Fwd: Deal Budha - Logo 2nd

13 views
Skip to first unread message

Riyad M R

unread,
Jul 8, 2012, 3:14:11 AM7/8/12
to deal...@googlegroups.com
---------- Forwarded message ----------
From: "Nanda Kummar" <nanda...@gmail.com>
Date: Jul 8, 2012 12:22 PM
Subject: Deal Budha - Logo 2nd
To: "Kiran z" <kiran...@gmail.com>, "Riyad M R" <mrr...@gmail.com>

logo 2nd mail

Logos2.jpg

Riyad M R

unread,
Jul 8, 2012, 3:20:22 AM7/8/12
to deal...@googlegroups.com
നന്ദൻ അയച്ച് തന്ന നാലു ലോഗൊ ഫോർവേഡ് ചെയ്യുന്നു, ഇതിൽ ഏതെങ്കിലും ഒന്ന് സെലക്റ്റ് ചെയ്യുകയൊ അല്ലെങ്കിൽ വേറെ എതെങ്കിലും കളർസ്കീം വെച്ച് നന്ദൻ ചെയ്ത് തരും, എനിക്ക് മുന്നാമത്തെ ലൊഗൊ ഇഷ്ടപെട്ടു,
ഈ ലോഗോയുടെ കൂടെ ഒരു സെല്ലിങ് പോയിന്റ് കൂടെ ചേർക്കണം, നിങ്ങൾക്ക് തോന്നുന്ന നല്ല വാക്യങ്ങൾ ഒന്ന് പറയുമൊ

അത് പോലെ ഫെവി കോ ഐക്കൺ കൂടെ അയക്കുന്നു, ബാഗിനുള്ളീൽ എഴുതിയ ഡീൽബുദ്ധ.
--
“Understanding is a three edged sword: your side, their side, and the truth.”  ― J. Michael Straczynski

Logos2.jpg
Logos1 aa.jpg
Logos1a Site Head.JPG
Logos1a.JPG

Kiran

unread,
Jul 8, 2012, 3:42:01 AM7/8/12
to deal...@googlegroups.com
Fevico icon is excellent...
Logo i feel 3rd or 4th (but this one is found similar to rediff ?)

Caption, have to think...

Sent from my iPhone
--
You received this message because you are subscribed to the Google Groups "DealBudha" group.
To post to this group, send an email to deal...@googlegroups.com.
To unsubscribe from this group, send email to dealbudha+...@googlegroups.com.
For more options, visit this group at http://groups.google.com/group/dealbudha?hl=en-GB.
<Logos2.jpg>
<Logos1 aa.jpg>
<Logos1a Site Head.JPG>
<Logos1a.JPG>

Riyad M R

unread,
Jul 8, 2012, 3:52:43 AM7/8/12
to deal...@googlegroups.com
My Caption

"The Classic Shop"

:)

2012/7/8 Kiran <kiran...@gmail.com>

Appu|അപ്പു

unread,
Jul 8, 2012, 4:29:34 AM7/8/12
to deal...@googlegroups.com
എനിക്ക് രണ്ടാമത്തെ ലോഗോ ആണു ഇഷ്ടമായത്.
ബാഗിലെ എഴുത്ത് നന്നായിട്ടുണ്ടെങ്കിലും ഇത്രവലിപ്പം ഫോണ്ടിനു വേണോ?
ഓൺ ലൈൻ ഷോപ്പിന്റെ പേരു ബുദ്ധ എന്നാണെന്നു ഫൈനൽ ആക്കിയോ?

2012/7/8 Riyad M R <mrr...@gmail.com>



--
with best regards,

Appu  

e-mail :   appus...@gmail.com
              ആദ്യാക്ഷരി   http://bloghelpline.blogspot.com

Phone : + 971556734366  (Dubai)

Riyad M R

unread,
Jul 8, 2012, 6:19:34 AM7/8/12
to deal...@googlegroups.com
www.dealbudha.com എന്നാണു ഡൊമൈൻ നെയിം, അത് ആദ്യമെ തത്വത്തിൽ അംഗീകരിച്ചതുമല്ലെ ? അതല്ലങ്കിൽ ഇച്ചിരെ പേരുള്ള ഒരു ഡൊമെയിൻ നെയിം വില്പനക്കുണ്ട്, അതിന്റെ പേരു സ്മാർട്നീഡ്സ് എന്നാണു, പതിനായിരം രൂപ കൊടുത്താലെ ആ ഡൊമയിൻ ഇക്കാസ് വിട്ടു തരു. അതോണ്ടാണു വേറെ ഒരു ഡൊമെയിൻ ചെയ്യാമെന്ന് കരുതിയത്.

ബാഗിലെ എഴുത്തിന്റെ സൈസ് ഒക്കെ കുറക്കാം, നമ്മളെടുക്കുന്ന ലോഗൊയുടെ കളർ സ്കീമുമായി മാച്ച് ചെയ്യുന്ന ഹോം പേജാവും നന്ദൻ ഡിസൈൻ ചെയ്യുക, പേജ് മുഴുവൻ ചെയ്ത് കഴിഞ്ഞാലെ അതിന്റെ ഭംഗി മനസ്സിലാക്കാൻ പറ്റു, വേറേ കളർസ്കീം വേണമെങ്കിൽ നന്ദൻ ചെയ്ത് തരും .

ഫാവികോ ഐക്കൺ ആയി വരുന്നത് ബാഗും അതിനകത്തുള്ള സ്ക്രിപ്റ്റും ആണ്.

2012/7/8 Appu|അപ്പു <appus...@gmail.com>

Appu|അപ്പു

unread,
Jul 8, 2012, 6:24:29 AM7/8/12
to deal...@googlegroups.com
ഡൊമൈൻ പേരിൽ ഒരു തർക്കവും ഇല്ല. ഇത്  എല്ലാവരും സമ്മതിച്ചതല്ലേ.

Appu|അപ്പു

unread,
Jul 8, 2012, 6:25:46 AM7/8/12
to deal...@googlegroups.com
on the other hand,  സ്മാർട്ട് നീഡ്സ് എന്നതുപോലെ (അതുതന്നെ വേണമെന്നില്ല) ഒരു പേരാൺ എനിക്ക് ഡീൽ ബുദ്ധയെക്കാളും പേഴ്സനലി ഇഷ്ടം.

Riyad M R

unread,
Jul 8, 2012, 6:30:49 AM7/8/12
to deal...@googlegroups.com
അഞ്ച് കമ്പനി പേരുകൾ തരണമെന്ന് പറഞ്ഞിരുന്നു. ആരും തന്നില്ല, ഡീൽബുദ്ധ എന്ന പേരു അതിൽ ഉൾപ്പെടണമെന്ന് യാതൊരു നിർബന്ധവുമില്ല, നല്ല പേരാവണമെന്നെ ഉള്ളൂ

Infinity Infosolutions & E Commerce Pvt Limited
Budha Infosolutions & E Commerce Pvt Limited
Higsbozone Technologies & E Commerce Pvt Limited ;)

ഇതൊക്കെയാണു എന്റെ ഓപ്ഷൻസ്, നിങ്ങളെല്ലാവരും ഒന്ന് ശ്രമിച്ച് തന്നേക്കു,

Riyad M R

unread,
Jul 8, 2012, 6:32:38 AM7/8/12
to deal...@googlegroups.com
ഡൊമെയിൻ നെയിം ഒരു പേരും, കാർട്ട് നെയിം ഒരു പേരും ആയാൽ മാർക്കറ്റിംഗിനെ ബാധിക്കും,
പക്ഷെ കമ്പനി നെയിം നമുക്ക് വേറേ വേണമെങ്കിൽ ആക്കാം. തിങ്കളാഴ്ച കൊടുക്കണം, അതിനു മുന്നെ ഒന്ന് പറയു

Appu|അപ്പു

unread,
Jul 8, 2012, 6:34:20 AM7/8/12
to deal...@googlegroups.com
കമ്പനി പേരും  ഓൺലൈൻ കൊമേഴ്സിന്റെ പേരും ഒന്നുതന്നെ ആവണോ? അതുമായി ബന്ധം വേണം എന്നേയുള്ളോ?

Riyad M R

unread,
Jul 8, 2012, 6:39:17 AM7/8/12
to deal...@googlegroups.com
ചെയ്യുന്ന പണിയും കമ്പനിയുടെ പേരുമായി ബന്ധം വേണമെന്നെ ഉള്ളു. ടെക്നോളജിയുമായി ബന്ധപ്പെട്ട പേരാവണം, അതിനാണു ടെക്നോളജിസ് എന്നോ ഇൻഫോ സൊലൂഷൻസ് എന്നോ ഒക്കെ കൊടൂക്കുന്നത്, ഇ കൊമേഴ്സ് കൂടെ ഉള്ളത് കൊണ്ടാണു ഇ കൊമേഴ്സ് എന്ന് കൂടെ ആഡ് ചെയ്തത്,അതില്ലങ്കിലും പ്രശ്നമില്ല. ഓൺലൈൻ കൊമേഴ്സിന്റെ പേരും കമ്പനിയുടെ പേരുമായി ബന്ധം വേണമെന്നില്ല

Appu|അപ്പു

unread,
Jul 8, 2012, 6:43:04 AM7/8/12
to deal...@googlegroups.com
Budha Infosolutions & E Commerce Pvt Limited
 
ഇതു കമ്പനിപ്പേരായി നല്ലത്.

Kiran

unread,
Jul 8, 2012, 6:46:40 AM7/8/12
to deal...@googlegroups.com
Dealbudha is perfect... Let's not change it.. That name itself is having some value i believe..

Sent from my iPhone

Appu|അപ്പു

unread,
Jul 8, 2012, 6:53:54 AM7/8/12
to deal...@googlegroups.com
ഓക്കെ.. കിരൺ പറഞ്ഞതുപോലെ ആവട്ടെ..


 
2012/7/8 Kiran <kiran...@gmail.com>

Sebin Jacob

unread,
Jul 8, 2012, 3:50:52 PM7/8/12
to deal...@googlegroups.com
എനിക്കു് നാലാമത്തെ ലോഗോയാണു് ഇഷ്ടപ്പെട്ടതു്. (പേരടക്കമുള്ളതിനെയാണു് ലോഗോ എന്നു് ഇവിടെ വിശേഷിപ്പിക്കുന്നതു്)

The reason: It thrusts the name as the font is having weight. Also, it gives equal prominence to the two part name. The other logos just give it a passing look. Thrusting an image into one's mind is the primary need of a logo. പക്ഷെ ഇകൊമേഴ്സ് കമ്പനിയേക്കാള്‍ റിയല്‍ എസ്റ്റേറ്റ് കമ്പനിക്കാണോ ആ ലോഗോ ചേരുക എന്ന സംശയവും ഇല്ലാതില്ല.

