പുതിയ കുറേ യു.ആർ.എൽ സജഷൻസ്

16 views
Skip to first unread message

Appu|അപ്പു

unread,
Jul 15, 2012, 7:43:47 AM7/15/12
to DealBudha
SaltManga എന്നതു  ക്യാച്ചി പേരാണെങ്കിൽ കൂടി ഒരു സില്ലി  പേരായി കാണുന്ന കസ്റ്റമർമാരുണ്ടാവുമോ എന്ന് എനിക്കൊരു പേടിയുണ്ട്.  റിയാദിനു ഈ പേരിനോട് വളരെ ഇഷ്ടവുമാണ്. അതുകൊണ്ട് എലലവരും ഒന്ന  ചർച്ച ചെയ്തേ.... ഓൺലൈൻ സ്റ്റോറിനു സാൾട്ട് മാങ്ങാ എന്ന പേരു ലോംഗ് റണ്ണിൽ ചേരുമോ എന്ന്.. അതിനിടയിൽ ഇന്നു ഞാൻ സേർച്ച്  ചെയ്തു  നോക്കിയ ചില പേരുകൾ പറയട്ടെ. ഗോ ഡാഡിയിൽ ആണു നോക്കിയത്. ഇതൊക്കെ ഉദാഹരണങ്ങൾ ആയി എഴുതുന്നു എന്നേയുള്ളൂ.   എന്തെങ്കിലും ഐഡിയകൾ കിട്ടിയാലോ... അതുകൊണ്ട് ഇടുന്നു.
 
1. നമ്മുടെ ബിസിനസുമായി ബന്ധ മുള്ള പേരുകൾ:
 
giftatreach.com  available       GiftAT reach
giftsatreach.com available   -   gifts@reach
needsatreach.com available   -  Needs@reach
memineours.com  available    -   MeMineOurs 
nonugifts.com    -  NonuGifts 
   
2. ബിസിനസുമായി ബന്ധമില്ലാതത പേരുകൾ
 
flowerbeads.com available   പക്ഷേ കാശു കൊടുക്കണം. 500 !!
gingerbeads.com  available
 
3. തനിനാടൻ പേരുകൾ  (ഇതൊക്കെ ക്യാച്ചി പേരുകൾ ആണ്, പക്ഷേ നമ്മുടെ സൈറ്റിനു ചേരും എന്ന് എനിക്ക് അഭിപ്രായമില്ല)
 
pachamanga.com  available    - പച്ചമാങ്ങ
puttumkadalem.com  available - പുട്ടും കടലേം
saltmanga.com  available    - ഉപ്പു മാങ്ങ
olappeeppi.com   - ഓലപ്പീപ്പി (ബ്ലോഗിനു കൊള്ളാം)
sodakkuppi.com   സോഡാക്കുപ്പി
ഇങ്ങനെ ഇഷ്ടമ്പോലെ നാടൻ പേരുകൾ ഇടാൻ പറ്റും. 
 
4. Trend, class and youth
 
Mallutrends.com   available
Youngsbay.com  available
Youthcorner.com availale, but too much money !
 
5. Names with contrast, but no meaning
 
trickycrow.com   കള്ളക്കാക്ക..
whitecrow.com  etc etc
 
6. ഇറ്റാലിയൻ / സ്പാനിഷ് / ലാറ്റിൻ
 
classico.com    - classic   20 DOllar കൊടുത്താൽ മതി
giovani  - youth
stilo  - style
scelta - choice
 
--
with best regards,

Appu  

e-mail :   appus...@gmail.com
              ആദ്യാക്ഷരി   http://bloghelpline.blogspot.com

Phone : + 971556734366  (Dubai)

Riyad M R

unread,
Jul 15, 2012, 8:01:49 AM7/15/12
to deal...@googlegroups.com
ഇതിൽ മൂന്ന് പേരു ഞാൻ സജസ്റ്റ് ചെയ്യുന്നു
1. Saltmanga.com
2. gingerbeads.com
3. zoomplus,com

ഈ മൂന്ന് പേരിൽ ഏതെങ്കിലും ഒന്ന് എല്ലാരും സെലക്റ്റ് ചെയ്യ്യൂ. അല്ലെങ്കിൽ വേറേ ഏതെങ്കിലും, പെട്ടെന്ന് പറയണം , എനിക്ക് പെഴ്സണലി താല്പര്യവും ഇഷ്ടവും ആദ്യത്തെതാണു,അത് ഞാൻ രെജിസ്റ്റർ ചെയ്തിട്ടുണ്ട്, വേണ്ടങ്കിൽ ഞാൻ വേറേ പർപസിനു യ്യുസ് ചെയ്തോളാം.

2012/7/15 Appu|അപ്പു <appus...@gmail.com>

--
You received this message because you are subscribed to the Google Groups "DealBudha" group.
To post to this group, send an email to deal...@googlegroups.com.
To unsubscribe from this group, send email to dealbudha+...@googlegroups.com.
For more options, visit this group at http://groups.google.com/group/dealbudha?hl=en-GB.

--
“Understanding is a three edged sword: your side, their side, and the truth.”  ― J. Michael Straczynski

Appu|അപ്പു

unread,
Jul 15, 2012, 8:08:16 AM7/15/12
to deal...@googlegroups.com
ഇനി വേറേ ചില രീതികൾ.
 
hundreds.com    ഡാഡി 20 ഡോളർ ചോദിക്കുന്നു. നമ്മൾ എഴുതിയിടുമ്പോഴേ ബ്ലോക്ക് ചെയ്തുവക്കുവാണോ എന്നു സംശയം.
tripleones.com  triplethrees.com   ഇതിനെല്ലാം ഇരുപതു തന്നെ..
 
starbirds.com     ഭയങ്കര വിലയാണ്.
startrails.com   വെറും 12 ഡോളർ.. 

