മാപ്പത്തോണ്‍ കേരള - ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് ശില്പശാല

10 views
Skip to first unread message

Sivahari Vaikom

unread,
Nov 9, 2019, 10:11:26 AM11/9/19
to സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പൊതുവേദി

നവകേരള നിര്‍മ്മിതിക്ക് പൊതു ഉടമസ്ഥതയിലുള്ള ഒരു ഭൂപടം ഒഴിച്ച് കൂടാനാവാത്തതാണ്. പ്രബുദ്ധരായ കേരളീയരുടെ ഒത്തൊരുമയുള്ള പ്രവര്‍ത്തനത്തിലൂടെ, ജനങ്ങളുടെ വമ്പിച്ച പങ്കാളിത്തത്തോടെ കേരളത്തിന്റെ ഒരു ഓണ്‍ലൈന്‍ ഭൂപടം നിര്‍മ്മിച്ചടുക്കുകയാണ് മാപ്പത്തോണ്‍ കേരള ലക്ഷ്യം വെക്കുന്നത്. പ്രളയ കാലത്തും വികസന പദ്ധതികള്‍ രൂപകല്‍പ്പന ചെയ്തപ്പോഴും സ്വകാര്യഭൂപടം തീര്‍ത്ത പരിമിതികള്‍ മറികടക്കാന്‍ ഒരുങ്ങുകയാണ് നാം. ഓപ്പണ്‍ സ്ട്രീറ്റ് മാപ്പെന്ന സ്വതന്ത്ര ഭൂപട സങ്കേതം ഉപയോഗപ്പെടുത്തുന്ന പദ്ധതിയില്‍ ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണ്‍ലൈനായി പങ്ക് ചേരാം.


DAKF സംഘടിപ്പിക്കുന്ന ഓപ്പൺ സ്ട്രീറ്റ് മാപ്പ്/മാപ്പത്തോൺ കേരള ശില്പശാല നവം 10 ന് 2 PM ന് കുസാറ്റ് ഹിന്ദി ഓഡിറ്റോറിയത്തിൽ

ഇവിടെ നിങ്ങളുടെ പേരുകൾ രജിസ്റ്റർ ചെയ്യുക


https://docs.google.com/…/1FAIpQLSdn-I8JYaKrhZJ3o5…/viewform


കാര്യപരിപാടി


2PM രജിസ്ട്രേഷന്‍


2.15 PM ആമുഖം - ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് - കെ.വി.അനില്‍കുമാര്‍ (OSM എഡിറ്റര്‍)‍


3 PM ആമുഖം - മാപ്പത്തോണ്‍ കേരള - സരിത കെ.എസ്. (കേരള ഐ.ടി. മിഷന്‍)


3.15 PM ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് എഡിറ്റിങ്ങ്, മാപ്പിങ്ങ് വിദ്യകള്‍ - സരിത കെ.എസ്.


4 PM പ്രായോഗിക പരിശീലനം - കുസാറ്റിലെ ഇടവഴികള്‍ മാപ്പിങ്ങ് - കിരണ്‍.എസ് (ഡി..കെ.എഫ് ജില്ലാക്കമ്മറ്റിയംഗം)


5 PM ക്രോഡീകരണം - അരുണ്‍ കൊയ്യം (ഡി..കെ.എഫ് ജില്ലാക്കമ്മറ്റിയംഗം)

Dr. B. Ekbal

unread,
Nov 9, 2019, 11:55:08 AM11/9/19
to da...@googlegroups.com
വിജയാശംസകൾ
ഇക്ബാൽ

Health For All Now

On 09-Nov-2019, at 8:41 PM, Sivahari Vaikom <sivah...@gmail.com> wrote:


--
You received this message because you are subscribed to the Google Groups "സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പൊതുവേദി" group.
To unsubscribe from this group and stop receiving emails from it, send an email to dakf+uns...@googlegroups.com.
To view this discussion on the web visit https://groups.google.com/d/msgid/dakf/376f0bc4-2440-4ca9-a385-4daa76961caa%40googlegroups.com.
Reply all
Reply to author
Forward
0 new messages