ഇനി പേരൊഴികെയുള്ള ചിഹ്നം മാത്രമാണെങ്കില്‍ ആദ്യ മൂന്നു് ലോഗോയുടെയും ഒപ്പമുള്ള ചിഹ്നം നല്ല ആശയമാണു്. പക്ഷെ ആ dയും bയും ഷെയര്‍ ചെയ്യുന്ന standing line, perpendicular ആയി നില്‍ക്കുന്നതിനു പകരം / പോലെ അല്‍പ്പം ചെരിച്ചുകൊടുത്താല്‍ ആ ചിഹ്നത്തിനു് %ന്റെ ഒരു ലുക്കും വരും, which might well suggest savings.

അതല്ല, ഗൂഗിള്‍ ഡൂഡില്‍സ് പോലെ / ബര്‍ളിത്തരങ്ങള്‍ പോലെ, കണ്‍സിസ്റ്റന്റായി പേരെഴുത്തു് മാറ്റിക്കൊണ്ടേയിരിക്കാന്‍ ഉദ്ദേശ്യമുണ്ടെങ്കില്‍ അതിനു് നന്ദനുമായി കരാറിലേര്‍പ്പെടുക.

ബാഗിലെ എഴുത്തിന്റെ വലിപ്പം ആവശ്യമാണെന്നു് കരുതുന്നു. ആദ്യ ലോഗോയുടെ കളര്‍ സ്കീം സൂപ്പര്‍. വയലറ്റും ഓറഞ്ചും കൂടിയുള്ള ആ കോമ്പോയും ഉഗ്രനായിരിക്കുന്നു. അതു് സൈറ്റിനുപയോഗിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു.

Riyad M R

unread,
Jul 8, 2012, 10:45:19 PM7/8/12
to deal...@googlegroups.com
നാലാമത്തെ ലോഗൊയുടെ കളർസ്കീം മാറ്റി ചെയ്ത് തരാൻ പറയാം നന്ദ്നനൊട്

2012/7/9 Sebin Jacob <sebin...@gmail.com>

--
You received this message because you are subscribed to the Google Groups "DealBudha" group.
To post to this group, send an email to deal...@googlegroups.com.
To unsubscribe from this group, send email to dealbudha+...@googlegroups.com.
For more options, visit this group at http://groups.google.com/group/dealbudha?hl=en-GB.

Sebin Jacob

unread,
Jul 8, 2012, 11:08:06 PM7/8/12
to deal...@googlegroups.com


2012/7/9 Riyad M R <mrr...@gmail.com>

നാലാമത്തെ ലോഗൊയുടെ കളർസ്കീം മാറ്റി ചെയ്ത് തരാൻ പറയാം നന്ദ്നനൊട്

I suggest, sharing this whole discussion with Nandan so that he could come up with his comment on it and decide later. 

Kiran

unread,
Jul 8, 2012, 11:38:30 PM7/8/12
to deal...@googlegroups.com
Exactly.. Let's discuss this outside on a mail thread including Nandan.The fourth logo is very appealing since its applicable even for an international venture.. That colour scheme is basically from the US flag :)

Sent from my iPhone
--

Appu|അപ്പു

unread,
Jul 8, 2012, 11:50:05 PM7/8/12
to deal...@googlegroups.com
സെബിൻ പറഞ്ഞകാര്യങ്ങൾ ശ്രദ്ദിച്ചു. ശരിയാണ്.
അങ്ങനെ നോക്കുമ്പോൾ ആദ്യത്തെ മൂന്നു ലോഗോകളേക്കാളും മനസ്സിൽ തങ്ങിനിൽക്കുന്നത് നാലാമത്തേ ലോഗോ തന്നെ (അക്ഷരങ്ങൾ മാത്രം)
കൂടെക്കൂടെ എഴുത്തുസ്റ്റൈൽ മാറ്റുന്ന രീതി വേണ്ടാ എന്നാണ് എന്റെ അഭിപ്രായം. കാരണം ഒരു കമ്പനിപേരിന്റെ  ഫോണ്ട്, കളർസ്കീം എന്നത് അവരുടെ  പ്രോഡക്റ്റ് ബ്രാന്റിംഗിന്റെ ഒരു ഭാഗമാണ്. അതുകൊണ്ട് ഏറ്റവും നല്ല ഇമ്പാക്റ്റ് ഉണ്ടാക്കുന്ന ഒരു ഫോണ്ട് സെറ്റ്, കളർ സ്കീം എന്നിവ  ആദ്യമേ തന്നെ ഫൈനലൈസ് ചെയ്ത് മുമ്പോട്ട് പോകാം.  ഒരു സജഷൻ കൂടി പറയട്ടെ, നാലാമത്തെ ലോഗോ നമ്മൾ ഫൈനൽ ആയി എടുക്കുകയാണെങ്കിൽ, അതേപോലെ വെയിറ്റ് ഉള്ള മുന്നോ നാലോ ഫോണ്ട് സ്റ്റൈലുകൾകൂടി കാണിച്ചു തരാൻ നന്ദനോട് പറഞ്ഞുകൂടേ?
 
ലോഗോയിൽ ഒരു ബുദ്ധമുഖം ഉൾപ്പെടുത്തിയാൽ ബോറാകുമോ?

Sebin Jacob

unread,
Jul 9, 2012, 12:49:47 AM7/9/12
to deal...@googlegroups.com


2012/7/9 Appu|അപ്പു <appus...@gmail.com>

സെബിൻ പറഞ്ഞകാര്യങ്ങൾ ശ്രദ്ദിച്ചു. ശരിയാണ്.
അങ്ങനെ നോക്കുമ്പോൾ ആദ്യത്തെ മൂന്നു ലോഗോകളേക്കാളും മനസ്സിൽ തങ്ങിനിൽക്കുന്നത് നാലാമത്തേ ലോഗോ തന്നെ (അക്ഷരങ്ങൾ മാത്രം)

അത്രമാത്രമേ ഞാന്‍ പറഞ്ഞുള്ളൂ. അല്ലാതെ നാലാമത്തേതു് അവസാനവാക്കെന്ന അഭിപ്രായമില്ല. വേറെയും ശ്രമിക്കാം.
 
കൂടെക്കൂടെ എഴുത്തുസ്റ്റൈൽ മാറ്റുന്ന രീതി വേണ്ടാ എന്നാണ് എന്റെ അഭിപ്രായം. കാരണം ഒരു കമ്പനിപേരിന്റെ  ഫോണ്ട്, കളർസ്കീം എന്നത് അവരുടെ  പ്രോഡക്റ്റ് ബ്രാന്റിംഗിന്റെ ഒരു ഭാഗമാണ്. അതുകൊണ്ട് ഏറ്റവും നല്ല ഇമ്പാക്റ്റ് ഉണ്ടാക്കുന്ന ഒരു ഫോണ്ട് സെറ്റ്, കളർ സ്കീം എന്നിവ  ആദ്യമേ തന്നെ ഫൈനലൈസ് ചെയ്ത് മുമ്പോട്ട് പോകാം. 

ഇതാണു് ബ്രാന്‍ഡ് ലോയല്‍റ്റി ഉറപ്പാക്കാനാവുന്ന ചെലവുകുറഞ്ഞ സ്റ്റ്രാറ്റജി. ഗൂഗിളിന്റെ ഡൂഡില്‍സ് ഇത്രയും ഹിറ്റ് ആകാന്‍ കാരണം, അതു് അത്രയും വലിയ എക്സ്പോഷര്‍ ഉള്ള കമ്പനിയായതിനാലാണു്. ഇന്റര്‍നെറ്റിന്റെ മൂലയ്ക്കെങ്ങാനുമുള്ള ചെറുകമ്പനിയായിരുന്നെങ്കില്‍ ആ പരീക്ഷണം വൃഥാവിലായേനെ.

ഒരു സജഷൻ കൂടി പറയട്ടെ, നാലാമത്തെ ലോഗോ നമ്മൾ ഫൈനൽ ആയി എടുക്കുകയാണെങ്കിൽ, അതേപോലെ വെയിറ്റ് ഉള്ള മുന്നോ നാലോ ഫോണ്ട് സ്റ്റൈലുകൾകൂടി കാണിച്ചു തരാൻ നന്ദനോട് പറഞ്ഞുകൂടേ?

തീര്‍ച്ചയായും വേണം. 
 
ലോഗോയിൽ ഒരു ബുദ്ധമുഖം ഉൾപ്പെടുത്തിയാൽ ബോറാകുമോ?

ബോറാകില്ല. പക്ഷെ മതവികാരം വൃണപ്പെടുത്തിയെന്നു് ആരും പറയാനിടവരരുതു്. അതില്ലാതിരുന്നാലത്തെ ഗുണം, ബുദ്ധനെ അപമാനിച്ചുവെന്നു് പറയുന്നവരോടു് ബുദ്ധനല്ല ബുധനാണെന്നു് പറഞ്ഞു് തടിയൂരാം. :) വിഷയം മതമാകുമ്പോള്‍ safe distance നല്ലതാണു്.

പിന്നെ ചിഹ്നത്തിന്റെ കാര്യത്തില്‍ ഞാന്‍ പറഞ്ഞ db, % പോലെയെഴുതുന്ന സംഗതി കുറച്ചൂടെ പണിതാല്‍ യിങ്ങും യാങ്ങും ആയും തോന്നിപ്പിക്കാവുന്ന വിധത്തിലാക്കാനായേക്കും. 

Appu|അപ്പു

unread,
Jul 9, 2012, 12:54:41 AM7/9/12
to deal...@googlegroups.com
മതവികാരത്തിന്റെ പ്രശ്നം ഉള്ളതുകൊണ്ടുതന്നെയാണ് ബുദ്ധ എന്ന പേരുതന്നെ വേണോ എന്നു ഞാൻ ഇന്നലെ ചോദിച്ചത് !!
ബുദ്ദമുഖം  ലോഗോയിൽ വേണ്ടേ വേണ്ടേ... !!