2012/7/15 Riyad M R <mrr...@gmail.com>

Riyad M R

unread,
Jul 15, 2012, 8:10:05 AM7/15/12
to deal...@googlegroups.com
ഒരു  ഓപ്ഷനും കൂടെയുണ്ട് youngbay.com

Appu|അപ്പു

unread,
Jul 15, 2012, 8:13:02 AM7/15/12
to deal...@googlegroups.com
youngbay.com അല്ല, youngsbay.com   

Sebin Jacob

unread,
Jul 15, 2012, 8:19:03 AM7/15/12
to deal...@googlegroups.com
സോള്‍ട്ട് മാങ്ങായുടെ കാര്യത്തില്‍ ഞാന്‍ നേരത്തെ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. the conflict was something nasty. i am sure, there would be retaliation. പിന്നെ അതു പ്രശ്നമില്ലെങ്കില്‍ അതുപയോഗിച്ചോളൂ. ഡീല്‍ബുദ്ധയെ അപേക്ഷിച്ചു് അതിനെന്തുമെച്ചമാണു് എന്നുകൂടി പറഞ്ഞുതരണം. രണ്ടുസില്ലബി എന്നു പറഞ്ഞതുകൊണ്ടുമാത്രമാണു്, ഈ എക്സര്‍സൈസിനു വേണ്ടി സമയം കുറേ കളഞ്ഞതു്. i am the sorry.

Sebin Jacob

unread,
Jul 15, 2012, 8:19:55 AM7/15/12
to deal...@googlegroups.com
godaddy യില്‍ നോക്കാതെ ഇവിടെ നോക്കൂ. അവര്‍ ബ്ലോക്‍ ചെയ്യില്ല http://domains.zyxware.co.in/

Sebin Jacob

unread,
Jul 15, 2012, 8:22:16 AM7/15/12
to deal...@googlegroups.com
additionally, i hope we would love non Malayali customers too. അല്ലായിരുന്നെങ്കില്‍ pachamanga, though with four syllables, rhyme well.

Appu|അപ്പു

unread,
Jul 15, 2012, 8:22:46 AM7/15/12
to deal...@googlegroups.com
സെബിൻ ഞാനിന്ന് കുറേ മണിക്കൂർ ഇതിന്റെ പിന്നാലെ കൂടിയതാണ്.
ഇപ്പോൾ ഭാവന വറ്റിക്കഴിഞ്ഞു.. ഇനി നിങ്ങളെല്ലാവരും കൂടീ തീരുമാനിക്കൂ. :-)
 
തനി നാടൻ പേരുകളേക്കാൾ അല്പം കുടീ ക്ലാസി ആയ പേരുകളാണ് എനിക്ക് പേഴ്സനലി ഇഷ്ടം.

On 15 July 2012 16:19, Sebin Jacob <sebin...@gmail.com> wrote:
godaddy യില്‍ നോക്കാതെ ഇവിടെ നോക്കൂ. അവര്‍ ബ്ലോക്‍ ചെയ്യില്ല http://domains.zyxware.co.in/

--
You received this message because you are subscribed to the Google Groups "DealBudha" group.
To post to this group, send an email to deal...@googlegroups.com.
To unsubscribe from this group, send email to dealbudha+...@googlegroups.com.
For more options, visit this group at http://groups.google.com/group/dealbudha?hl=en-GB.

Appu|അപ്പു

unread,
Jul 15, 2012, 8:23:51 AM7/15/12
to deal...@googlegroups.com
കറക്റ്റ്.. നമ്മൾ മലയാളികളെ മാത്രം ഉദ്ദേശിച്ചാൽ  പോരാ. ഇപ്പോൾ മലയാളികളേ കസ്റ്റമർ ഉള്ളെങ്കിലും, ഭാവിയിൽ മറ്റു നാട്ടുകാർ വന്നുകൂടാ എന്നില്ലല്ലോ. :-)

2012/7/15 Appu|അപ്പു <appus...@gmail.com>
സെബിൻ ഞാനിന്ന് കുറേ മണിക്കൂർ ഇതിന്റെ പിന്നാലെ കൂടിയതാണ്.

Riyad M R

unread,
Jul 15, 2012, 8:27:16 AM7/15/12
to deal...@googlegroups.com
സാൾട്മാങ്ങായുടെ കാര്യത്തിൽ സെബിൻ വെറുതെ പേടിക്കുന്നു. ഇതെടുക്കണമെന്ന് എനിക്ക് നിർബന്ധമൊന്നുമില്ല, പക്ഷെ അവർ അത് ചെയ്യുന്നു അതോണ്ട് നമുക്കീ പേരെടുക്കാൻ പാറ്റില്ല, അവർ പ്രതികാരം ചെയ്യും എന്നൊക്കെ പറയുന്നത് വെറും സില്ലിയായിട്ടുള്ള ആർഗ്യൂമെന്റ് ആയേ  എനിക്ക് തോന്നുന്നുള്ളു. അവരുടെ ഡൊമയിനിൽ കയറി കളിക്കുക എന്നത് നമ്മുടെ ഉദ്ദേശമല്ല. മാത്രമല്ല അവരുടേത് ഇൻ ആണു, കോമിൽ വേറേ ആണുങ്ങളൂടെ സൈറ്റ് ഉണ്ട്. അവരൊട് സെബിൻ എന്തോ ക്ലാഷ് ഉണ്ടായിന്ന് വെച്ച് അവരിങ്ങനെ ധരിക്കും എന്നും കരുതുന്നത് മണ്ടത്തരമാണു. എന്തായാലും സെബിൻ പറഞ്ഞത് കൊണ്ട് ആ പേരു എടുക്കണ്ട, വേറെ ഏതെങ്കിലും സെലക്റ്റ് ചെയ്യു.
പേരിൽ മിസ്മാച്ച് ഉണ്ട് എന്ന് കെവിൻ പറഞ്ഞിരുന്നു. ഞാൻ അതൂടെ പരിഗണിച്ചു എന്നേ ഉള്ളൂ. താല്പര്യമില്ലത്ത സ്ഥിതിക്ക് ആ പേരു നോക്കണ്ട. നമുക്ക് ബിസിനസ് നടക്കേണ്ടതാണെങ്കിൽ അത് നടന്നിരിക്കും,

