‍ ഷെയര്‍ ക്യാപിറ്റലായി അത്രപോലും കാണിക്കുന്നില്ല. ആകെ ഒരുലക്ഷമേ കാണിക്കുന്നുള്ളൂ. ഇല്ലെങ്കില്‍ വലിയ എമൌണ്ട് അടയ്ക്കേണ്ടിവരും.) കമ്പനിയില്‍ നിന്നു് പിരിഞ്ഞുപോയാല്‍ മാത്രമേ ഈ പണം തിരിച്ചുകിട്ടൂ. അതേ സമയം കൂടുതലായി റെയ്സ് ചെയ്യുന്ന അരലക്ഷം രൂപയുടെ അണ്‍സെക്യൂര്‍ഡ് ലോണ്‍ എന്നതു് കമ്പനി, വ്യക്തികളില്‍ നിന്നു് കടമായി സ്വീകരിക്കുന്ന പണമാണു്. അതു് കമ്പനി പണമായി തന്നെ തിരികെ നല്‍കും.
 
3. തുണിത്തരങ്ങൾക്ക്  സാൾട്ട് മാങ്ങ എന്നു പേരിടുന്നതിനോട് എനിക്ക് യോജിപ്പില്ല. ചുരിദാർ ആണെങ്കിൽ ഒറ്റവാക്കിലുള്ള  ഏതെങ്കിലും  ക്യാച്ചി പേരുമതി. സെബിന്റെ റിം.ചിം ആയാലും വിരോധമില്ല. എന്നാലും ഉപ്പുമാങ്ങ എന്ന പേരിലുള്ള ഒരു ചുരിദാറ്....വേണ്ട :-)

More suggestions please.
 
4. ഫെമിന ചെയ്യുന്ന  റെഡി മെയ്ഡ് ബിസിനസിന്റെ  കച്ചവട സൈഡ് മാത്രമാണോ നമ്മൾ ചെയ്യുന്നത്?  അല്ല എങ്കിൽ 1.25 ലക്ഷം ഫെമിന തന്നത് ഏത് ഇനത്തിൽ പെടും?  അൺ സെക്യുർഡ് കടം ആണോ?

We are partnering with another entity here. She is bearing half of the raw material cost and we share the rest. But the product is entirely, ours (as we are branding it and the trade mark registration will be in our name). We sell it and give 50% of the profit (not the total selling price, but of the profit only) back to her. The amount she had given would remain still with us and we use it too to buy the next lot. When she decides to opt out from the partnership, we will pay back the initial amount raised by her, after taking the stock in hand. In essence, she is advancing an amount to us which would be treated as unsecured loan. Riyad may write back in detail.

Thanks,
Sebin

Riyad M R

unread,
Sep 6, 2012, 5:46:39 AM9/6/12
to flexi...@googlegroups.com
സെബിൻ എഴുതിയ അക്കൌണ്ട് നെയിമിൽ ഇച്ചിരെ തെറ്റുണ്ട്, അത് തിരുത്തി ഹൈലൈറ്റ് ചെയ്ത് കൊടൂത്തിട്ടുണ്ട്

2012/9/6 Sebin Jacob <sebin...@gmail.com>
2012/9/6 Appu|അപ്പു <appus...@gmail.com>
എന്റെ ഒന്നുരണ്ട് അഭിപ്രായങ്ങൾ പറയട്ടെ.
 
1. ഞാനിന്നോ നാളെയോ രൂപ 50000 അയക്കാം.

