എന്തായി? റിയാദ് നാളെയാണോ ബോംബെയ്ക്ക് പോകാൻ പ്ലാൻ ചെയ്തിരിക്കുന്നത്?
അതിനിടെ ഇവിടെ റേഡിയോയിൽ പരസ്യം കേട്ട ഒരു ഇന്ത്യൻ സ്ഥാപനത്തിന്റ് വിവരം പറയട്ടെ.
ലോറ ഡോട്ട് കോം.. http://loraa.in/
ഇത് എക്ലൂസിവ് ആയി ലേഡീസ് ഐറ്റംസ് ആണു കൊടുക്കുന്നത്. ഇവർ ശരിക്കും ഫ്രാഞ്ചൈസ് ചെയ്യുന്നത് ഫിസിക്കൽ ഷോപ്പുകളെ ആണ്.
അതിനുള്ള ഇൻവിറ്റേഷനും അവിടെ കാണാം. ഇക്കൂട്ടരുടെ പല പ്രോഡക്റ്റുകളും നമ്മൾ വിൽക്കാൻ ഉദ്ദേശിക്കുന്നവ തന്നെ. ഒന്നു നോക്കിക്കേ.
ഇതിന്റെ ഓൺ ലൈൻ വിൽപ്പന വല്ലതും കിട്ടുമെങ്കിൽ നമ്മൾക്ക് നോക്കാൻ പറ്റുമോ? ലാഭകരമാവുമോ? ഒന്നു വായിച്ചു നോക്കൂ.
--
--
You received this message because you are subscribed to the Google Groups "DealBudha" group.
To post to this group, send an email to deal...@googlegroups.com.
To unsubscribe from this group, send email to dealbudha+...@googlegroups.com.
For more options, visit this group at http://groups.google.com/group/dealbudha?hl=en-GB.
ഇത് ഇൻഫിബീം അസോസിയേറ്റിന്റെയാണു. കോപ്പിറൈറ്റ് ഇഷ്യൂസ് എന്തെലും ഉണ്ടെൽ അവരു ഹാൻഡിൽ ചെയ്തൊളും. ഫീചറുകൽ എന്തൊക്കെയുണ്ടു എന്നറിയാൻ വേണ്ടി ചെയ്ത ഡെമൊ സൈറ്റ്