2012/7/15 Sebin Jacob <sebin...@gmail.com>
സോള്‍ട്ട് മാങ്ങായുടെ കാര്യത്തില്‍ ഞാന്‍ നേരത്തെ അഭിപ്രായം പറഞ്ഞുകഴിഞ്ഞു. the conflict was something nasty. i am sure, there would be retaliation. പിന്നെ അതു പ്രശ്നമില്ലെങ്കില്‍ അതുപയോഗിച്ചോളൂ. ഡീല്‍ബുദ്ധയെ അപേക്ഷിച്ചു് അതിനെന്തുമെച്ചമാണു് എന്നുകൂടി പറഞ്ഞുതരണം. രണ്ടുസില്ലബി എന്നു പറഞ്ഞതുകൊണ്ടുമാത്രമാണു്, ഈ എക്സര്‍സൈസിനു വേണ്ടി സമയം കുറേ കളഞ്ഞതു്. i am the sorry.

--
You received this message because you are subscribed to the Google Groups "DealBudha" group.
To post to this group, send an email to deal...@googlegroups.com.
To unsubscribe from this group, send email to dealbudha+...@googlegroups.com.
For more options, visit this group at http://groups.google.com/group/dealbudha?hl=en-GB.

Appu|അപ്പു

unread,
Jul 15, 2012, 8:29:35 AM7/15/12
to deal...@googlegroups.com
ഒരു കാര്യം ചെയ് റിയാദേ,,
നമ്മടെ സജഷൻസ് എല്ലാം ഒരു ലിസ്റ്റ് ആക്കി കെവിനും നന്ദനും അയച്ചു കൊടുക്കു.
അവർ പ്രൊഫഷനൽസ് ആയതിനാൽ ഒരു തീരുമാനം എടുക്കാൻ സഹായിക്കുമല്ലോ..

2012/7/15 Riyad M R <mrr...@gmail.com>
സാൾട്മാങ്ങായുടെ കാര്യത്തിൽ സെബിൻ വെറുതെ പേടിക്കുന്നു. ഇതെടുക്കണമെന്ന് എനിക്ക് നിർബന്ധമൊന്നുമില്ല, പക്ഷെ അവർ അത് ചെയ്യുന്നു അതോണ്ട് നമുക്കീ പേരെടുക്കാൻ പാറ്റില്ല, അവർ പ്രതികാരം ചെയ്യും എന്നൊക്കെ പറയുന്നത് വെറും സില്ലിയായിട്ടുള്ള ആർഗ്യൂമെന്റ് ആയേ  എനിക്ക് തോന്നുന്നുള്ളു. അവരുടെ ഡൊമയിനിൽ കയറി കളിക്കുക എന്നത് നമ്മുടെ ഉദ്ദേശമല്ല. മാത്രമല്ല അവരുടേത് ഇൻ ആണു, കോമിൽ വേറേ ആണുങ്ങളൂടെ സൈറ്റ് ഉണ്ട്. അവരൊട് സെബിൻ എന്തോ ക്ലാഷ് ഉണ്ടായിന്ന് വെച്ച് അവരിങ്ങനെ ധരിക്കും എന്നും കരുതുന്നത് മണ്ടത്തരമാണു. എന്തായാലും സെബിൻ പറഞ്ഞത് കൊണ്ട് ആ പേരു എടുക്കണ്ട, വേറെ ഏതെങ്കിലും സെലക്റ്റ് ചെയ്യു.

--

Sebin Jacob

unread,
Jul 15, 2012, 8:32:42 AM7/15/12
to deal...@googlegroups.com
rimchim.com is available for rs. 575/

Sebin Jacob

unread,
Jul 15, 2012, 8:39:58 AM7/15/12
to deal...@googlegroups.com
riluxgc.com also available. riluxgc is an acronym for radio waves, infra red, light waves, ultra violet rays, xrays, gama rays and cosmic rays.

Sebin Jacob

unread,
Jul 15, 2012, 8:52:54 AM7/15/12
to deal...@googlegroups.com
റിംചിമ്മിന് രണ്ടു സില്ലബിള്‍സാണുള്ളതു്, ബോളിവുഡ് ഗാനങ്ങളില്‍ ഇടയ്ക്കു് ഇടംപിടിച്ചിട്ടുള്ളതാണു്. അര്‍ത്ഥമില്ലാത്തതാണു്.

Sebin Jacob

unread,
Jul 15, 2012, 9:20:25 AM7/15/12
to deal...@googlegroups.com
heehoe.com and heehoy.com also available. യാഹൂ, ഗൂഗിള്‍ എന്നിവപോലെ അര്‍ത്ഥമില്ലെങ്കിലും രണ്ടു സില്ലബിള്‍സ്

Sebin Jacob

unread,
Jul 15, 2012, 9:28:16 AM7/15/12
to deal...@googlegroups.com
poohoy.com (വള്ളത്തില്‍ കച്ചവടത്തിനു വരുന്നവരുടെ കൂവല്‍ ആണു് പൂഹോയ് )

Riyad M R

unread,
Jul 15, 2012, 9:28:55 AM7/15/12
to deal...@googlegroups.com
സെബിൻ ആക്കുവാണാ ?

On 15 July 2012 18:58, Sebin Jacob <sebin...@gmail.com> wrote:
poohoy.com (വള്ളത്തില്‍ കച്ചവടത്തിനു വരുന്നവരുടെ കൂവല്‍ ആണു് പൂഹോയ് )

--
You received this message because you are subscribed to the Google Groups "DealBudha" group.
To post to this group, send an email to deal...@googlegroups.com.
To unsubscribe from this group, send email to dealbudha+...@googlegroups.com.
For more options, visit this group at http://groups.google.com/group/dealbudha?hl=en-GB.