നന്ദി. നമ്മുടെ കറണ്ട് അക്കൌണ്ട് പ്രവര്‍ത്തനക്ഷമമമായി ഇനി അയയ്ക്കുന്ന പണം, ആരയ്ക്കുന്നതും, ആ നമ്പറിലേക്കു് മതി. ഡീറ്റെയ്ല്‍സ് ചുവടെ:

Account No: 671 938 420 63  (without gaps)

State Bank of Travancore
Personal Banking Branch
Kesavadasapuram

IFSC: SBTR0000671
Branch Code: 70671

company address:

Budha Infosolutions and E Commerce Pvt Ltd

TC 25/3451 - 2, UPA 42
Room No. 4, First Floor
Marvel Buildings, Uppalam Road,
Statue, Thiruvananthapuram
Kerala - 695001
 
2. Unsecured loan  -  share ഇതു രണ്ടും തമ്മിൽ എന്താണു വ്യത്യാസം.. അതായത്, നമ്മൾ ഓരോ രുത്തരും 1.5 ലക്ഷം ഷെയർ ആയി ഇട്ടു എന്നു പറയുന്നതും,  ഒരു ലക്ഷം ഷെയറും 50000 കടവും എന്നു പറയുന്നതും തമ്മിൽ പ്രാക്റ്റിക്കലി എന്താണു വ്യത്യാസം.. ഫലത്തിൽ 1.5 ലക്ഷം ഇട്ടു എന്നുതന്നെയല്ലേ ഇതിന്റെ അർത്ഥം?

അങ്ങനെയല്ല, അതിന്റെ അര്‍ത്ഥം. ഒരുലക്ഷം എന്നതു് ഏതാണ്ടു് സ്ഥിരനിക്ഷേപം പോലെയാണു്. അതു് ഷെയര്‍ ക്യാപിറ്റല്‍ ആണു്. (ഇന്‍കോര്‍പ്പറേഷന്‍ ഫീസ് കുറയ്ക്കാന്‍ ഷെയര്‍ ക്യാപിറ്റലായി അത്രപോലും കാണിക്കുന്നില്ല. ആകെ ഒരുലക്ഷമേ കാണിക്കുന്നുള്ളൂ. ഇല്ലെങ്കില്‍ വലിയ എമൌണ്ട് അടയ്ക്കേണ്ടിവരും.) കമ്പനിയില്‍ നിന്നു് പിരിഞ്ഞുപോയാല്‍ മാത്രമേ ഈ പണം തിരിച്ചുകിട്ടൂ. അതേ സമയം കൂടുതലായി റെയ്സ് ചെയ്യുന്ന അരലക്ഷം രൂപയുടെ അണ്‍സെക്യൂര്‍ഡ് ലോണ്‍ എന്നതു് കമ്പനി, വ്യക്തികളില്‍ നിന്നു് കടമായി സ്വീകരിക്കുന്ന പണമാണു്. അതു് കമ്പനി പണമായി തന്നെ തിരികെ നല്‍കും.
 
3. തുണിത്തരങ്ങൾക്ക്  സാൾട്ട് മാങ്ങ എന്നു പേരിടുന്നതിനോട് എനിക്ക് യോജിപ്പില്ല. ചുരിദാർ ആണെങ്കിൽ ഒറ്റവാക്കിലുള്ള  ഏതെങ്കിലും  ക്യാച്ചി പേരുമതി. സെബിന്റെ റിം.ചിം ആയാലും വിരോധമില്ല. എന്നാലും ഉപ്പുമാങ്ങ എന്ന പേരിലുള്ള ഒരു ചുരിദാറ്....വേണ്ട :-)

More suggestions please.
 
4. ഫെമിന ചെയ്യുന്ന  റെഡി മെയ്ഡ് ബിസിനസിന്റെ  കച്ചവട സൈഡ് മാത്രമാണോ നമ്മൾ ചെയ്യുന്നത്?  അല്ല എങ്കിൽ 1.25 ലക്ഷം ഫെമിന തന്നത് ഏത് ഇനത്തിൽ പെടും?  അൺ സെക്യുർഡ് കടം ആണോ?

We are partnering with another entity here. She is bearing half of the raw material cost and we share the rest. But the product is entirely, ours (as we are branding it and the trade mark registration will be in our name). We sell it and give 50% of the profit (not the total selling price, but of the profit only) back to her. The amount she had given would remain still with us and we use it too to buy the next lot. When she decides to opt out from the partnership, we will pay back the initial amount raised by her, after taking the stock in hand. In essence, she is advancing an amount to us which would be treated as unsecured loan. Riyad may write back in detail.