2012/7/9 Sebin Jacob <sebin...@gmail.com>

--
You received this message because you are subscribed to the Google Groups "DealBudha" group.
To post to this group, send an email to deal...@googlegroups.com.
To unsubscribe from this group, send email to dealbudha+...@googlegroups.com.
For more options, visit this group at http://groups.google.com/group/dealbudha?hl=en-GB.

Nanda kummar

unread,
Jul 9, 2012, 3:52:29 AM7/9/12
to deal...@googlegroups.com


From Nandan

Friends
എന്തോ എവിടെയോ ഒരു ചെറിയ കൺഫ്യൂഷൻ ഉണ്ടായോ എന്നു സംശയം. മുൻപയച്ച ലോഗോ ഓപ്ഷൻസ് ഒന്നു കൂടി അറ്റാച്ച് ചെയ്യുന്നു. ഒന്നു കൂടി ഒന്നു നോക്കണം.

1) മൊത്തം അഞ്ച് ഓപ്ഷനുകളാണ് അയച്ചത്. അതിൽ ഒന്നും രണ്ടും സെയിം ഓപ്ഷനാണ്. കളർ ചെയ്ഞ്ച് മാത്രം. ബാക്കി മൂന്നും വ്യത്യസ്ഥമാണ്.
2) ക്രമത്തിൽ,  നമ്പർ, ലോഗോ,  അതിന്റെ വലത്ത് ഫെവികോ ആയി ഉപയോഗിക്കുന്ന ലോഗോ ഐക്കൻ
3) ഷോപ്പിങ്ങ് ബാഗ് വിത്ത് ടൈപ്പോ ഒരു ലോഗോയായിരുന്നു.  (അത് ലോഗോ ആയി കമ്മ്യൂണിക്കേറ്റ് ചെയ്തില്ലെന്നു തോന്നുന്നു) അതിന്റെ ഫെവിക്കോ ലോഗോ കളറിൽ ഉള്ള ഷോപ്പിങ്ങ് ബാഗിന്റെ രൂപം ആണ് (പർപ്പിൾ & ഓറഞ്ച്)

മുൻപ് വന്ന നിർദ്ദേശങ്ങളിൽ നിന്ന് സെബിൻ പറഞ്ഞതുപോലെ ആദ്യ രണ്ട് ലോഗോയിലെ db എന്ന അക്ഷരങ്ങൾ പെർസെന്റേജ് എന്ന രീതിയിൽ ചെയ്ഞ്ച് ചെയ്തിട്ടുണ്ട് (പുതിയ ലോഗോ അറ്റാച്ച് മെന്റ് നോക്കുക) അത് തന്നെയായിരുന്നു ഞാൻ മുൻപ് ഉദ്ദേശിച്ചതും പക്ഷെ സ്ട്രെയിറ്റ് ആയിട്ട് അത് തോന്നിപ്പിക്കണ്ട എന്നു കരുതിയിരുന്നു എന്ന് മാത്രം.

ഷോപ്പിങ്ങ് എന്ന കോൺസപ്റ്റിൽ നിന്നാണ് ഷോപ്പിങ്ങ് ബാഗ് വെച്ചുള്ള ലോഗോ ചെയ്തത്.

എല്ലാവരും ഇഷ്ടം പറഞ്ഞ നാലാമത്തെ ലോഗോയിൽ ഇനി വേണമെങ്കിൽ ചെയ്ഞ്ചസ് ചെയ്തു നോക്കാം. ഡീൽ കഴിഞ്ഞിട്ട് സ്പേസ് വെക്കുന്നില്ല എങ്കിലാണ് ഡീലിനും ബുദ്ധക്കും രണ്ടു കളർ കൊടുക്കേണ്ടീവരുന്നത്. സ്പേസ് വേണമെങ്കിൽ രണ്ടു കളർ കൊടുക്കുന്നതിന്റെ പ്രസക്തി ഇല്ലാതാകും. രണ്ടു വേഡ് എന്നതിന്റെ വിത്യാസം രണ്ടു കളറിൽ കാണിക്കുന്നു എന്ന്.  അതുപോലെ ആ ലോഗോയിൽ (നാല്) സെബിൻ പറഞ്ഞപോലെ റിയൽ എസ്റ്റേറ്റ് / കൺസ്ട്രക്ഷൻ ഫീൽ ഉണ്ട്. പ്രത്യേകിച്ച് അതിന്റെ ഫെവികോ-യിലെ ഡി ബി എന്ന അക്ഷരങ്ങൾക്കും. തീർച്ചയായും അതിൽ മറ്റു വ്യത്യാസങ്ങൾ വരുത്തിനോക്കാം.

എല്ലാ ലോഗോകളിലും ട്രെൻഡി കളേഴ്സ് ആണ് ഉപയോഗിച്ചിരിക്കുന്നത്. കിരൺ പറഞ്ഞ റെഡിഫിന്റെ ഒരു സിമിലാരിറ്റി ഇല്ല എന്നു തന്നെയാണ് എന്റെ തോന്നൽ.(നാലാമത്തെ ലോഗോയിൽ) അതിൽ യൂസ് ചെയ്തിരിക്കുന്നത് ഡാർക്ക് ഓറഞ്ച് &  ബ്ലൂ ആണ്. ആ കളർ ട്രെൻഡിയും ഫെമിലിയറും വൈബ്രാന്റ് & അക്ട്രാക്റ്റീവ് ആണ്. മാർക്കറ്റിൽ വിജയിച്ചിട്ടൂള്ള ഒരുപാട് പ്രൊഡക്റ്റുകൾ, ഡ്രെസ് മെറ്റീരിയൽ എന്നിവക്ക് ആ കളർ ഉണ്ട്. ( ഉദാ : ഹോർളിക്സ് (ലോഗോ & ബോട്ടിൽ). ഡെനിം ജീൻസ് & ഓറഞ്ച് ടീ ഷർട്ട്, ഓറഞ്ച് ടോപ്പ് & ബ്ലൂ പാന്റ് ചുരിദാർ) വേണമെങ്കിൽ ഈ കളറുകളുടെ വേരിയേഷൻസ് നോക്കാം.

എല്ലാവരും നാലാമത്തെ ലോഗോയിൽ അഭിപ്രായപ്പെട്ട സ്ഥിതിക്ക് അതിൽ ഒന്നു പണിതു നോക്കാം

പേർസണലി എനിക്ക് ഇഷ്ടപ്പെട്ടത് ഷോപ്പിങ്ങ് ബാഗ് ലോഗോ ആണ്.  (ഇനി അതിനെ ഇൻ ക്ലൂഡ് ചെയ്യിക്കണമെങ്കിൽ സൈറ്റിലോ പിന്നീടുള്ള മറ്റു ഭാവി കാര്യങ്ങളിലോ അത് നമുക്ക്  അത് ഉപയോഗിക്കാൻ പറ്റും, വേറെ ലോഗോ ഉപയോഗിച്ചാലും)


നന്ദൻ
Logo 5 optns.jpg

Appu|അപ്പു

unread,
Jul 9, 2012, 3:55:39 AM7/9/12
to deal...@googlegroups.com
ഷോപ്പിംഗ് ബാഗ്  വിത്ത്  അക്ഷരങ്ങൾ ഒരു ലോഗോ ആയിരുന്നോ !! എങ്കിൽ അതു സൂപ്പർ
ഞാൻ കരുതി വിറ്റുപോകുന്ന സാധനങ്ങൾക്കൊപ്പം കൊടൂക്കാനുള്ള ബാഗിലെ പ്രിന്റും, ബാഗിന്റെ കളറും ആണ് നന്ദൻ കാണിച്ചത് എന്നായിരുന്നു.

2012/7/9 Nanda kummar <nanda...@gmail.com>
--
You received this message because you are subscribed to the Google Groups "DealBudha" group.
To view this discussion on the web, visit https://groups.google.com/d/msg/dealbudha/-/7X2GOS4kA90J.

To post to this group, send an email to deal...@googlegroups.com.
To unsubscribe from this group, send email to dealbudha+...@googlegroups.com.
For more options, visit this group at http://groups.google.com/group/dealbudha?hl=en-GB.

Sebin Jacob

unread,
Jul 9, 2012, 11:13:17 AM7/9/12
to deal...@googlegroups.com
നാലാമത്തേതിന്റെയും അഞ്ചാമത്തേതിന്റെയും കളര്‍ സ്കീമാണു് ഏറ്റവും attractive and eye catching എന്നു് ഇപ്പോള്‍ തോന്നുന്നു. dealനും budhaയ്ക്കും ഇടയില്‍ space കൊടുക്കാതെ എഴുതുകയാണു് നല്ലതു്. അവ രണ്ടുകളറില്‍ തന്നെ ഇരിക്കട്ടെ. ഇവ രണ്ടും കൊള്ളാം. അഞ്ചാമത്തേതിലെ dealന്റെ e, pacman രൂപമായാല്‍ കൊള്ളാമോ? (ആസ്കി വീഡിയോ ഗെയിം പാക്‍മാന്‍ എല്ലാവരും കളിച്ചിട്ടില്ലേ?) അഞ്ചിലെ ഫെവിക്കോണ്‍ ഒന്നും convey ചെയ്യുന്നില്ലെന്നു് തോന്നുന്നു. but to be frank, why do we bother having a favicon at all except at the starting end of the address bar in browsers? logo with name itself would act as identifier. the other thing can be used as the overall color tone set for the site.

Then if we are thinking of a favicon that is distinct from company name, then how would it be, if we design one using three dices? It could be either standard dice or the one that was once used for പകിടകളി (the long one with two converging ends and four or six sides). If offering various deals at different points of time, some of which might create the deception of a steal for the consumer is our prime marketing strategy, this favicon might have some value. അല്ലെങ്കില്‍ കാര്യമില്ല.