--

Sebin Jacob

unread,
Jul 15, 2012, 9:38:21 AM7/15/12
to deal...@googlegroups.com
On 15 July 2012 18:58, Riyad M R <mrr...@gmail.com> wrote:
സെബിൻ ആക്കുവാണാ ?

ആക്കാന്‍ വേണ്ടി സമയം കളയേണ്ടതുണ്ടോ? മലയാളത്തിന്റെ യുകെ എഡിഷന്‍ ട്രയല്‍ റണ്‍ നാളെ തുടങ്ങേണ്ടതാണു്. അതിന്റെ പണി കിടക്കുന്നു. അതു മാറ്റിവച്ചിട്ടു്  ഞാനിവിടിരുന്നു് പേരു് സേര്‍ച്ച് ചെയ്യുകയാണു്. പെട്ടെന്നിപ്പോള്‍ ആക്കുവാണെന്നു് തോന്നാല്‍ എന്താ കാര്യം?

Sebin Jacob

unread,
Jul 15, 2012, 9:39:46 AM7/15/12
to deal...@googlegroups.com
somuch.us is available. പോണ പോക്കില്‍ കണ്ടതാണു്. ചുമ്മാ പറഞ്ഞൂന്നേയുള്ളൂ. (ഇപ്പോഴും ആക്കിയതല്ല.) ഞാന്‍ സേര്‍ച്ച് ചെയ്യേണ്ടെങ്കില്‍ നിര്‍ത്തിയേക്കാം.

Sebin Jacob

unread,
Jul 15, 2012, 9:42:32 AM7/15/12
to deal...@googlegroups.com

Dileep Viswanathan

unread,
Jul 15, 2012, 9:44:02 AM7/15/12
to deal...@googlegroups.com, deal...@googlegroups.com
Ithonnum enikkishtamaayilla. Oru arthamulla english peru thanneya nallathu.

Regards,
Dileep Viswanathan

Riyad M R

unread,
Jul 15, 2012, 9:43:01 AM7/15/12
to deal...@googlegroups.com
അല്ലല്ല, ഞാൻ വിചാരിച്ചു ചുമ്മാ കളിയാക്കാനാണു ഹൂഹോയും പൂഹോയും ഇട്ടതെന്ന് :)

On 15 July 2012 19:09, Sebin Jacob <sebin...@gmail.com> wrote:
somuch.us is available. പോണ പോക്കില്‍ കണ്ടതാണു്. ചുമ്മാ പറഞ്ഞൂന്നേയുള്ളൂ. (ഇപ്പോഴും ആക്കിയതല്ല.) ഞാന്‍ സേര്‍ച്ച് ചെയ്യേണ്ടെങ്കില്‍ നിര്‍ത്തിയേക്കാം.

--
You received this message because you are subscribed to the Google Groups "DealBudha" group.
To post to this group, send an email to deal...@googlegroups.com.
To unsubscribe from this group, send email to dealbudha+...@googlegroups.com.
For more options, visit this group at http://groups.google.com/group/dealbudha?hl=en-GB.

Riyad M R

unread,
Jul 15, 2012, 9:43:33 AM7/15/12
to deal...@googlegroups.com
.കോം ഒന്നുമില്ലെ ?

2012/7/15 Riyad M R <mrr...@gmail.com>
അല്ലല്ല, ഞാൻ വിചാരിച്ചു ചുമ്മാ കളിയാക്കാനാണു ഹൂഹോയും പൂഹോയും ഇട്ടതെന്ന് :)

Riyad M R

unread,
Jul 15, 2012, 9:45:55 AM7/15/12
to deal...@googlegroups.com
Youngsbay.com. gingerbeads.com ഇതു രണ്ടീൽ ഏതെങ്കിലുമൊന്ന് നോക്കിയാലൊ ദിലീപെ ?

Dileep Viswanathan

unread,
Jul 15, 2012, 10:02:39 AM7/15/12
to deal...@googlegroups.com, deal...@googlegroups.com
Piecart.com konnect.com. Ithu randum onnu nokkumo?

Regards,
Dileep Viswanathan

Appu|അപ്പു

unread,
Jul 15, 2012, 10:04:12 AM7/15/12
to deal...@googlegroups.com
Dileep, did you read the very first mail in this thread? Any likes there or not... ? 

Riyad M R

unread,
Jul 15, 2012, 10:14:03 AM7/15/12
to deal...@googlegroups.com
രണ്ടും അവയിലേബിൾ അല്ല

Appu|അപ്പു

unread,
Jul 15, 2012, 10:18:24 AM7/15/12
to deal...@googlegroups.com
 
ഞാൻ ഈ പേരിടീൽ ചടങ്ങിൽ നിന്നു തൽക്കാലം   മാറിനിൽക്കുവാണ്.  ഫാമിലി നാളെ കഴിഞ്ഞ് നാട്ടിൽ പോകുന്നു അതിന്റെ  തിരക്കുകൾ  ഒരു പാടുണ്ട്. അതുകൊണ്ട് ഉചിതമായ ഒരു തീരുമാനം  നിങ്ങളെല്ലാവരും ചേർന്ന് എടുക്കുക. എന്തുതീരുമാനിച്ചാലും എനിക്ക് സമ്മതം... 

Dileep Viswanathan

unread,
Jul 15, 2012, 11:01:14 AM7/15/12
to deal...@googlegroups.com, deal...@googlegroups.com
I am not happy with the names suggested so far Appuvetta.

Riyad, could u please check copycat.com?

Regards,
Dileep Viswanathan

Riyad M R

unread,
Jul 15, 2012, 11:05:19 AM7/15/12
to deal...@googlegroups.com
copy cat not available

2012/7/15 Dileep Viswanathan <dilee...@gmail.com>

Appu|അപ്പു

unread,
Jul 15, 2012, 11:23:57 AM7/15/12
to deal...@googlegroups.com
Dileep,

Open this site  http://www.godaddy.com/ 
and type in the URL you wish to check.  no need to wait for Riyad to check it for you.

