കൂട് നാച്വര്‍ സൊസൈറ്റി

0 views
Skip to first unread message

thaju cm

unread,
Dec 9, 2014, 2:43:02 PM12/9/14
to Dohakoottam DK, Dohakoottam DK
പ്രിയ സുഹൃത്തുക്കളെ   കൂട് മാസിക കഴിഞ്ഞ ഇരുപതു മാസമായി മലയാളത്തിലെ പ്രകൃതിസ്നേഹികളുടെ  പരിസ്ഥിതി വായനയുടെ ഭാഗമായി മാറിയിരിക്കുകയാണല്ലോ. ഖത്തറില്‍ കൂടിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനും നമ്മള്‍ ജീവിക്കുന്ന ഈ രാജ്യത്തിലെ പരിസ്ഥിതിവിഷയങ്ങളിലും ബോധവല്‍കരണ രംഗത്തും നമുക്ക് ചെയ്യാവുന്ന സേവനങ്ങള്‍ ചെയ്യുന്നതിനും വേണ്ടി കൂട് നേച്ചര്‍ സൊസൈറ്റി എന്ന ഒരു ചെറു കൂട്ടായ്മക്ക് രൂപം കൊടുക്കാന്‍ "കൂട്" മാസിക ഉദ്ദേശിക്കുന്നു. അതിനായി ഈ വരുന്ന വ്യാഴം വൈകീട്ട് ഏഴു മണിക്ക് അല്മാന ടവറില്‍ ഏഴാം നിലയിലെ നമ്മുടെ സ്ഥിരം സമ്മേളന വേദിയില്‍ ഒരു ആലോചനാ യോഗം കൂടുവാന്‍ തീരുമാനിച്ചിട്ടുണ്ട്. സൊസൈറ്റിയുടെ നിയമാവലി, പ്രവര്‍ത്തന മേഖല എന്നിവ കൃത്യമായും ചര്‍ച്ച ചെയ്യാനാണ് ഉദ്ദേശിക്കുന്നത്  താല്‍പര്യമുള്ളവരുടെ സാനിദ്ധ്യം  സന്തോഷപൂര്‍വ്വം ക്ഷണിക്കുന്നു . സാനിദ്ധ്യം മുന്‍കൂട്ടി  അറിയിക്കാന്‍ അപേക്ഷ .. 555 79 133

കൂടിന്റെ  ദോഹയിലെ പ്രവര്‍ത്തകര്‍

 

Dohakoottam

unread,
Dec 10, 2014, 11:01:09 PM12/10/14
to dkme...@googlegroups.com, dke...@googlegroups.com
FYI


Tx

Hanosh

Sent from my iPhone

Begin forwarded message:

--
You received this message because you are subscribed to the Google Groups "DK Members" group.
To unsubscribe from this group and stop receiving emails from it, send an email to DKMembers+...@googlegroups.com.
To post to this group, send email to DKMe...@googlegroups.com.
Visit this group at http://groups.google.com/group/DKMembers.
For more options, visit https://groups.google.com/d/optout.
Reply all
Reply to author
Forward
0 new messages