അല്ല, അവരുമായി ഒരു ബിസിനസ് എഗ്രീമെന്റ് ആണു ചെയ്യുന്നത്, ഉദാഹരണത്തിനു നമ്മൾ 100 രൂപ ഒരു പ്രോഡക്റ്റിന്റെ ആവശ്യത്തിനായി ഇടുകയാണെങ്കിൽ അവരും 100 രൂപ ഇൻ‌വെസ്റ്റ് ചെയ്യും, ആകെ ഇൻ‌വെസ്റ്റ്മെന്റ് 200 രൂപയാവും, ഇത് പ്രോഡ്ക്റ്റായി വരുമ്പോൾ ആകെ നമ്മൾ വിലയിടൂന്നത് 400 രൂപയായിരിക്കും, ഈ നാനൂറ് രൂപയിൽ 200 രൂപ നമ്മുടെ മൊത്തം ചെലവും 200 രൂപ ലാഭവും. ഈ ഇരുനൂറ് രൂപയിൽ 100 രൂപ ഫെമിക്കും 100 രൂപ നമുക്കും, ബാക്കി 200 രൂപ വീണ്ടൂം മെറ്റീരിയൈൽ എടൂക്കാനായി മാറ്റി വെക്കും
ഇനി മുന്ന് മാസം കഴിഞ്ഞ് അവർക്ക് നമ്മുടെ കമ്പനിയുമായി ടൈ അപ്പ് വേണ്ട എന്നാണെങ്കിൽ അത് വരെ ബാക്കിയുള്ള സ്റ്റോക്കിന്റെ ആ‍കെ വാല്യുവും പിന്നീട് വിറ്റ സാധനത്തിന്റെ മുതലും എത്രയുണ്ടന്ന് നോക്കി അതിൽ നിന്ന് മുതലായി നിൽക്കുന്ന കാശ് അവർക്ക് തിരിച്ച് കൊടുക്കുകൌം ബാക്കി സ്റ്റോക്കിന്റെ വാല്യു കണക്കാക്കിയും നൽകും, സ്റ്റോക്ക് ബാക്കിയുണ്ടങ്കിൽ അത് കൂടെ കണകിലെടുത്താവും അവരിട്ട കാശ് തിരിച്ച് കൊടൂക്കുക.

Thanks,
Sebin

--
You received this message because you are subscribed to the Google Groups "Flexineeds" group.
To post to this group, send an email to flexi...@googlegroups.com.
To unsubscribe from this group, send email to flexineeds+...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
--
“Understanding is a three edged sword: your side, their side, and the truth.”  ― J. Michael Straczynski

Appu|അപ്പു

unread,
Sep 6, 2012, 6:17:00 AM9/6/12
to flexi...@googlegroups.com
 കമ്പനി അക്കൗണ്ട്‌ കളിലേക്ക് ഇവിടെ നിന്ന് പൈസ അയക്കാന്‍ ആവില്ല. അതുകൊണ്ട് ഞാന്‍ റിയാദിന്റെ അക്കൗണ്ട്‌ ഇലേക്ക് തന്നെ അയച്ചു കൊള്ളാം

2012/9/6 Riyad M R <mrr...@gmail.com>

--

Appu|അപ്പു

unread,
Sep 9, 2012, 3:25:18 AM9/9/12
to flexi...@googlegroups.com
സെബിന്‍ / റിയാദ്
ഞാന്‍ വെക്കേഷനില്‍ ആയിരുന്നപ്പോള്‍ വന്ന ഒരു മെയിലിലെ വിവരങ്ങള്‍ ഒന്ന് കു‌ടി ക്ലിയര ആക്കി തരാമോ?  വൈകി ചോദിക്കുന്നതില്‍  ക്ഷമിക്കുക. നാട്ടില്‍ ആയിരുന്നപ്പോള്‍ മെയിലുകള്‍ എപ്പൊഴും വിശദമായി വായിക്കാന്‍ ഉള്ള സൗകര്യം ഇല്ലായിരുന്നു.