2012/7/15 Riyad M R <mrr...@gmail.com>
copy cat not available

Appu|അപ്പു

unread,
Jul 15, 2012, 11:24:48 AM7/15/12
to deal...@googlegroups.com
alternatively  http://domains.zyxware.co.in/   

Riyad M R

unread,
Jul 15, 2012, 12:44:05 PM7/15/12
to deal...@googlegroups.com
ഏത് പേരു നമ്മൾ സെലക്റ്റ് ചെയ്താലും അതിനെ എസ്റ്റബ്ലിഷ് ചെയ്തെടുക്കാനാണു പ്രയാസം, നമ്മൂടെ പ്രസന്സ് ഉണ്ടാക്കിയെടുത്താൽ പിന്നെ അതിനു വല്യ പ്രയാസമില്ല, ഇപ്പോ തന്നെ ഒന്ന് രണ്ട് പേരുകൾ ഇകൊമേഴ്സുമായി ബന്ധപ്പെട്ടത് ഫേസ്ബുക്ക് ആഡായി വന്നതിൽ ഒന്നും കൊമേഴ്സ് റിലേറ്റഡ് ഇല്ല, അതോണ്ട് നല്ല കാച്ചിംഗ് ആയ പേരുകൾ കണ്ടെത്തി അതിനെ എസ്റ്റാബ്ലിഷ് ചെയ്തെടുക്കാൻ നോക്കാം,

Riyad M R

unread,
Jul 15, 2012, 2:52:39 PM7/15/12
to deal...@googlegroups.com
flexineeds.com (ഫ്ലെക്സിബിൾ നീഡ്സ്) അവയിലേബിൾ ആണു
stiloshops.com ( styleshop)

Kiran

unread,
Jul 15, 2012, 11:36:34 PM7/15/12
to deal...@googlegroups.com
Flexineeds seems good one.. 

Appumashe, yes am at kerala, mostly traveling around places these days..

Sent from my iPhone

Appu|അപ്പു

unread,
Jul 15, 2012, 11:41:18 PM7/15/12
to deal...@googlegroups.com
റിയാദ് എഴുതിയ "ഏത് പേരു നമ്മൾ സെലക്റ്റ് ചെയ്താലും അതിനെ എസ്റ്റബ്ലിഷ് ചെയ്തെടുക്കാനാണു പ്രയാസം, നമ്മൂടെ പ്രസന്സ് ഉണ്ടാക്കിയെടുത്താൽ പിന്നെ അതിനു വല്യ പ്രയാസമില്ല, ഇപ്പോ തന്നെ ഒന്ന് രണ്ട് പേരുകൾ ഇകൊമേഴ്സുമായി ബന്ധപ്പെട്ടത് ഫേസ്ബുക്ക് ആഡായി വന്നതിൽ ഒന്നും കൊമേഴ്സ് റിലേറ്റഡ് ഇല്ല, അതോണ്ട് നല്ല കാച്ചിംഗ് ആയ പേരുകൾ കണ്ടെത്തി അതിനെ എസ്റ്റാബ്ലിഷ് ചെയ്തെടുക്കാൻ നോക്കാം"    എന്ന കാര്യം സത്യമാണ്. അതുകൊണ്ട് ഈ സംരംഭം   ഏറ്റെടുത്ത് നടത്താൻ തയ്യാറായ റിയാദും സെബിനും നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു പേരു നൽകി സംഗതി തുടങ്ങുക.
 
ഒരു കസ്റ്റമറുടെ പെർസ്പെക്റ്റീവിൽ നിന്നു ഈ പേരിനെ ഒന്നു ചിന്തിച്ചു നോക്കിയാൽ  സംഗതി കുറേക്കൂടി വ്യക്തമാവും.
 
1. കസ്റ്റമർ ഈ സൈറ്റിനെപ്പറ്റി അറിയുന്നത് മറ്റൊരു സൈറ്റിലെ പരസ്യം, അല്ലെങ്കിൽ പ്രിന്റ്ഡ് പരസ്യം, റേഡിയോയിലെ പരസ്യം  തുടങ്ങിയവയിൽ കൂടിയായിരിക്കും. അല്ലെങ്കിൽ കേട്ടറിവ്.
 
2. സൈറ്റിലെ പരസ്യം വഴി പോകുന്നവർ ലിങ്ക് ക്ലിക്ക് ചെയ്ത് പോകുന്നതിനാൽ യു.ആർ.എൽ അവർക്ക് പ്രധാനമല്ല.
 
3. അടുത്ത  വഴികളിൽ പോകുന്നവർക്ക് യു.ആർ.എൽ ടൈപ്പ് ചെയ്യേണ്ടിവരും. പക്ഷേ അത് ഓർക്കുന്നത് സൈറ്റിന്റെ പേരിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കും.
 
4. ഇക്കൂട്ടരെ നമ്മുടേ സൈറ്റിന്റെ പേരു ഓർമ്മപ്പെടുത്തിവയ്ക്കാനുള്ള എറ്റവും എളുപ്പവഴി, അവരുടെ മനസ്സിലെ വൊക്കാബുലറിയിൽ നിന്നു വേറിട്ട്  നിൽക്കുന്ന ഒരു വാക്ക്  നമ്മൾ പേരിനായി സെലക്റ്റ് ചെയ്യുക, ആ  പേരും യു.ആർ.എലും ഒന്നു തന്നെ ആക്കുക എന്നതാണ്.
 
5. മലയാളത്തിലെ ഒരു വാക്കാണു  പേരായി സെലക്റ്റ് ചെയ്യുന്നതെങ്കിൽ ഇന്നലെ റിയാദ് പറഞ്ഞതുപോലെ വളരെ വ്യത്യസ്തമായ പേരുകൾ നൽകേണ്ടിവരും, അല്ലെങ്കിൽ  കുസൃതിപ്പേരോ, ഫ്രെയിസുകളോ ഒക്കെ..  സാധാരണ വാക്കുകളൊന്നും / സാഹിത്യപരം ഉൾപ്പടെ അവിടെ ഓർമ്മയിൽ നിൽക്കില്ല. വാക്കും യു.ആർ.എലും സിമ്പിൾ ആയില്ലെങ്കിൽ സ്പെല്ലിംഗ് മിസ്റ്റേക്കും വരുത്തും.
 