Sebin Jacob

unread,
Jul 9, 2012, 11:14:12 AM7/9/12
to deal...@googlegroups.com
btw, ഞാന്‍ ചില ആശയങ്ങള്‍ എഴുതിയെന്നേയുള്ളൂ. ഇതു് ചൂണ്ടുപലകയായൊന്നും എടുക്കേണ്ട.

nandakummar

unread,
Jul 10, 2012, 3:11:37 AM7/10/12
to deal...@googlegroups.com

പറഞ്ഞ അഭിപ്രായങ്ങൾ പ്രകാരം നാലാമത്തെ ലോഗോയിൽ ചില കളർ & ഫോണ്ട് വ്യത്യാസങ്ങൾ വരുത്തി അയക്കുന്നു.
ഒപ്പം ഒരു പുതിയ ഓപ്ഷനും കൂടെ അവസാനമായി വെക്കുന്നുണ്ട്. (റൌണ്ട് ലോഗോ) അറ്റാച്ച് മെന്റ് നോക്കുമല്ലോ.
Deal Budha Logo.jpg

Appu|അപ്പു

unread,
Jul 10, 2012, 3:39:59 AM7/10/12
to deal...@googlegroups.com
നന്ദൻ.
എനിക്ക് ഒന്നാമത്തെ ലോഗോയും അതിന്റെ കളർസ്കീമും ഏറ്റവും അവസാനത്തെ റൗണ്ട് ലോഗോയും (വലത്തേത്) ആണു ഇഷ്ടമായത്. 
ഡീൽ ബുദ്ധയുടെ താഴെ എഴുതിയിരിക്കുന്ന കാപ്ഷൻ the best online deals എന്നു ഒന്നെഴുതിയാലോ ഗഡീസ്? 

2012/7/10 nandakummar <nanda...@gmail.com>
--
You received this message because you are subscribed to the Google Groups "DealBudha" group.
To view this discussion on the web, visit https://groups.google.com/d/msg/dealbudha/-/U8YdVIv6br4J.

To post to this group, send an email to deal...@googlegroups.com.
To unsubscribe from this group, send email to dealbudha+...@googlegroups.com.
For more options, visit this group at http://groups.google.com/group/dealbudha?hl=en-GB.

Appu|അപ്പു

unread,
Jul 10, 2012, 4:03:31 AM7/10/12
to deal...@googlegroups.com
നന്ദാ,
 
ഒരു സജഷൻ (എല്ലാവർക്കും സമ്മതമെങ്കിൽ) ദേ ഇതുപോലെ ഒരു മൗസ് പോയിന്ററെ കൂടെ ആ കാപ്ഷന്റെ കൂടെ വയ്ക്കാമോ?
 
Inline images 1
 
 
ഡീലിന്റെഇ-യെ മൗസ് ആക്കിയാലോ?  :-)

2012/7/10 Appu|അപ്പു <appus...@gmail.com>
DB logo.jpg

Dileep Viswanath

unread,
Jul 10, 2012, 5:18:18 AM7/10/12
to deal...@googlegroups.com
ഒന്നാമത്തെ ലോഗോ ഫെഡെക്സ് കളർ അല്ലേ? അതൊന്നു മാറ്റിപ്പിടിക്കുന്നതല്ലേ നല്ലത്? ആ മൌസ് പോയിന്റർ നല്ലൊരു ഐഡിയ ആണ്.
DB logo.jpg

Appu|അപ്പു

unread,
Jul 10, 2012, 5:45:56 AM7/10/12
to deal...@googlegroups.com
അതുശരിയാണല്ലോ. ഫെഡ് എക്സിന്റെ കളർ സ്കീം ആണത്  ഓറഞ്ചും പർപ്പിളും.

2012/7/10 Dileep Viswanath <dilee...@gmail.com>
DB logo.jpg

Sebin Jacob

unread,
Jul 10, 2012, 11:02:26 AM7/10/12
to deal...@googlegroups.com
FedExന്റേതാണെങ്കിലും അതാണു് കൂട്ടത്തില്‍ എറിപ്പന്‍

Riyad M R

unread,
Jul 10, 2012, 11:15:33 PM7/10/12
to deal...@googlegroups.com
ലോഗൊയുടെ കാര്യത്തിൽ പെട്ടെന്നൊരു തീരുമാനമെടുക്കണം, ഒന്ന് ഫൈനലൈസ് ചെയ്യു. അത് പോലെ സെല്ലിംഗ് പോയിന്റിലും,

On 10 July 2012 20:32, Sebin Jacob <sebin...@gmail.com> wrote:
FedExന്റേതാണെങ്കിലും അതാണു് കൂട്ടത്തില്‍ എറിപ്പന്‍

--
You received this message because you are subscribed to the Google Groups "DealBudha" group.
To post to this group, send an email to deal...@googlegroups.com.
To unsubscribe from this group, send email to dealbudha+...@googlegroups.com.
For more options, visit this group at http://groups.google.com/group/dealbudha?hl=en-GB.



--

Appu|അപ്പു

unread,
Jul 10, 2012, 11:30:51 PM7/10/12
to deal...@googlegroups.com
റിയാദ് ഇതിൽ അഭിപ്രായമൊന്നും പറയുന്നില്ലല്ലോ.. :-) എല്ലാവരും അഭിപ്രായം പറഞ്ഞാലല്ലേ ഒരു ഫൈനൽ തീരുമാനം ആകൂ.
 
എന്റെ അഭിപ്രായങ്ങൾ വീണ്ടും പറയുന്നു.
 
1. നന്ദൻ കാണിച്ച ആദ്യലോഗോയിലെ ഫോണ്ടൂം എഴുത്തും കളർസ്കീമും ആണ് എനിക്ക് ഇഷ്ടമായത്. അത് കസ്റ്റമർമാരുടെ മനസിൽ പതിയാൻ പാകത്തിലുള്ളതാണ്.ഫോണ്ടൂകളിക്കിടയിൽ  ഒരല്പം സ്പേസ് കൂടി ഉണ്ടായാൽ നന്ന്. ഇപ്പോൾ ഫോണ്ടൂകൾ തമ്മിൽ തൊടുന്നതൂപോലെ തോന്നുന്നു. 
 
2. ദിലീപ് പറഞ്ഞ പോയിന്റ് ഫെഡ് എക്സ് കളർ സ്കീം ശരിയാണ്. പക്ഷേ ഫെഡെക്സിന്റെയോ മറ്റാരുടേയോ  കളർ സ്കീമുകൾ മറ്റാരും ഉപയോഗിക്കാൻ  പാടില്ല എന്നൊന്നും ഇല്ലല്ലോ. 
 
3. ലോഗോയുടെ താഴെയുള്ള കാപ്ഷൻ ഞാൻ സജസ്റ്റ് ചെയ്തത് smart online deals എന്നാണ്. ഇത് എല്ലാവർക്കും ഇഷ്ടമായോ എന്നു പറഞ്ഞില്ല.
 
4. അതുപോലെ മൗസ് പോയിന്ററിന്റെ കാര്യവും... അഭിപ്രായം പറയുക.


 
2012/7/11 Riyad M R <mrr...@gmail.com>



--

Sebin Jacob

unread,
Jul 10, 2012, 11:34:26 PM7/10/12
to deal...@googlegroups.com


2012/7/11 Appu|അപ്പു <appus...@gmail.com>

റിയാദ് ഇതിൽ അഭിപ്രായമൊന്നും പറയുന്നില്ലല്ലോ.. :-) എല്ലാവരും അഭിപ്രായം പറഞ്ഞാലല്ലേ ഒരു ഫൈനൽ തീരുമാനം ആകൂ.
 
എന്റെ അഭിപ്രായങ്ങൾ വീണ്ടും പറയുന്നു.
 
1. നന്ദൻ കാണിച്ച ആദ്യലോഗോയിലെ ഫോണ്ടൂം എഴുത്തും കളർസ്കീമും ആണ് എനിക്ക് ഇഷ്ടമായത്. അത് കസ്റ്റമർമാരുടെ മനസിൽ പതിയാൻ പാകത്തിലുള്ളതാണ്.ഫോണ്ടൂകളിക്കിടയിൽ  ഒരല്പം സ്പേസ് കൂടി ഉണ്ടായാൽ നന്ന്. ഇപ്പോൾ ഫോണ്ടൂകൾ തമ്മിൽ തൊടുന്നതൂപോലെ തോന്നുന്നു. 
 
2. ദിലീപ് പറഞ്ഞ പോയിന്റ് ഫെഡ് എക്സ് കളർ സ്കീം ശരിയാണ്. പക്ഷേ ഫെഡെക്സിന്റെയോ മറ്റാരുടേയോ  കളർ സ്കീമുകൾ മറ്റാരും ഉപയോഗിക്കാൻ  പാടില്ല എന്നൊന്നും ഇല്ലല്ലോ. 
 
3. ലോഗോയുടെ താഴെയുള്ള കാപ്ഷൻ ഞാൻ സജസ്റ്റ് ചെയ്തത് smart online deals എന്നാണ്. ഇത് എല്ലാവർക്കും ഇഷ്ടമായോ എന്നു പറഞ്ഞില്ല.
 
4. അതുപോലെ മൗസ് പോയിന്ററിന്റെ കാര്യവും... അഭിപ്രായം പറയുക.

ഫോണ്ടിനിടയില്‍ സ്പേസ് എന്ന നിര്‍ദ്ദേശമൊഴിച്ചു് അപ്പു പറഞ്ഞ ബാക്കി എല്ലാ കാര്യങ്ങളോടും യോജിപ്പ്. സ്പേസ് ഇല്ലാത്തതുകൊണ്ടാണു് രണ്ടുനിറം നല്‍കുന്നതു് എന്നു് നേരത്തെ നന്ദന്‍ വിശദീകരിച്ചിരുന്നു. സ്പേസ് വന്നാല്‍ ഈ മുറുക്കം തോന്നില്ല. മൌസ് പോയിന്റും അപ്പു നിര്‍ദ്ദേശിച്ച ടാഗ് ലൈനും കൊള്ളാം.

സെബിന്‍

Appu|അപ്പു

unread,
Jul 10, 2012, 11:36:47 PM7/10/12
to deal...@googlegroups.com
സെബിൻ,
 
ഫോണ്ടിനിടയിലെ സ്പെയ്സ് എന്ന് നന്ദൻ ഉദേശിച്ചത് ഡീൽ എന്നും ബുദ്ധ എന്നതുമായ വാക്കുകൾക്കിടയിലെ സ്പേയ്സ് അല്ലേ? ഞാൻ പറഞ്ഞത് dea തുടങ്ങിയ അക്ഷരങ്ങൾ തൊട്ടുതൊട്ടിരിക്കുന്നതിനെപ്പറ്റിയാണ്. അത് അങ്ങനെതന്നെയാണോ ഡിസൈൻ ചെയ്തിരിക്കുന്നത്.? എനിക്ക് ഇത് വ്യക്തമായില്ലായിരുന്നു.

