السلام عليكم ورحمة الله
പ്രവാചകനെതിരെ അപകീര്ത്തികരമായ 'ഫിത്ന' എന്ന സിനിമ നിര്മ്മിച്ച ഡച്ച് ഫ്രീഡം പാര്‍ട്ടി നേതാക്കളില്‍ ഒരാളായ അര്ണോട് വാന്ഡൂം Arnoud Van Doorn ഇന്നലെ മദീനയിലെ പ്രാവാചകന്റെ പള്ളയായ മസ്ജിദു നബവിയില്‍ പ്രാര്‍ഥിക്കാന്‍ എത്തിയപ്പോള്‍. റൗളയില്‍ നമസ്കരിക്കുന്ന ഭാഗങ്ങള്‍ ആണ് ചിത്രത്തില്‍ കാണുന്നത്.
സിനിമക്കെതിരെ ലോക വ്യാപകമായി ഉയര്ന്ന പ്രതിഷേധം അമ്പരപ്പിച്ചപ്പോള്‍ ആണ് ഇസ്ലാം മതത്തെ കുറിച്ച് താന്‍ പഠിക്കാന്‍ തുടങ്ങിയതെന്ന് അദ്ദേഹം പറയുന്നു. അവഗാഹമായ പഠനത്തിന് ഒടുവില്‍ കഴിഞ്ഞ മാസം അദ്ദേഹം ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു. മക്കയില്‍ എത്തി ഉംറ നിര്വഹിച്ചതിനു ശേഷമാണ് അദ്ദേഹം മദീനയില്‍ എത്തിയത്.
അള്ളാഹു അക്ബര്‍ .
-----