6. ഇംഗ്ലീഷിലെ സിമ്പിൾ വാകുകളാണ് പേരെങ്കിൽ സ്പെല്ലിംഗ് പ്രശ്നം ഇല്ല. പക്ഷേ ഓർമ്മയിൽ നിൽക്കണമെങ്കിൽ, ഒന്നുകിൽ സ്ഥാപനത്തിന്റെ പ്രവർത്തനരീതിയുമായി ബന്ധം വേണം, അല്ലെങ്കിൽ വ്യത്യസ്തമായ വാക്കാവണം. പരസ്യങ്ങൾ വഴി ഓർമ്മയിൽ നിർത്താൻ ഓകെയാണ്> ഇവിടെയാണ് 2 സിലബിൾ മൂന്നു സിലബിൾ വാക്കുകളുടെ പ്രാധാന്യം.
 
7. വ്യത്യസ്തങ്ങളായ നമ്പറുകളും ആശയങ്ങളും ധ്വനിപ്പിക്കുന്ന വാക്കുകളും  ഉപയോഗിക്കാം.

Riyad M R

unread,
Jul 15, 2012, 11:50:56 PM7/15/12
to deal...@googlegroups.com
flexineeds.com ഫൈനലൈസ് ചെയ്തെടുക്കട്ടൊ ?

2012/7/16 Appu|അപ്പു <appus...@gmail.com>

Appu|അപ്പു

unread,
Jul 15, 2012, 11:52:35 PM7/15/12
to deal...@googlegroups.com
ഇട്.. ഇട്

2012/7/16 Riyad M R <mrr...@gmail.com>

Riyad M R

unread,
Jul 16, 2012, 12:03:44 AM7/16/12
to deal...@googlegroups.com
ഈ പേരു ഫൈനലൈസ് ചെയ്തിട്ടുണ്ട്

ഫ്ലെക്സിനീഡ്സ്.കോം

Appu|അപ്പു

unread,
Jul 16, 2012, 12:06:28 AM7/16/12
to deal...@googlegroups.com
നടക്കട്ടെ.... we help.. !!:-)

Sebin Jacob

unread,
Jul 16, 2012, 12:59:52 AM7/16/12
to deal...@googlegroups.com
flexineeds രണ്ടുവര്‍ഷത്തേക്കു് ബുക്ക് ചെയ്തിട്ടുണ്ടു്. പണം അടച്ചാല്‍ രജിസ്റ്റ്രേഷന്‍ പൂര്‍ത്തിയാകും.

the name is okay with me, but seems too generic in the crowd (like just another kinara store). അതു് മൂലം ബാക്കി കാര്യങ്ങള്‍ താമസിക്കേണ്ട. എല്ലാവര്‍ക്കും സമ്മതമെങ്കില്‍ ഈ പേരുമായി മുന്നോട്ടുപോകാം.

ഞാന്‍ മുകളിലെഴുതിയ അര്‍ത്ഥമില്ലാത്ത രണ്ടു സില്ലബിള്‍ പേരുകള്‍ ഒന്നും വേണ്ടല്ലോ അല്ലേ? (റിംചിം, ഹീഹോയ്, പൂഹോയ്...)

കെവിന്‍ / നന്ദന്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയുമോ?

Riyad M R

unread,
Jul 16, 2012, 1:16:00 AM7/16/12
to deal...@googlegroups.com
Rimchim.com ആണു ഭുരിപക്ഷാഭിപ്രായം, അപ്പുവണ്ണൻ, നന്ദൻ, ദിലീപ് ഇതാവും നല്ലതെന്ന് പറയുന്നു, അതുമായി മുന്നോട്ട് പോവാം ല്ലേ ?

2012/7/16 Sebin Jacob <sebin...@gmail.com>

--
You received this message because you are subscribed to the Google Groups "DealBudha" group.
To post to this group, send an email to deal...@googlegroups.com.
To unsubscribe from this group, send email to dealbudha+...@googlegroups.com.
For more options, visit this group at http://groups.google.com/group/dealbudha?hl=en-GB.

Nanda Kummar

unread,
Jul 16, 2012, 1:20:23 AM7/16/12
to deal...@googlegroups.com

flexineeds  നല്ലൊരു പേരായി തോന്നുന്നു. പറയാനും എളുപ്പം നമ്മൂടെ ബിസിനസ്സുമായും റിലേറ്റഡ്. അധികം നീളമുള്ള യു ആർ എൽ അല്ല. ഓർമ്മയിൽ നിൽ‌ക്കുന്ന സ്പെൽ ആണ്.  നല്ലൊരു സജഷൻ ആണ്
റിം ചിം- അതും നല്ല പേരാണ്. എങ്കിലും ബിസിനസ്സ്, ഷോപ്പിങ്ങ് എന്നിവയിൽ നിന്ന് ഒരു ഫാൻസി/മ്യൂസിക്/ ഫൺ തിങ്ങ്സ് കാര്യങ്ങളുമായി ആണ് ആ പേരിനു കുറച്ചു അടുപ്പം...അല്ലേ? പക്ഷെ നമ്മുടേ ബിസിനസ്സുമായി റിലേറ്റ് ആയ ഒരു ബേസ് ലൈൻ അതിനൊപ്പം വരുമെങ്കിൽ കുഴപ്പമില്ല. റിം ചിം - പറയാനും എളുപ്പം ഓർമ്മയിൽ നിക്ക്കാനും എളുപ്പം.  പറയാനും കേൾക്കാനും സുഖമുണ്ട്. ബിസിനസ്സുമായി നേരിട്ട് ബന്ധപ്പെടുന്നില്ല എന്നൊരു കുറവേ ഉള്ളു.(കുറവ് എന്നല്ല....)