2012/7/11 Sebin Jacob <sebin...@gmail.com>

--
You received this message because you are subscribed to the Google Groups "DealBudha" group.
To post to this group, send an email to deal...@googlegroups.com.
To unsubscribe from this group, send email to dealbudha+...@googlegroups.com.
For more options, visit this group at http://groups.google.com/group/dealbudha?hl=en-GB.

Kiran

unread,
Jul 10, 2012, 11:36:55 PM7/10/12
to deal...@googlegroups.com
My caption is 

Smart needs n' deals :)

Mouse pointer idea is great ..

Sent from my iPhone

Appu|അപ്പു

unread,
Jul 10, 2012, 11:59:03 PM7/10/12
to deal...@googlegroups.com
smart needs n' deals  അതും കൊള്ളാം കിരൺ..!
മൗസ് പോയിന്ററെ മൗസ് ട്രയിൽ സ്റ്റൈലിൽ കൊടൂക്കണോ..  ഒരു മൂവിംഗ് എഫക്റ്റ്?
വേണമെങ്കിൽ  ടാഗ്ലൈനിനെ ഒന്നു വളച്ചെഴുതിയാൽ  ചില ജാവാ സ്ക്രിപ്റ്റുകൾ കണ്ടിട്ടില്ലേ മൗസിന്റ് പോയിന്ററീൽ
ഒരു ചെറീയ  വാചകം ഇങ്ങനെ കെട്ടിവച്ചതുപോലെ ഒഴുകിനടക്കുന്നത്....  അതുപോലെ ആവില്ലേ?  ദേ താഴെ വേഡിന്റെ പരിമിതമായ
സൗകര്യത്തിൽ ഇതു ഞാൻ കാണിച്ചുവച്ചിട്ടുണ്ട് :-) (ശ്രമിച്ചിട്ടുണ്ട്)
 
 
Inline images 1
 
Inline images 2

2012/7/11 Kiran <kiran...@gmail.com>
Budha1.jpg
Budha2.jpg

Nanda Kummar

unread,
Jul 10, 2012, 11:59:06 PM7/10/12
to deal...@googlegroups.com
ചില സംശയ തീർപ്പുകൾ

ലോഗോ കുറച്ചു കൂടി വലിയ വലിപ്പത്തിൽ അറ്റാച്ച് ചെയ്യുന്നു.

* അക്ഷരങ്ങൾ കൂട്ടിമുട്ടിച്ചത് ബോധപൂർവ്വമാണ്. ആ രീതിയിലാണ് ടൈപ്പോ ഡിസൈൻ ചെയ്തിരിക്കുന്നത്.,

* ഫെഡ് എക്സിന്റെ കളറിനോട് സാമ്യം തോന്നിക്കുന്നു എന്നത് ശരിയാണ്. പക്ഷെ ഒരു വിദൂര സാമ്യമേ ഉള്ളു. ഫെഡ് എക്സ് വയലറ്റ് & ഓറഞ്ച് കളർ ആകുമ്പോൾ ഡീൽ ബുദ്ധ പർപ്പിൾ & ഓറഞ്ച് ആകുന്നു.  (ഫെഡ് എക്സിന്റെ ലോഗോയും അറ്റാച്ച് ചെയ്യുന്നു നോക്കാം)

* ഫെഡ് എക്സ് സാമ്യം പറഞ്ഞ സ്ഥിതിക്ക് കളറുകളെ ഒന്നു തിരിച്ചിട്ടും നോക്കാം. ആദ്യം ഓറഞ്ചും പിന്നീട് പർപ്പിളും. (അറ്റാച്ച് മെന്റിലെ രണ്ടാമത്തെ ലോഗോ നോക്കുക) അപ്പോ ഫെഡ് എക്സിനെ സാമ്യപ്പെടുത്തില്ലല്ലോ.

*ഫെഡ് എക്സിന്റെ കളർ ഒരു പോരായ്മയാണേങ്കിൽ മുൻ മെയിലിലെ ലോഗോ ലിസ്റ്റിൽ തന്ന മറ്റു കളറുകൾ നോക്കാവുന്നതാണ്.

* മൌസ് പോയന്റ് ചേർക്കാവുന്ന്താണ്. ബേസ് ലൈനിനൊപ്പം (Smart needs n' deals  എന്ന ലൈനിനോടോപ്പം)ചേർക്കുന്നതായിരിക്കും നല്ലത്. മൌസ് പോയന്റ് വെയ്ക്കുന്നതിനെപ്പറ്റി എന്റെ ഒരു അഭിപ്രായവും കൂടി പറഞ്ഞോട്ടെ. ഞാനിത് ആദ്യം ആലോചിച്ചിട്ട് വേണ്ടെന്നു വെച്ച ഒന്നായിരുന്നു. കാരണം, ഒന്ന് “സേർച്ച്” എന്നൊരു ആശയത്തിനാണ് ഈ മൌസ് പോയന്റ് സിമ്പലൈസ് ചെയ്യുന്നത്. നമ്മുടേതിൽ “ഷോപ്പിങ്ങ്” എന്നൊരു കോൺസെപ്റ്റിലേക്കാണ് ഞാൻ ഊന്നൽ കൊടൂത്തത്. രണ്ട്, ഓൺലൈനിലെ ഒരു പാട് സംഗതികൾക്ക് ഈ മൌസ് പോയന്റ് യൂസ് ചെയ്തിട്ടൂണ്ട്. വെരി കോമൻ & ഫെമിലിയർ ആണ്. ഇതു രണ്ടുകൊണ്ടും ഞാനത് ഒഴിവാക്കി.
നമ്മൾ യൂസ് ചെയ്യണോ എന്ന് നമ്മൾ ആലോചിച്ചാൽ മതി. യൂസ് ചെയ്തതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. ചെയ്തില്ല എന്നു വെച്ചാലും ലോഗോയുടേ താഴെ വരുന്ന ബേസ് ലൈൻ ആ ധർമ്മം നിർവ്വഹിക്കുമെങ്കിൽ അതിന്റെ ആവശ്യവുമില്ല. രണ്ടായാലും പ്രശ്നമില്ല.

* 12 & 13 തിയ്യതികൾ ഞാൻ ഓൺലൈനിൽ ഉണ്ടാകാൻ സാദ്ധ്യതയില്ല. ഇന്ന് ഉച്ചയോടെ കാര്യങ്ങൾ അറിയിച്ചാൽ ഈവനിങ്ങ് മുൻപായി കാര്യങ്ങൾ ഒരരുക്കാക്കാമായിരുന്നു.  ഈവനിങ്ങ് മുതൽ ഞാൻ ഒരു ഷൂട്ടിന്റെ തിരക്കിലാവും

നന്ദൻ



2012/7/11 Kiran <kiran...@gmail.com>



--


www.nandakummar.blogspot.com
Logo.jpg
FedEx_Logo_Wallpaper.jpeg

Appu|അപ്പു

unread,
Jul 11, 2012, 12:07:08 AM7/11/12
to deal...@googlegroups.com
എനിക്കുവയ്യാ. ഇപ്പോ ഷൂട്ടിംഗിന്റെ തിരക്കാണല്ലോ നന്ദൻ..
നന്നായി എക്സ്പീരിയൻസ് ആവട്ടെ ... ഭാവിയിൽ നമുക്കുതന്നെ ഉപകരിച്ചാലോ :-)
 
ഫെഡെക്സ് കളർ സ്കീമുമായി സാമ്യമില്ല എന്നു മനസ്സിലായി. അതുകൊണ്ട് നമുക്ക് നന്ദൻ   ആദ്യം നിർദ്ദേശിച്ച അദ്യം പർപ്പീളും പിന്നെ ഓറഞ്ചും സ്വീകരിക്കാം എന്നു തോന്നുന്നു.
മൗസ് പോയിന്ററെപ്പറ്റി പറഞ്ഞ കാര്യങ്ങൾ നോട്ട് ചെയ്തു.. നന്ദൻ പറഞ്ഞതു ശരിയാണ് :-) വളരെ സാധാരണമായത്.  പക്ഷേ സേർച്ചും ഈ ഷോപ്പിംഗിന്റെ ഒരു ഭാഗമാണല്ലോ.  അതുകൊണ്ട് എല്ലാവരുടേയും അഭിപ്രയം പോലെ ചെയ്യാം.

2012/7/11 Nanda Kummar <nanda...@gmail.com>

Dileep Viswanath

unread,
Jul 11, 2012, 1:48:56 AM7/11/12
to deal...@googlegroups.com
Smart Needs n' deals kollaam. Athum mouse pointerum venam. Colors oru prashnamalla. I am ok with the second one with mouse pointer and smart needs n' deals.

2012/7/11 Appu|അപ്പു <appus...@gmail.com>
എനിക്കുവയ്യാ. ഇപ്പോ ഷൂട്ടിംഗിന്റെ തിരക്കാണല്ലോ നന്ദൻ..

Sebin Jacob

unread,
Jul 11, 2012, 2:43:24 AM7/11/12
to deal...@googlegroups.com
I would stand for giving some autonomy to the designer in Design and UX aspects. So, my vote is for the first design with change in tag line to smart needs n' deals without mouse pointer. Nandan's experience is to be valued in his decision to take off the pointer. Have talked to Riyad and he also shares the same opinion. It is very important for the overall design success to say AYE at times when designer speaks unless the logic seems too stupid.

Dileep Viswanath

unread,
Jul 11, 2012, 2:45:37 AM7/11/12
to deal...@googlegroups.com
I second that opinion. Mouse pointer can be avoided. 

On Wed, Jul 11, 2012 at 12:13 PM, Sebin Jacob <sebin...@gmail.com> wrote:
I would stand for giving some autonomy to the designer in Design and UX aspects. So, my vote is for the first design with change in tag line to smart needs n' deals without mouse pointer. Nandan's experience is to be valued in his decision to take off the pointer. Have talked to Riyad and he also shares the same opinion. It is very important for the overall design success to say AYE at times when designer speaks unless the logic seems too stupid.

--

Kiran

unread,
Jul 11, 2012, 2:56:45 AM7/11/12
to deal...@googlegroups.com
I third it :) can be avoided if it's common..

Sent from my iPhone

Appu|അപ്പു

unread,
Jul 11, 2012, 3:14:00 AM7/11/12
to deal...@googlegroups.com
Fully agree.