ഓഫിസ് സ്റ്റാച്യൂവിൽ നിന്ന് ചാർട്ടേഡ് അക്കൌണ്ടന്റിന്റെ ഓഫിസ് ഇരിക്കുന്ന കെട്ടിടത്തിന്റെ താ‍ഴത്തെ നിലയിലേക്ക് മാറാൻ തീരുമാനിച്ചു, ഇപ്പോൾ ഉള്ള സ്ഥലത്തിന്റെ നാലിരട്ടി സ്ഥലമുണ്ട്, 1200 സ്ക്വയർ ഫീറ്റോളം വരും, സെപ്റ്റംബർ ഒന്ന് അടുപ്പിച്ച് അങ്ങോട്ടേക്ക് മാറും, 8500 രൂപ വാടകയും 40000 രൂപ അഡ്വാൻസും. ഇപ്പോൾ ഉള്ള കെട്ടിടത്തിന്റെ അഡ്വാൻസ് അമൌണ്ട് തിരിച്ച് വാങ്ങി അങ്ങോട്ടേക്ക് മാറാനാണ് പ്ലാൻ, ദീർഘകാലത്തേക്കാണു നമ്മുടെ പ്രോജക്റ്റ് എന്നത് കൊണ്ട് അതാവും സൌകര്യം, മാത്രമല്ല അക്കൌണ്ടിംഗ് സൌകര്യം മറ്റു പ്രൊജക്റ്റ് വർക്കുകൾ എന്നിവക്ക് ഏറ്റവും എളുപ്പവുമുള്ള സ്ഥലമാണ് അത്, നമ്മുടെ അക്കൌണ്ട് എല്ലാം നോക്കുന്നത് അനിൽ സാറായതും കൊണ്ട് അതാവും സൌകര്യവും, സോ അങ്ങോട്ടേക്ക് മാറാനാണ് പ്ലാൻ.
 
നമ്മള്‍ ഈ കമ്പനി തുടങ്ങി ഇതുവരെ ഒരു സെയില്‍ പോലും നടത്താതെ തന്നെ ഇങ്ങനെ ഒരു വലിയ ഓഫിസിലേക്കു മാറാന്‍ തീരുമാനിച്ചത് എന്തിനാണ്?  statue വിലെ ഓഫിസിന്റെ advance and rent എത്ര ആയിരുന്നു? ഇത്രയും വലിയ സെറ്റ് അപ്പ്‌ ലേക്ക് മാറാനുള്ള അത്ര സെയില്‍ ആദ്യ മാസങ്ങളില്‍ തന്നെ  പ്രതീക്ഷിക്കുന്നുണ്ടോ? അതില്ല എങ്കില്‍ ഒരു വര്ഷം ആകുമ്പോഴേക്കു ഈ ഓഫീസ വിടേണ്ടി വരികയില്ലേ?
 
അടുത്തത് സൈറ്റിന്റെ പേ മെന്റ് ഗേറ്റ്‌വെ ആണു. ആദ്യം തീരുമാനിച്ചതിൽ നിന്ന് വ്യത്യസ്തമായി 7500 രൂപയുടെ എക്കണോമി പ്ലാനിൽ നിന്ന് 40000 രൂപയുടെ പ്രീമിയം പ്ലാനിലേക്ക് മാറാനാണു ഉദ്ദേശം, അല്ലെങ്കിൽ ഓരൊ ട്രാൻസാക്ഷനും 7% വീതം സി സി അവന്യുവിനു നൽകേണ്ടീ വരും. പ്രീമിയം പ്ലാൻ ആവുമ്പൊ 3-4 % മാത്രമെ ആവു, ദീർഘകാലത്തേക്ക് അതാവും നല്ലത്
 
ദീര്‍ഘ കാലത്തേക്ക് ഇതാവും നല്ലതെങ്കിലും എക്കണോമി പ്ലനിലെക്കാള്‍ പത്ത് ഇരട്ടി പൈസ വരുന്നില്ലേ പ്രീമിയം പ്ലാനിനു? ഇതും ബിസിനസ് നല്ലതുപോലെ ഓടിതുടങ്ങിയിട്ടു ചെയ്താല്‍ പോരായിരുന്നോ?