മുൻപ് പറഞ്ഞ പേരുകളിൽ
saltmanga, stiloshops.com ( styleshop) എന്നീ പേരുകളും എനിക്കിഷ്ടപ്പെട്ടതാണ്

ചുമ്മാ ഒന്ന് അറ്റാച്ച് ചെയ്യുന്നു :) :)

നന്ദൻ

2012/7/16 Sebin Jacob <sebin...@gmail.com>

--
You received this message because you are subscribed to the Google Groups "DealBudha" group.
To post to this group, send an email to deal...@googlegroups.com.
To unsubscribe from this group, send email to dealbudha+...@googlegroups.com.
For more options, visit this group at http://groups.google.com/group/dealbudha?hl=en-GB.

--

www.nandakummar.blogspot.com
saltmanga.jpg

Dileep Viswanath

unread,
Jul 16, 2012, 1:23:34 AM7/16/12
to deal...@googlegroups.com
Flexineeds is also a good name. But I think Rimchim is a catchy name. Anyway, I have no issues with either one of this.

2012/7/16 Nanda Kummar <nanda...@gmail.com>

Appu|അപ്പു

unread,
Jul 16, 2012, 1:31:04 AM7/16/12
to deal...@googlegroups.com
നന്ദാ,
 
ലോഗോ എഴുതി  കൊതിപ്പിക്കാതെ :-) 
എനിക്ക് ഇതിൽ ഉള്ള അഭിപ്രായം.
 
ഫ്ലെക്സി നീഡ്സ് ....  സ്റ്റിലോഷോപ്പ്   ഈ രണ്ടു പേരുകളും നമ്മുടെ ബിസിനസുമായി വളരെ ചേർന്നു പോകുന്നതും അർത്ഥവത്തും ആണ്. എങ്കിലും സെബിൻ പറഞ്ഞതുപോലെ ഫ്ലെക്സിനീഡ്‌സിനു ഒരു കോമണിസം ഉണ്ട്.... സ്റ്റിലോഷോപ്പിനു അതില്ല. ഒരു ഡിഫറന്റ് പേരാണ്.. അതൊരു പ്ലസ് പോയിന്റ്.
 
റീം ചിം.. എനിക്കും ഇഷ്ടമാണ്. അത് മറ്റൊന്നുകൊണ്ടും അല്ല, ഓർക്കാനും പറയാനുമുള്ള എളുപ്പം തന്നെ.. ഞാനെന്റെ ഭാര്യയോട് ഈ രണ്ടൂ പേരുകളു പറഞ്ഞു. റിയാദ്, ഭാര്യയോടും പെങ്ങളോടും ചോദിച്ചു.. പെണ്ണുങ്ങളെല്ലാം റീംചിമ്മിലാണ്  പിടിയിട്ടത്.. ഇത് ഒരു മിനി കസ്റ്റമർ സർവേ ആയി കാണാമെങ്കിൽ രണ്ടാമത്തേതിനു ആവും കൂടുതൽ സ്വീകാര്യത..  ബിസിനസുമായി റിം ചിമ്മിനുള്ള റീലേഷൻ സാൾട്ട് മാംഗോയുടെ ലെവലിൽ തന്നെ...  :-)
 
2012/7/16 Nanda Kummar <nanda...@gmail.com>

--

Sebin Jacob

unread,
Jul 16, 2012, 1:34:54 AM7/16/12
to deal...@googlegroups.com
baseline: 

Rimchim:

shopping is a musical
bag a cart, one song ahead
refreshingly catchy
rhythm is a lifestyle

FlexiNeeds:

convenience redefined,
options options options
flexibly yours
smart online deals

നന്ദാ, പറയാതെ വയ്യ. സോള്‍ട്ട് മാങ്ങാ ലോഗോ കിടുക്കന്‍.

Sebin Jacob

unread,
Jul 16, 2012, 1:36:10 AM7/16/12
to deal...@googlegroups.com
റിംചിമ്മിനു് ഒരു ബേസ് ലൈന്‍ കൂടി

Its raining gifts

Appu|അപ്പു

unread,
Jul 16, 2012, 1:36:17 AM7/16/12
to deal...@googlegroups.com
അതെ, സാൾട്ട് മാംഗോ നിറങ്ങൾ കണ്ടിട്ട് കടിച്ചു തിന്നാൻ തോന്നുന്നു.
സാരമില്ല, നമ്മുക്ക് പിന്നീട് തിരുവന്തപുരത്തോ കൊച്ചിയിലോ ഒരു റെസ്റ്ററന്റ് തുടങ്ങാം.. അതെന്റെ ആഗ്രഹമാണ്>
അപ്പോൾ ഉപകരിക്കും. റിയാദേ, ലോഗോയും യു.ആർ.എലും കളയല്ലേ.

--
You received this message because you are subscribed to the Google Groups "DealBudha" group.
To post to this group, send an email to deal...@googlegroups.com.
To unsubscribe from this group, send email to dealbudha+...@googlegroups.com.
For more options, visit this group at http://groups.google.com/group/dealbudha?hl=en-GB.

--

Riyad M R

unread,
Jul 16, 2012, 1:41:48 AM7/16/12
to deal...@googlegroups.com
ഞാനീ ലോഗൊയെടുത്ത് സൈബർ ജാലകം ഹോസ്റ്റ് ചെയ്തിരിക്കുന്ന ബ്ലൂഹോസ്റ്റിലേക്ക് ഡൊമെയിൻ റീഡയറക്റ്റ് ചെയ്ത് കമിംഗ് സൂൺ/യൂ ആർ എൽ ഫോർ സെയിൽ എന്ന് വെച്ച് വിൽക്കും :):)

2012/7/16 Appu|അപ്പു <appus...@gmail.com>
അതെ, സാൾട്ട് മാംഗോ നിറങ്ങൾ കണ്ടിട്ട് കടിച്ചു തിന്നാൻ തോന്നുന്നു.