Riyad M R

unread,
Jul 13, 2012, 9:31:36 AM7/13/12
to deal...@googlegroups.com
ഒരു ചെറിയ എന്നാൽ വലിയ കാര്യം സംസാ‍രിക്കനുണ്ട്, ഇന്നലെ കെവിനുമായി സംസാരിച്ചിരുന്നു, കെവിന്റെ അഭിപ്രായത്തിൽ Deal Budha എന്ന പേരു ശരിയല്ല എന്ന് പറഞ്ഞു. മൂന്ന് സില്ലബികളുള്ള (ഡീൽ/ബു/ദ്ദ)ഡൊമെയിൻ നെയിമുകൾ വിജയിക്കാനുള്ള സാധ്യത കുറവാണ് എന്ന് കെവിൻ പറയുന്നു, കെവിന്റെ അഭിപ്രായം കൂടീ ഡൊമൈൻ നെയിമിന്റെ കാര്യത്തിൽ പരിഗണിച്ച് കൂടെ എന്നൊരു ചെറിയ അഭിപ്രായം മുന്നിൽ വെക്കുന്നു, ഏതെങ്കിലും ഒന്ന് സെലക്റ്റ് ചെയ്താൽ പിന്നെ അതിൽ തന്നെ കണ്ടിന്യൂ ചെയ്യണം. സോ ആർക്കെങ്കിലും ഡൊമയിൻ നെയിമിൽ എന്തെങ്കിലും ചേഞ്ചസ് വരുത്തണം എന്ന് തോന്നുന്നുണ്ടങ്കിൽ ഇപ്പോൾ തന്നെ പറയുക,

Sebin Jacob

unread,
Jul 13, 2012, 9:57:31 AM7/13/12
to deal...@googlegroups.com
my | tra,
ya | hoo,
goo | gle,
hot | mail,
red | iff,
e | bay,
quik | r,
dool news,

hmm... but how could we manipulate with this one?

Sebin Jacob

unread,
Jul 13, 2012, 10:20:14 AM7/13/12
to deal...@googlegroups.com
രണ്ടു സിലബിളുള്ള ഡിക്ഷണറി വാക്കുകളൊന്നും ലഭ്യമാണെന്നു തോന്നുന്നില്ല. ഞാന്‍ ദേ, അരമണിക്കൂറായി അതുതന്നെ പരിപാടി.

Dileep Viswanath

unread,
Jul 13, 2012, 10:24:15 AM7/13/12
to deal...@googlegroups.com
ഇതൊരു കീറാമുട്ടി പ്രശ്നമായല്ലോ.

On Fri, Jul 13, 2012 at 7:50 PM, Sebin Jacob <sebin...@gmail.com> wrote:
രണ്ടു സിലബിളുള്ള ഡിക്ഷണറി വാക്കുകളൊന്നും ലഭ്യമാണെന്നു തോന്നുന്നില്ല. ഞാന്‍ ദേ, അരമണിക്കൂറായി അതുതന്നെ പരിപാടി.

--

Riyad M R

unread,
Jul 13, 2012, 10:26:31 AM7/13/12
to deal...@googlegroups.com
ഞാനിങ്ങനെ പറഞ്ഞു എന്നേയുള്ളൂ, തീരുമാനം എല്ലാരും കൂടീ എടുത്താൽ മതി. കെവിൻ പറഞ്ഞത് സൂചിപ്പിച്ചതാണ്. കക്ഷി പറഞ്ഞത് കുറച്ചൂടെ ഗ്രാന്റായ ഒരു ഡൊമെയിൻ നെയിം കണ്ടു പിടിക്കാനാണു.

2012/7/13 Dileep Viswanath <dilee...@gmail.com>

Sebin Jacob

unread,
Jul 13, 2012, 11:05:28 AM7/13/12
to deal...@googlegroups.com
zeeloard.com
zeelod.com

thumchi.com  (तुमारी എന്നതിന്റെ മറാത്തിയാണു് തുംചി)
dilban.com (മ്മടെ ദില്‍ബാസുരനേ... दिल बनाते)
dhilben.com (ബഹന്‍ എന്നതിനു് ഗുജറാത്തിയില്‍ ബെന്‍ എന്നും മറാത്തിയില്‍ ബേന്‍ എന്നുമാണു് പറയാറ്. so दिल and बेल)
benbug.com (പെങ്ങള്‍ വണ്ട്)

ഇതുവരെ ഇത്രയുമേ കിട്ടിയുള്ളൂ. വല്ലതും വേണോ?

Riyad M R

unread,
Jul 13, 2012, 11:07:00 AM7/13/12
to deal...@googlegroups.com
ഏതെങ്കിലും ഫ്രൂട്ടുമായി ബന്ധപ്പെട്ട പേരു കൂടെ നോക്കുമൊ ?
blUmango.com,പോലെ

2012/7/13 Sebin Jacob <sebin...@gmail.com>

--
You received this message because you are subscribed to the Google Groups "DealBudha" group.
To post to this group, send an email to deal...@googlegroups.com.
To unsubscribe from this group, send email to dealbudha+...@googlegroups.com.
For more options, visit this group at http://groups.google.com/group/dealbudha?hl=en-GB.

Dileep Viswanath

unread,
Jul 13, 2012, 11:17:15 AM7/13/12
to deal...@googlegroups.com
onnum seriyavunnillallo.

2012/7/13 Riyad M R <mrr...@gmail.com>

Appu|അപ്പു

unread,
Jul 13, 2012, 11:48:34 AM7/13/12
to deal...@googlegroups.com
ഗൂഗിൾ പ്ലസിൽ ഒരു പേരു  ചോദിക്കട്ടെ (ഉദ്ദേശം ഒന്നും വ്യക്തമാക്കാതെ) എന്നു ഞാൻ  ആദ്യമേ ചോദിച്ചതല്ലേ. റിയാദ് അന്നു സമ്മതിച്ചില്ലല്ലോ. ഇപ്പോൾ സമ്മതമാനെങ്കിൽ അറിയിക്കുക. അവിടെയാകുമ്പോൾ പലർ  അഭിപ്രായം പറയും.  അതിൽ നിന്നു ഒരു പേര് എടുക്കാം.



2012/7/13 Dileep Viswanath <dilee...@gmail.com>
onnum seriyavunnillallo.



--

Appu|അപ്പു

unread,
Jul 13, 2012, 11:49:04 AM7/13/12
to deal...@googlegroups.com
ബ്ലൂ മാംഗോയ്ക്ക് രണ്ടു സിലബിൾ അല്ലല്ലോ.. !! 

2012/7/13 Appu|അപ്പു <appus...@gmail.com>

Dileep Viswanathan

unread,
Jul 13, 2012, 11:56:08 AM7/13/12
to deal...@googlegroups.com, deal...@googlegroups.com
Blue Mango venda. Athu M.K. Harikumarinte publicationte peru aanu.

Regards,
Dileep Viswanathan

Appu|അപ്പു

unread,
Jul 13, 2012, 11:58:16 AM7/13/12
to deal...@googlegroups.com
two syllable words കണ്ടുപീടിക്കാനുള്ള ഒരു സൂത്രം  നെറ്റിൽ നിന്നു കിട്ടിയത്. 
ഒരു ഡിക്ഷണറി എടുക്കുക.
അതിൽ a????, അലെങ്കിൽ b????  ഇങ്ങനെ  ഓരോ ലെറ്റർ അടിച്ചു കഴിഞ്ഞ് നാലു ക്വസ്റ്റൻ മാർക്ക് ഇട്ട് സേർച്ച് അടിക്കുക. രണ്ടു സിലബിൾ വേഡുകൾ കിട്ടും.. അപ്പോൾ തുടങ്ങാം.. :-)

2012/7/13 Dileep Viswanathan <dilee...@gmail.com>

Appu|അപ്പു

unread,
Jul 13, 2012, 11:58:24 AM7/13/12
to deal...@googlegroups.com

Kiran

unread,
Jul 13, 2012, 11:58:11 AM7/13/12
to deal...@googlegroups.com
I am in less agreement with the name change :) 

Sent from my iPhone

Appu|അപ്പു

unread,
Jul 13, 2012, 12:01:59 PM7/13/12
to deal...@googlegroups.com
Kiran,

കെവിൻ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞതാവില്ലേ.
കിരണിനു ബുദ്ധനെ അതീവ ഇഷ്ടമാണെന്നു തോന്നുന്നു :-)
ഇവിടെ ബുദ്ധനെ ഇഷ്ടപ്പെടുന്നതും അല്ലാത്തതും അല്ലല്ലോ വിഷയം. പറയാനും ഓർക്കാനും എളുപ്പമുള്ള ഒരു പേരു അതല്ലേ യുള്ളൂ.
അത്രയും യുക്തി  നോക്കിയാൽ പോരേ. 

2012/7/13 Kiran <kiran...@gmail.com>

Riyad M R

unread,
Jul 13, 2012, 12:18:11 PM7/13/12
to deal...@googlegroups.com
ബ്ലൂ മാങ്കോ കിട്ടില്ല അല്ലെങ്കിലും. അത് വേറേ രെജിസ്റ്റേഡ് ആണു, വേരെ പേരു നോക്കു. കെവിൻ പറഞ്ഞപ്പോ എനിക്കും  ചെറുതായി അങ്ങനെ തോന്നീരുന്നു. കെവിൻ ഇതൊന്ന് മനസ്സിരുത്തി വായിക്കാൻ പറഞ്ഞിരുന്നു, അതൂടെ കണ്ടപ്പോഴാണു എനിക്കും രണ്ടാമതൊരു ചിന്ത വന്നത്

http://www.seomoz.org/blog/how-to-choose-the-right-domain-name
അപ്പൂട്ടാ ഉദ്ദേശം പറയാതെ എങ്ങനെ ആൾക്കാരു പേരു സജസ്റ്റ് ചെയ്യും .