Riyad M R

unread,
Sep 9, 2012, 3:43:45 AM9/9/12
to flexi...@googlegroups.com

2012/9/9 Appu|അപ്പു <appus...@gmail.com>

സെബിന്‍ / റിയാദ്
ഞാന്‍ വെക്കേഷനില്‍ ആയിരുന്നപ്പോള്‍ വന്ന ഒരു മെയിലിലെ വിവരങ്ങള്‍ ഒന്ന് കു‌ടി ക്ലിയര ആക്കി തരാമോ?  വൈകി ചോദിക്കുന്നതില്‍  ക്ഷമിക്കുക. നാട്ടില്‍ ആയിരുന്നപ്പോള്‍ മെയിലുകള്‍ എപ്പൊഴും വിശദമായി വായിക്കാന്‍ ഉള്ള സൗകര്യം ഇല്ലായിരുന്നു.

ഓഫിസ് സ്റ്റാച്യൂവിൽ നിന്ന് ചാർട്ടേഡ് അക്കൌണ്ടന്റിന്റെ ഓഫിസ് ഇരിക്കുന്ന കെട്ടിടത്തിന്റെ താ‍ഴത്തെ നിലയിലേക്ക് മാറാൻ തീരുമാനിച്ചു, ഇപ്പോൾ ഉള്ള സ്ഥലത്തിന്റെ നാലിരട്ടി സ്ഥലമുണ്ട്, 1200 സ്ക്വയർ ഫീറ്റോളം വരും, സെപ്റ്റംബർ ഒന്ന് അടുപ്പിച്ച് അങ്ങോട്ടേക്ക് മാറും, 8500 രൂപ വാടകയും 40000 രൂപ അഡ്വാൻസും. ഇപ്പോൾ ഉള്ള കെട്ടിടത്തിന്റെ അഡ്വാൻസ് അമൌണ്ട് തിരിച്ച് വാങ്ങി അങ്ങോട്ടേക്ക് മാറാനാണ് പ്ലാൻ, ദീർഘകാലത്തേക്കാണു നമ്മുടെ പ്രോജക്റ്റ് എന്നത് കൊണ്ട് അതാവും സൌകര്യം, മാത്രമല്ല അക്കൌണ്ടിംഗ് സൌകര്യം മറ്റു പ്രൊജക്റ്റ് വർക്കുകൾ എന്നിവക്ക് ഏറ്റവും എളുപ്പവുമുള്ള സ്ഥലമാണ് അത്, നമ്മുടെ അക്കൌണ്ട് എല്ലാം നോക്കുന്നത് അനിൽ സാറായതും കൊണ്ട് അതാവും സൌകര്യവും, സോ അങ്ങോട്ടേക്ക് മാറാനാണ് പ്ലാൻ.

ആ പ്ലാൻ ഉപേക്ഷിച്ചു, കമ്പനി അത്യാവശ്യം വരുമാനം വന്നു തുടങ്ങിയിട്ട് മതി അത്തരം പ്ലാനെന്ന് തീരുമാനിച്ചു
 
നമ്മള്‍ ഈ കമ്പനി തുടങ്ങി ഇതുവരെ ഒരു സെയില്‍ പോലും നടത്താതെ തന്നെ ഇങ്ങനെ ഒരു വലിയ ഓഫിസിലേക്കു മാറാന്‍ തീരുമാനിച്ചത് എന്തിനാണ്?  statue വിലെ ഓഫിസിന്റെ advance and rent എത്ര ആയിരുന്നു? ഇത്രയും വലിയ സെറ്റ് അപ്പ്‌ ലേക്ക് മാറാനുള്ള അത്ര സെയില്‍ ആദ്യ മാസങ്ങളില്‍ തന്നെ  പ്രതീക്ഷിക്കുന്നുണ്ടോ? അതില്ല എങ്കില്‍ ഒരു വര്ഷം ആകുമ്പോഴേക്കു ഈ ഓഫീസ വിടേണ്ടി വരികയില്ലേ?
 