--

Appu|അപ്പു

unread,
Jul 16, 2012, 1:43:10 AM7/16/12
to deal...@googlegroups.com
വേണ്ടാ.. പാതകം ചെയ്യരുത്..

2012/7/16 Riyad M R <mrr...@gmail.com>
ഞാനീ ലോഗൊയെടുത്ത് സൈബർ ജാലകം ഹോസ്റ്റ് ചെയ്തിരിക്കുന്ന ബ്ലൂഹോസ്റ്റിലേക്ക് ഡൊമെയിൻ റീഡയറക്റ്റ് ചെയ്ത് കമിംഗ് സൂൺ/യൂ ആർ എൽ ഫോർ സെയിൽ എന്ന് വെച്ച് വിൽക്കും :):)

Nanda Kummar

unread,
Jul 16, 2012, 2:28:05 AM7/16/12
to deal...@googlegroups.com
റിയാദേ
നീയാ ലോഗോ വാട്ടർ മാർക്കിട്ട് സൈബർ ജാലകത്തിലോ എവിടെയാണെന്ന് വെച്ചാ ഫോർ സെയിൽ വെച്ച് അനൌൺസ് ചെയ്തോ. യൂ ആർ എലും ലോഗോ ഡിസൈനും വിൽക്കാം. എനിക്ക് ഡിസൈന് 10കെ കിട്ടിയാൽ മതി. ബാക്കി നീയെടുത്തോ
:) :)

“സാൾട്ട് മാങ്ങ” പേരിനോടുള്ള ഇഷ്ടത്തിൽ ഒന്ന്  ‘ഉപ്പും പുളിയും ചേരുന്ന’ മട്ടിലുള്ള കൊതിപ്പിക്കുന്ന ഒരു ഡിസൈൻ /ടൈപ്പോ ചെയ്യാം എന്നുള്ള പേർസണൽ അറ്റാച്ച് /ഇഷ്ടം കൂടിയാണെന്നു വെളിപ്പെടുത്തട്ടെ. എന്റെ ശ്രമം വെറുതെയായില്ല എന്ന് തിരിച്ചറിഞ്ഞതിലും സന്തോഷം.
www.nandakummar.blogspot.com

Appu|അപ്പു

unread,
Jul 16, 2012, 2:30:00 AM7/16/12
to deal...@googlegroups.com
എന്നാൽ അതു രണ്ടും ഞാൻ വാങ്ങിച്ചീരിക്കുന്നു.... :-)
പ്രസിദ്ധീകരിക്കേണ്ടാ..

2012/7/16 Nanda Kummar <nanda...@gmail.com>

Appu|അപ്പു

unread,
Jul 16, 2012, 2:31:43 AM7/16/12
to deal...@googlegroups.com
ഡമാസിന്റെ പരസ്യവും നന്ദൻ ചെയ്തിട്ടുണ്ടോ... !! എല്ലം നന്നായിട്ടുണ്ട് നന്ദാ.

Riyad M R

unread,
Jul 16, 2012, 3:59:49 AM7/16/12
to deal...@googlegroups.com
അപ്പുവണ്ണാ മിനിമം ബിഡ് 25000 രൂപയാണു.  വിളിക്കാൻ തയ്യാറുണ്ടോ :):)

ചുമ്മാ പ്ലസിൽ ഒരു പരസ്യമിട്ട് നോക്കിയാലെന്താ ;)

Appu|അപ്പു

unread,
Jul 16, 2012, 4:19:30 AM7/16/12
to deal...@googlegroups.com
25000 നു ആരെങ്കിലും കൊണ്ടുപോകുന്നെങ്കിൽ കൊടുക്ക്.
പക്ഷേ ചാൻസ് 1%  മാത്രമേ ഉള്ളൂ :-)

Riyad M R

unread,
Jul 16, 2012, 4:25:34 AM7/16/12
to deal...@googlegroups.com
ചുമ്മാ ഇട്ടത.നിങ്ങൾ 25 തന്നു കൊണ്ട് പോക്കോളു :):)

Nanda Kummar

unread,
Jul 16, 2012, 4:31:56 AM7/16/12
to deal...@googlegroups.com
ഹോ! അപ്പു എന്തൊരു ഭാഗ്യവാൻ!!! ചുമ്മാ വെറും 25000 രൂപക്ക് ഒരു ഡൊമെയ്നും ലോഗോ ഡിസൈനും സ്വന്തമാക്കി... ലക്കി മാൻ!!

:)

Appu|അപ്പു

unread,
Jul 16, 2012, 4:59:34 AM7/16/12
to deal...@googlegroups.com
:-)  ഈ കച്ചോടത്തിനു "ഇന്ത്യൻ റുപ്പി" എന്നു പേരിടാമെന്നു ഞാൻ റീയാദിനോട് പറഞ്ഞതാ.. കേട്ടീല്ല.

2012/7/16 Nanda Kummar <nanda...@gmail.com>

Riyad M R

unread,
Jul 16, 2012, 5:07:12 AM7/16/12
to deal...@googlegroups.com
ഇൻഡ്യൻ റുപ്പീ എന്നു എപ്പോ പറഞ്ഞു :(. ഞാൻ റെഡിയാണു ഡൊമെയിൻ അവൈലേബീൽ ആണെങ്കിൽ

Appu|അപ്പു

unread,
Jul 16, 2012, 5:15:43 AM7/16/12
to deal...@googlegroups.com
ഞാൻ ഇന്നലെ പറഞ്ഞ ലിസ്റ്റിൽ ഇതൊക്കെ ഉണ്ടായിരുന്നു.
 
അതില്ലാത്തതിനാൽ
 
എടുക്കാം എന്നുവരെ ഞാൻ പറഞ്ഞില്ലേ?
(അതോ റിയാദിനോടല്ലയോ പറഞ്ഞത് !)

Reply all
Reply to author
Forward
0 new messages