Kiran

unread,
Jul 13, 2012, 12:18:48 PM7/13/12
to deal...@googlegroups.com
No.. My concern is...by discussing too much about the mame,I think we are taking 4 steps foreward and in the next moment 6 steps backwards ? What's so important on a name anyways ? :)

Though its a personal view,i would be happy to join the majority :)

Sent from my iPhone

Riyad M R

unread,
Jul 13, 2012, 12:23:44 PM7/13/12
to deal...@googlegroups.com
കിരൺ,
ഞാനിതൊന്ന് പരിഗണിക്കാൻ പറഞ്ഞതിനു ഒരു റീസൺ മാത്രമെ ഉള്ളു, ഒരിക്കൽ പേരിട്ട് വർക്ക് തുടങ്ങിക സൈറ്റ് റണ്ണിംഗ് ആയിക്കഴിഞ്ഞാൽ പിന്നീട് മാറ്റാൻ പറ്റില്ല, അതിനേക്കാളും പറ്റിയ നല്ല പേരുകളുണ്ടങ്കിൽ അതൊന്ന് പരിഗണിച്ചുടെ എന്നൊരു ചോദ്യമിട്ടു എന്നേയുള്ളൂ, ഇപ്പോഴില്ലെങ്കിൽ പിന്നെയില്ല. അത്ര മാത്രം.

Kiran

unread,
Jul 13, 2012, 12:43:14 PM7/13/12
to deal...@googlegroups.com
No issues..lets go ahead with the changes then...was just sharing my comments ..

Sent from my iPhone

Appu|അപ്പു

unread,
Jul 14, 2012, 1:56:33 AM7/14/12
to deal...@googlegroups.com
Riyad,

ഒരു സംശയം ചോദിച്ചോട്ടെ. ഈ 2 സിലബിൾ പേരുമാത്രമേ വിജയിക്കൂ എന്നത് സിനിമാക്കാരുടെ ചില "വിശ്വാസങ്ങൾ"  പോലെ മാത്രമേയുള്ളോ അതോ based on proven facts / trends ആണോ എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു. വെറും ഒരു വിശ്വാസപ്രശ്നമാണെങ്കിൽ ഇതിൽ വലിയ കാര്യമില്ല. എത്ര സിലബിൾ ഉണ്ടെങ്കിലും  കസ്റ്റമർമാരുടെ മനസ്സിൽ    ഇൻറ്റർ നെറ്റിന്റെ സഹായം ഇല്ലാതെ തന്നെ പതിഞ്ഞു നിൽക്കുന്ന ഒരു പേരാണ് വേണ്ടത് - അത് ബുദ്ധ എന്നാണെങ്കിലും മറ്റെന്തെങ്കിലും ആണെങ്കിലും. 

2012/7/13 Kiran <kiran...@gmail.com>

Riyad M R

unread,
Jul 14, 2012, 2:37:06 AM7/14/12
to deal...@googlegroups.com
http://www.seomoz.org/blog/how-to-choose-the-right-domain-name
അപ്പൂവണ്ണനു വായിക്കാൻ

വിശ്വാസം പോലെയല്ല, ഒറ്റയടിക്ക് മനസിൽ പതിഞ്ഞ് നിൽക്കുന്ന പെരാണു വിജയിക്കാൻ സാധ്യത കൂടുതൽ, വിശ്വാസപ്രശ്നമല്ല, ഞാൻ വിശ്വാസിയുമല്ല.

2012/7/14 Appu|അപ്പു <appus...@gmail.com>

Appu|അപ്പു

unread,
Jul 14, 2012, 8:30:04 AM7/14/12
to deal...@googlegroups.com
ഇന്ന് കുറെ പേരുകള്‍ തപ്പി നടന്നു. അര്‍ഥം ഉള്ളതൊന്നും കണ്ടില്ല. 
നല്ല പേരുകള്‍ കണ്ടതിനൊക്കെ വേറെ അവകാശികള്‍ ഉണ്ട് താനും. അക്കൂട്ടത്തില്‍ കിട്ടിയ ചിലത് താഴെ കൊടുക്കുന്നു. 

monssoon    -   domain in not available
surfngift.com, surfandgift.com   both available      
giftsonnet.net available 
cooltrends and coolpicks.. not available 
deebeesbay.com and net available
db-bay.com  available 
dbbay.com not available, dbbay.net available 
trendsplus.net available 
cherrynberry.com available  cherryandberry.net available
trendclubs.com  and net available.
youthtrends.net available  com not available 
marsandpluto.com avalable 
evergreen20.com and net available 









2012/7/14 Riyad M R <mrr...@gmail.com>

Dileep Viswanath

unread,
Jul 14, 2012, 8:32:38 AM7/14/12
to deal...@googlegroups.com
Rangde aayalo?

Appu|അപ്പു

unread,
Jul 14, 2012, 8:36:19 AM7/14/12
to deal...@googlegroups.com
dileep,

മുകളില്‍ റിയാദ് തന്ന ഒരു ലിങ്ക് കണ്ടോ. അതൊന്നു വായിക്കൂ. അത് വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്  ഇംഗ്ലീഷ് അല്ലാത്ത പേരുകള്‍ നല്‍കുമ്പോള്‍ സ്പെല്ലിംഗ് എഴുതി സേര്‍ച്ച്‌ ചെയ്യുന്നവര്‍ക്ക് അത് ബുദ്ധി മുട്ട് ആവും എന്നാണു. എങ്കിലും രംഗ് ദേ എന്ന പേര് കൊല്ലം. നമ്മള്‍ പേര് ഇട്മ്പോള്‍ കുറഞ്ഞത്‌ ഇന്ത്യ മുഴുവന്‍ ഒരു  മാര്‍ക്കറ്റ്‌ ആയി കണ്ടു കൊണ്ട് തുടങ്ങുകയും വേണമല്ലോ. കുറച്ചു കൂടി എല്ലാവരും കൂടി ആലോചിക്കൂ 

2012/7/14 Dileep Viswanath <dilee...@gmail.com>

Appu|അപ്പു

unread,
Jul 14, 2012, 8:38:23 AM7/14/12
to deal...@googlegroups.com
ഞാന്‍ മുകളില്‍ എഴുതിയ deebee എന്നത് ഡീല്‍ ബുദ്ധ എന്നതിന്റെ ഷോര്‍ട്ട് ഫോം ആണ് കേട്ടോ :-)

Appu|അപ്പു

unread,
Jul 14, 2012, 8:53:28 AM7/14/12
to deal...@googlegroups.com
rangde.com or net not available.

dilbazaar.com available  
dilben.com  not available dilben.net avalable...  (sebin's suggestions)

Riyad M R

unread,
Jul 14, 2012, 9:35:09 AM7/14/12
to deal...@googlegroups.com

Trendclubs.com

Appu|അപ്പു

unread,
Jul 14, 2012, 10:00:10 AM7/14/12
to deal...@googlegroups.com
റിയാദ് / കിരൺ 
നീങ്ങൾ രണ്ടാളും ഇങ്ങനെ ഫോണിൽ നിന്ന് ഓരോ വരി വീതം എഴുതാതെ എന്തെങ്കിലും ഒരു തീരുമാനം ഒരു പി;സിയിൽ നിന്ന് ഒന്നെഴുതിവിടാമോ? അല്ലെങ്കിൽ മറ്റൊരു ഓപ്ഷൻ നന്ദനോട് ഇതിന്റെ സജഷൻസ് കൂടി ചോദിക്കുക എന്നതാണ്. 

Riyad M R

unread,
Jul 14, 2012, 11:00:14 AM7/14/12
to deal...@googlegroups.com
എനിക്ക് നെറ്റ് അക്സസ് കുറ്വാണു, അതാണു ഫോണിൽ നിന്ന് എഴുതിയിടുന്നത് , ട്രെന്റ്ക്ലബ്സ് എന്ന പേരു കൊള്ളാം, അതുമായി ബന്ധപ്പെട്ട മറ്റു പേരുകളായാലും നല്ലതാണ്. Trenddeals.com/ trendsetter.com അതു പോലെ.

Appu|അപ്പു

unread,
Jul 14, 2012, 11:35:01 AM7/14/12
to deal...@googlegroups.com
നന്ദൻ അഡ്വർട്ടൈസിംഗ് ഫീൽഡിൽ ആയതിനാൽ  അദ്ദേഹത്തോടും ചില പേരു അഭിപ്രായങ്ങൾ ചോദിക്കാമല്ലോ.

Nanda Kummar

unread,
Jul 14, 2012, 11:57:33 AM7/14/12
to deal...@googlegroups.com
ഞാനിത് ഉച്ചമുതൽ കാണുന്നുണ്ട്. വായിക്കുന്നുണ്ട്. രണ്ട് ദിവസത്തെ ഷൂട്ടിന്റെ ഷീണവും ഉറക്കച്ചടവും കാരണം നോർമൽ അവസ്ഥയിലല്ല. അതാണ് മറുപടി പറയാഞ്ഞതും, പിന്നെ കമ്പനിയുടെ പേർ തീരുമാനിക്കുന്നതിനു എന്റെ നിർദ്ദേശം വേണ്ടല്ലോ എന്നതുകൊണ്ടുമാണ്.

കൂടുതൽ ആലോചിക്കാനോ റിയാദ് ഷെയർ ചെയ്ത ലേഖനം മുഴുവൻ വായിക്കുവാനോ ഉള്ള മാനസിക-ശാരീരിക അവസ്ഥയിലല്ല. (ജസ്റ്റ് ഓടിച്ചു നോക്കി)

റിയാദ് /കെവിൻ പറഞ്ഞ കാര്യം ശരിയാണ്. പലതും പരിശോധിച്ച് നോക്കുമ്പോൾ രണ്ട് സിലബിളുള്ള പേരുകളാണ് ഹിറ്റായിരിക്കുന്നതും വിജയിച്ചിരിക്കുന്നതും, പറയാനും ഓർത്തു വെക്കാനും എളുപ്പം. വിശ്വാസത്തേക്കാളുപരി വിജയിച്ച ചരിത്രത്തെക്കൂടിയും മുൻ നിർത്തിയാണ് പലതും ഫോളോ ചെയ്യുന്നത്. ഇപ്പോൾ  ചില ബ്രാന്റുകൾ ആശയം എന്നതിലുപരി കളർ ബ്രാൻഡിങ്ങിലാണല്ലോ ശ്രദ്ധ ചെലുത്താറ്. (കറുപ്പ് & ചുവപ്പ്, ചുവപ്പ്, കറുപ്പ് & മഞ്ഞ,  നീല & ചുവപ്പ്) അത്തരം കളറുകളെ ഫോളോ ചെയ്യുന്നത് ബ്രാൻഡുകളെ വിജയിപ്പികുന്നതിനും/പോപുലറ് ആക്കുന്നതിനു സഹായിക്കും. അതുപോലെ കെവിൻ പറഞ്ഞ നിർദ്ദേശവും നല്ലതു തന്നെ എന്നാണ് അഭിപ്രായം.