സി സി അവന്യൂവിന്റെ ഈ പ്ലാനിലേക്ക് മാറീയിലെങ്കിൽ ഭീകരമായ റവന്യൂ ലോസാവും ഉണ്ടാവുക. അത് കമ്പനിക്ക് നഷ്ടമാവും. ഒന്നു ഫുൾ ഫ്ലെഡ്ജ്ഡായി ആവുമ്പോഴേക്കും ഇപ്പോ ഈ തുക ചെലവഴിച്ചീല്ലെങ്കിൽ ഇതിലും വലിയ തുകയാവും കയ്യിൽ നിന്ന് പൊയ്ക്കൊണ്ടിരിക്കുക
മറ്റൊന്ന് സി സി അവന്യൂവിന്റെ പ്ലാറ്റ് ഫോം വഴി പണം ട്രാൻസഫർ ചെയ്യാൻ ( ക്രെഡിറ്റ്കാർഡ്  വഴി) എന്തായാലും ഒരു പ്രൈവറ്റ് ബാങ്കിൽ അക്കൌണ്ടുണ്ടായാലെ സാധിക്കു. അതിനു 10000 രൂപ ഫിക്സഡ് എമൌണ്ട് ആയി ഇടണം, അപ്പോൾ എകദേശം 20000 ത്തിനു മുകളിൽ ആകെ ചെലവ് സി സി അവന്യൂവിന്റെ എക്കണോമി പ്ലാൻ എടുത്താലും ആവും
വേറേ ഒരു ഓപ്ഷൻ നമ്മൾ മുന്നിൽ കാണുന്നത് ഐ സി ഐ സിയൂടെ പേമെന്റ് ഗേറ്റ്‌വെ ആണ്. അവിടെ 35000 രൂപക്ക് ഈ പറയുന്ന എല്ലാ സൌകര്യത്തോടും കൂടീ പേമെന്റ് ഗേറ്റ് വെ സെറ്റപ് ചെയ്ത് കിട്ടും, കമ്മീഷനായി 2 മുതൽ 2.5 മാത്രമെ അവരെടുക്കുകയുള്ളൂ . മിക്കവാറും ഈ പ്ലാനാവും ഓപ്റ്റ് ചെയ്യുക

വേറെയൊന്ന്
ബഡ്ജറ്റിന്റെ കാര്യത്തിൽ ആദ്യമെ നമ്മൾ പറഞ്ഞ നാലരലക്ഷം രൂപ തന്നെയാണ്, ഇത്രയും ചെലവുകൾ അഡിഷണൽ ആയി വന്നിട്ട് പോലും അതിനു മുകളിലേക്ക് ഒരു രൂപ പോലും ചോദിക്കാൻ പോവുന്നില്ല, അതിനപ്പുറത്തേക്ക് പോവുന്ന ചെലവുകൾ നമ്മൾ ഞാനും സെബിനും വേറേ കണ്ടെത്തും,
എന്റെയും സെബിന്റെയും സാമ്പത്തിക കാര്യം ആദ്യമെ തന്നെ എല്ലാരെയും പറഞ്ഞ് ബോധ്യപ്പെടുത്തിയിരുന്നു എന്നാണ് എന്റെ ഓർമ്മ. ഇപ്പോഴത്തെ സിറ്റ്വേഷനിൽ കൈമലർത്തിയാൽ ആൾടർനേറ്റിവ് വഴി നോക്കേണ്ടീ വരും, കമ്പനി ആയത് കൊണ്ട് തന്നെ അങ്ങനെയിങ്ങനെയൊന്നും ഇതിൽ ചെയ്യാൻ പറ്റില്ല, .. :(

Sebin Jacob

unread,
Sep 9, 2012, 3:44:42 AM9/9/12
to flexi...@googlegroups.com
1. ഓഫീസ് മാറ്റം തത്ക്കാലത്തെ സാമ്പത്തിക സ്ഥിതി പ്രമാണിച്ചു വേണ്ടെന്നുവച്ചു. കണ്ടുവച്ചിടത്തു് താത്പര്യമില്ലെന്നു പറഞ്ഞൊഴിയുകയും അവിടെ വേറെ ആള്‍ വരികയും ചെയ്തുകഴിഞ്ഞു. so that part is closed.

