കുന്നത്ത് ഖാലിദ്ക്ക അല്ലാഹുവിലേക്ക് യാത്രയായി .......
"എല്ലാവരും ദൈവത്തില്‍ നിന്നാണ്.....ദൈവത്തിലേക്ക് തന്നെയാണ് എല്ലാവരുടെയും മടക്കവും ......."
അല്ലാഹു ഖാലിദ്ക്കാക്ക് തെറ്റുകള്‍ പൊറുത്തു കൊടുക്കുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യുമാറാവട്ടെ ... ആമീന്‍ ...