പേരുകൾ നിർദ്ദേശിക്കാൻ ഇപ്പോൾ നിവൃത്തിയില്ല. മനസ്സും ശരീരവും ഇപ്പോ നോർമലല്ല. വെരി ടയേഡ്.
www.nandakummar.blogspot.com

Sebin Jacob

unread,
Jul 14, 2012, 9:42:09 PM7/14/12
to deal...@googlegroups.com
2012/7/14 Appu|അപ്പു <appus...@gmail.com>
rangde.com or net not available.

dilbazaar.com available  
dilben.com  not available dilben.net avalable...  (sebin's suggestions)

my spelling was dilban which was available yesterday.  also dhilben.

and then, if the name change is not for selecting a disyllable word, changing it to some other words with 3 or 4 syllables is a futile exercise.

Appu|അപ്പു

unread,
Jul 14, 2012, 11:36:58 PM7/14/12
to deal...@googlegroups.com
സെബിൻ,
 
രണ്ടുസിലബിൾ വാക്കുകൾ മാത്രമാണോ റിയാദ് അന്വേഷിക്കുന്നതെന്നു എനിക്ക് ഇപ്പോഴും വ്യക്തമല്ല. എനിക്ക് മനസ്സിലായത് കുറേക്കൂടി സ്റ്റൈലിഷ് ആയ ഒരു ഷോർട്ട് പേരു വേണം എന്നാണ്.  പറ്റുമെങ്കിൽ ഫോണിൽ ഒന്നു സംസാരിച്ചു നോക്കൂ.
 
ഹിന്ദി, മലയാളം തുടങ്ങിയ വാക്കുകൾ ഉപയോഗിച്ച് യു.ആർ.എൽ ഉണ്ടാക്കുമ്പോൾ ഉള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് അത് ആളുകൾ എങ്ങനെ സ്പെൽ ചെയ്യും എന്നതാണ്. ഉദാഹരണത്തിനു  "दिल बेन" എന്ന പേരു എടുക്കൂ..  അതിനെ ഇംഗ്ലീഷിൽ dilben, dilban, dhilban, dhilben ഇങ്ങനെ പലരീതിയിൽ ആളുകളുടെ മനസിൽ ഇരിക്കുന്ന സ്പെല്ലിംഗുകൾ പോലെ എഴുതാം. അതുകൊണ്ട് യു.ആർ.എൽ എഴുതി സൈറ്റിലേക്ക് കയറുന്ന ആളുകൾ വഴിതെറ്റിപ്പോകാനുള്ള സാധ്യതയും കൂടുതൽ. അതുകൊണ്ടാണ് ഈ രീതിയിൽ എഴുതാൻ സാധിക്കുന്ന വാക്കുകളെ യു.ആർ.എൽ ആക്കിയാൽ വിജയസാധ്യതകുറവാണ് എന്നാണ് റിയാദ് വായിച്ചുനോക്കാൻ തന്ന വെബ് പേജിൽ ഉള്ളത് - അത് ഒരു guideline മാത്രമാണ്.   അതേ സമയം ഇംഗ്ലീഷിലുള്ള എളുപ്പ പേരുകൾക്ക് ഈ പ്രശ്നം ഇല്ല. ഒരു കാര്യം ചെയ്യൂ. നമ്മളിങ്ങനെ പേരും ആലോചിച്ചോണ്ടിരുന്നാൽ ഇതു മുമ്പോട്ട് പോവുകയില്ല. അതുകൊണ്ട് സെബിനും റിയാദും നന്ദനും കൂടി ആലോചിച്ച് നല്ലൊരു പേരു കണ്ടുപിടിക്കൂ. അല്ലെങ്കിൽ ഡീൽബുദ്ധ മുമ്പോട്ട് പോകട്ടെ. 

--
You received this message because you are subscribed to the Google Groups "DealBudha" group.
To post to this group, send an email to deal...@googlegroups.com.
To unsubscribe from this group, send email to dealbudha+...@googlegroups.com.
For more options, visit this group at http://groups.google.com/group/dealbudha?hl=en-GB.

Riyad M R

unread,
Jul 15, 2012, 1:13:00 AM7/15/12
to deal...@googlegroups.com
രണ്ട് സില്ലബിൾ മാത്രമുള്ള വാക്ക് തന്നെ വേണമെന്നില്ല, പകരം കുറച്ചുടെ സ്റ്റൈലിഷ് ആയത് മതിയാവും, എസ്മെറാൾഡൊ ഒക്കെ പോലെ, ഞാൻ ഒരു നിർദ്ദേശം വച്ചു എന്നെ ഉള്ളൂ.
ഇപ്പൊ പെട്ടെന്ന് സെർച്ച് ചെയ്തപൊ ഒരു പേരു കിട്ടി. എനിക്ക് തോന്നുന്നത് അത് എറിക്കുമെന്നാണ്. നിങ്ങളൂടെ അഭിപ്രായം കൂടെ പറയു. ഈ ഡൊമെയിൻ അവൈലേബിൾ ആണ്. ഒന്നോ രണ്ടൊ ദിവസം കഴിഞ്ഞാൽ ഇതും പോവാൻ സാധ്യതയുണ്ട്

SALTMANGA.COM
                                               Smart Needs N Deals




2012/7/15 Appu|അപ്പു <appus...@gmail.com>



--

Appu|അപ്പു

unread,
Jul 15, 2012, 1:18:22 AM7/15/12
to deal...@googlegroups.com
 ഉപ്പുമാങ്ങാ എന്നാണോ !
 ഇത്  "എറിക്കാൻ" സാദ്ധ്യതയുള്ള പേരാണെങ്കിലും ഒരു സ്റ്റാൻഡേർഡ് ഉള്ള,  ക്ലാസ് പേരായി എനിക്ക് തോന്നിയില്ല
ഒരു  സ്ലാങ്ങ് വാക്ക്  പോലെ!
 
അടിപൊളി, പൊളിച്ചടുക്കി. എന്നൊക്കെ പറയുന്നതുപോലെ ഒരു തോന്നൽ ;-)
 

 
2012/7/15 Riyad M R <mrr...@gmail.com>

Appu|അപ്പു

unread,
Jul 15, 2012, 1:22:40 AM7/15/12
to deal...@googlegroups.com
കിരൺസ് നാട്ടിലാണോ ഇപ്പോൾ. ഖത്തർ ഫോൺ സ്വിച്ച് ഓഫ് ആണല്ലോ.

Sebin Jacob

unread,
Jul 15, 2012, 1:24:27 AM7/15/12
to deal...@googlegroups.com
classy അല്ല, mischievous ഉം അല്ല.

and then, saltmangotree is an established social media marketing company. i had issues with its CEO, Andrine Mendez. ഇതിലെ എന്റെ ഇന്‍വോള്‍വ്മെന്റ് പുറത്തറിയാന്‍ വലിയ പ്രയാസമൊന്നും കാണില്ല. I bet that the moment, he gets the smell, he might get irritated feeling that, I am going hunting after him, provided, the name seems lifted from their idea. web based commercial establishmentന്റെ പ്രധാന ഇന്‍വെസ്റ്റ്മെന്റ് പണമല്ല, വിശ്വാസമാണു്. വിശ്വാസം തകര്‍ക്കാന്‍ വലിയ പ്രയാസമൊന്നുമില്ല. അവര്‍ വിചാരിച്ചാല്‍ കഴിയുകയും ചെയ്യും.

so beware before jumping.

And, I do not think saltmanga is any better than dealbudha.

Sebin

Appu|അപ്പു

unread,
Jul 15, 2012, 1:26:48 AM7/15/12
to deal...@googlegroups.com
Sebin,
if you see an issue like this I don't recommend choosing this name.


 

--
You received this message because you are subscribed to the Google Groups "DealBudha" group.
To post to this group, send an email to deal...@googlegroups.com.
To unsubscribe from this group, send email to dealbudha+...@googlegroups.com.
For more options, visit this group at http://groups.google.com/group/dealbudha?hl=en-GB.

Riyad M R

unread,
Jul 15, 2012, 1:29:03 AM7/15/12
to deal...@googlegroups.com
sebin
അങ്ങനെ വിഷയമുണ്ടങ്കിൽ അത് യൂസ് ചെയ്യണ്ട, പക്ഷെ എന്റെ പേരിൽ അത് ബുക്ക് ചെയ്തിടു . വേറെ പേരു നോക്കാം

Riyad M R

unread,
Jul 21, 2012, 3:08:23 AM7/21/12
to deal...@googlegroups.com
www.rimchim.com
ഈ പേരിൽ ഡൊമെയിൻ ബുക്ക് ചെയ്തിട്ടുണ്ട്, നന്ദൻ ഇത് വെച്ച് ലോഗൊ ചെയ്താൽ അത് ഒന്ന് രണ്ട് ദിവസത്തിനകം ശരിയാക്കി സൈറ്റിന്റെ ഡിസൈൻ പണി ആരംഭിക്കാമെന്ന് തോന്നുന്നു, ഡീസൈൻ പാർട്ടുകൾ കിട്ടിയാലെ കെവിനു അടുത്ത പണിചെയ്യാൻ സാധിക്കു.

നന്ദാ‍ാ‍ാ‍ാ......:)

2012/7/15 Riyad M R <mrr...@gmail.com>
sebin

Nanda Kummar

unread,
Jul 21, 2012, 4:42:07 AM7/21/12
to deal...@googlegroups.com
ചൊവ്വാഴ്ചക്ക് തരാം. ഇപ്പോൾ കേരളത്തിലില്ല :(

2012/7/21 Riyad M R <mrr...@gmail.com>
For more options, visit https://groups.google.com/groups/opt_out.
 
 



--


www.nandakummar.blogspot.com

Riyad M R

unread,
Jul 23, 2012, 5:39:32 AM7/23/12
to deal...@googlegroups.com
നന്ദാ
www.flexineeds.com

ഇത് വെച്ചിട്ട് വേണം ലോഗൊ ചെയ്യാൻ.

2012/7/21 Nanda Kummar <nanda...@gmail.com>

Nanda Kummar

unread,
Jul 23, 2012, 10:58:43 AM7/23/12
to deal...@googlegroups.com
sure. wl do

2012/7/23 Riyad M R <mrr...@gmail.com>



--


www.nandakummar.blogspot.com
Reply all
Reply to author
Forward
0 new messages