2. CCAvenue ന്റെ പ്ലാന്‍ മാത്രമേ നമുക്കു് അറിവുണ്ടായിരുന്നുള്ളൂ. അതിനുശേഷം, payseal, paynet, billdesk തുടങ്ങി മറ്റനേകം options പരിശോധിച്ചു. ഇവയില്‍ ICICIയുടെ പേസീല്‍ ആവും മിക്കവാറും opt ചെയ്യുക. അതിന്റെ പ്ലാന്‍ സംബന്ധിച്ച മെയില്‍ ഗ്രൂപ്പിലേക്കു് ഫോര്‍വേഡ് ചെയ്യാം.

Appu|അപ്പു

unread,
Sep 9, 2012, 3:51:02 AM9/9/12
to flexi...@googlegroups.com
ഇവടെ സ്കൂള്‍ തുറക്കുന്നതിന്റെ തിരക്കില്‍ ആയിരുന്നതിനാല്‍ ഇന്നലെ എനിക്ക് മണി exchange ഇല്‍  പോകുവാന്‍ സാധിച്ചില്ല. ഇന്ന് തന്നെ 50000 രൂപ റിയാദിന്റെ അക്കൗണ്ട്‌ ലേക്ക് അയക്കുന്നതാണ്.

2012/9/9 Sebin Jacob <sebin...@gmail.com>
1. ഓഫീസ് മാറ്റം തത്ക്കാലത്തെ സാമ്പത്തിക സ്ഥിതി പ്രമാണിച്ചു വേണ്ടെന്നുവച്ചു. കണ്ടുവച്ചിടത്തു് താത്പര്യമില്ലെന്നു പറഞ്ഞൊഴിയുകയും അവിടെ വേറെ ആള്‍ വരികയും ചെയ്തുകഴിഞ്ഞു. so that part is closed.

2. CCAvenue ന്റെ പ്ലാന്‍ മാത്രമേ നമുക്കു് അറിവുണ്ടായിരുന്നുള്ളൂ. അതിനുശേഷം, payseal, paynet, billdesk തുടങ്ങി മറ്റനേകം options പരിശോധിച്ചു. ഇവയില്‍ ICICIയുടെ പേസീല്‍ ആവും മിക്കവാറും opt ചെയ്യുക. അതിന്റെ പ്ലാന്‍ സംബന്ധിച്ച മെയില്‍ ഗ്രൂപ്പിലേക്കു് ഫോര്‍വേഡ് ചെയ്യാം.

--
You received this message because you are subscribed to the Google Groups "Flexineeds" group.
To post to this group, send an email to flexi...@googlegroups.com.
To unsubscribe from this group, send email to flexineeds+...@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
Appu|അപ്പു

unread,
Sep 10, 2012, 6:07:58 AM9/10/12
to flexi...@googlegroups.com
 ഇന്നലെ വൈകിട്ട് ഞാൻ റിയാദിന്റെ അക്കൗണ്ടിലേക്ക് 50000 രൂപ അയച്ചിട്ടുണ്ട്.
കമ്പനി അക്കൗണ്ടുകൾ, ട്രസ്റ്റുകൾ തുടങ്ങിയവയിലേക്ക് ഇവിടെയുള്ള മണി എക്സ്ചേഞ്ചുകൾ ട്രാൻസാക്ഷനുകൾ സ്വീകരിക്കില്ല. അതിനാലാണ് അങ്ങനെ ചെയ്തത്.

2012/9/9 Appu|അപ്പു <appus...@gmail.com>
ഇവടെ സ്കൂള്‍ തുറക്കുന്നതിന്റെ തിരക്കില്‍ ആയിരുന്നതിനാല്‍ ഇന്നലെ എനിക്ക് മണി exchange ഇല്‍  പോകുവാന്‍ സാധിച്ചില്ല. ഇന്ന് തന്നെ 50000 രൂപ റിയാദിന്റെ അക്കൗണ്ട്‌ ലേക്ക് അയക്കുന്നതാണ്.

Riyad M R

unread,
Sep 10, 2012, 6:08:40 AM9/10/12
to flexi...@googlegroups.com
അപ്പുവണ്ണൻ അയച്ച പണം ഇപ്പോ അക്കൌണ്ടീൽ ക്രെഡിറ്റ് ആയിട്ടുണ്ട്.

2012/9/10 Appu|അപ്പു <appus...@gmail.com>

--

Kiran..!!

unread,
Sep 11, 2012, 10:57:08 PM9/11/12
to flexi...@googlegroups.com
റിയാദേ/സെബിനേ..എന്നത്തേക്കാണ് മുഴുവൻ പൈസയും വേണ്ടത് ? എവിടെയാണ് തട്ടിനിൽക്കുന്നത് ഇപ്പോൾ ? ഫണ്ടിലാണോ ?

2012/9/10 Riyad M R <mrr...@gmail.com>

Riyad M R

unread,
Sep 12, 2012, 1:39:11 AM9/12/12
to flexi...@googlegroups.com
ഫണ്ടിൽ തന്നെയാണ് തട്ടി നിൽക്കുന്നത്, എന്നാലും കാര്യങ്ങൾ മുന്നൊട്ട് പോവുന്നുണ്ട്, ഒന്ന് രണ്ടാഴ്ചക്കുള്ളീൽ ടൈറ്റായി തുടങ്ങും.
അപ്പുവണ്ണൻ അയച്ച 50000 രൂപ കമ്പനി അക്കൌണ്ടീലേക്ക് അൺസെക്യൂഡ് ലോൺ ആയി വകയിരുത്തിയിട്ടുണ്ട്.
ഫെമിന 75000 രൂപ കൂടെ കമ്പനി അക്കൌണ്ടീലേക്ക് ക്രെഡിറ്റ് ചെയ്തിട്ടുണ്ട്, ഇത് മെറ്റീരിയൽ പർച്ചേസ് ചെയ്യാനുള്ള കാശാണ്. ഇപ്പോ ആകെ ഒരു ലക്ഷം രൂപ ഫെമിന തന്നിട്ടുണ്ട്. മറ്റു ചെലവുകൾ കൂടെ കണക്കാക്കി ഇനിയും അക്കൌണ്ടീലേക്ക് വകയിരുത്തണം.
അത് പോലെ ഇപ്പോ നിലവിലുള്ള സൈബർജാലകം ഹോസ്റ്റ് ചെയ്തിരിക്കുന്ന സൈറ്റിലാണ് ഫ്ലെക്സി നീഡ്സും ഹോസ്റ്റ് ചെയ്തിരിക്കുന്നത്, എന്നാൽ ഈ അക്കൌണ്ട് പ്രിമിയം അക്കൌണ്ടായതിനാൽ മാക്സിമം 50000 ഫയലുകൾ മാത്രമെ  ഹോസ്റ്റ് ചെയ്യാൻ സാധിക്കു, അത് കൊണ്ട് ഇന്നലെ ദിലീപിന്റെ ക്രെഡീറ്റ് കാർഡ് ഉപയോഗിച്ച് ബ്ലൂ ഹോസ്റ്റിന്റെ തന്നെ ഒരു പ്രോ പാക്കേജ് ഡൊമയിൻ 270 ഡോളർ കൊടൂത്ത് ഒരു വർഷത്തേക്ക് എടുത്തിട്ടുണ്ട്, അത് പോലെ കമ്പനിക്ക് വേണ്ടീ മറ്റൊരു ഡൊമയിൻ നെയിം ( budhainfo.com) രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.

2012/9/12 Kiran..!! <kiran...@gmail.com>
Reply all
Reply to author
Forward
0 new messages