My Malayalam Poem

188 views
Skip to first unread message

jijin s

unread,
Oct 3, 2014, 8:41:58 AM10/3/14
to da...@googlegroups.com

നിലവിളിക്കുന്ന അലയൊടികൾ........

അക്ഷരങ്ങൾ പകർന്നു തരുന്നവർ പട്ടിക്കൂടുകളിലേക്ക്‌ തള്ളിവിടുന്നു...
കവിതകൾ പാടി മനസ്സിൽ ഇടം നേടിയവർ
വ്യക്തിസ്വാതന്ത്രത്തിലേക്ക്‌ കൈകടത്തുന്നു.....
പരാജയത്തിനു മുന്നിൽ കീഴടങ്ങാതെ
വിജയം കണ്ടവർ ഒറ്റപ്പെടുന്നു......
നാടുഭരിച്ച്‌ മുടിപ്പിച്ചവർ
വിഗ്രഹങ്ങളും ആരാധനമൂർത്തികളും ആവുന്നു.....
നീതിയ്ക്കായി കാത്തിരിക്കുന്നവർ
നോക്കുകുത്തികളാവുന്നു......
പടിഞ്ഞാർ ചക്രവാള സീമയിൽ
ചുവപ്പ്‌ അടയിരിക്കാൻ തുടങ്ങിയിരിക്കുന്നു.....
പ്രതിഷേധത്തിന്റെ നിലവിളികൾ അലയൊടികളാവുന്നു.........

K.P.Venu

unread,
Oct 20, 2014, 9:07:12 AM10/20/14
to da...@googlegroups.com
പട്ടിക്കൂട്ടിൽ  നിന്നും പഠിയ്ക്കാനുണ്ടെന്നത് പുതിയ ഗുരുമുഖ പാഠം

--
You received this message because you are subscribed to the Google Groups "സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം പൊതുവേദി" group.
To unsubscribe from this group and stop receiving emails from it, send an email to dakf+uns...@googlegroups.com.
For more options, visit https://groups.google.com/d/optout.

Kenney Jacob

unread,
Oct 20, 2014, 11:25:39 PM10/20/14
to da...@googlegroups.com
ആ കഥ ഒരു നുണയാണോ എന്നാ സംശയം വളരെ ബാല്പെട്ടു നില്‍ക്കുന്ന ഈ സാഹചര്യത്തില്‍ ഈ കവിത എഴുതിയവന്‍ ശശി ആകാന്‍ ഉള്ള ചാന്‍സ് വളരെ കൂടുതല്‍ ആണ്. 

ഈ നാട്ടിലെ കവയത്രിയും പ്രതികരണ തൊഴിലാളികളുടെ അനിഷേധ്യ നേതാവുമായ സുഗതകുമാരി ചേച്ചി ഇപ്പൊ ദേഹാസ്വാസ്ഥ്യം ആയതു കൊണ്ട് ഈ വിഷയത്തില്‍ കൂടുതല്‍ ഇടപെടുന്നില്ല എന്ന് അറിയാന്‍ കഴിഞ്ഞു.. 

കാള പെട്ടെന്ന് കേട്ടാല്‍ തൊഴുതു പണിയാന്‍ ഇറങ്ങും ചില പരിഷകള്‍.. 


Kenney Jacob

The Most Powerful Tool to Improve Your Vocabulary. Wordzo. 

jijin s

unread,
Oct 20, 2014, 11:51:39 PM10/20/14
to da...@googlegroups.com

അളപ്പെറ്റെന്നു കേട്ടാൽ ഈ കാലത്ത്‌ തൊഴുത്തു പണിതില്ലേൽ കാലം വേഗം നീങ്ങി പോകും നിരന്തരം പുതിയ പുതിയ വിഷയങ്ങൾ ചർച്ചകളാവുമ്പോൾ ചില അനീതിയുടെ മുമ്പിലെങ്കിലും കണ്ണടച്ച്‌ നടക്കാൻ ആവില്ലല്ലോ സുഹൃത്തേ......

Shiju Paul

unread,
Oct 21, 2014, 2:12:39 AM10/21/14
to da...@googlegroups.com

ആ സംഭവം ശരിയായാലും ഇല്ലെങ്കിലും ചില സ്കൂളുകള്‍ തന്നെ പട്ടിക്കൂടുകള്‍ പോലെ കാഴ്ചയിലും  ഉള്ളടക്കത്തിലും മാറിയിരിക്കുന്ന ഈ കാലത്ത് അതിനെപ്പെറ്റിത്തന്നെ ധൈര്യമായി എഴുതിക്കോ, ജിജിന്‍.

jijin s

unread,
Oct 21, 2014, 6:11:04 AM10/21/14
to da...@googlegroups.com

ഈ പ്രചോദനം മാത്രം മതി......തന്റെ ഇടങ്ങളിൽ താൻ പ്രതികരിച്ചില്ല എങ്കിൽ നാം ആരും തന്റേടികളാവില്ലാ.....നമുക്ക്‌ പ്രതികരിക്കണം ചെറിയ തീ പൊരികളെങ്കിലും ആവണം.....

Kenney Jacob

unread,
Oct 21, 2014, 11:03:35 PM10/21/14
to da...@googlegroups.com
പ്രതികരിക്കണം.. ഉറപ്പായും പ്രതികരിക്കണം.. പക്ഷെ ആളെ പറ്റിക്കരുത്. 

ഈ പറഞ്ഞ കേസില്‍ അനീതി ആരാണ് കാണിച്ചത്‌ ? 
കേരളത്തിലെ മുഴുവന്‍ ജനത്തെയും കഴുതകലാക്കിയ മാധ്യമങ്ങള്‍ക്കെതിരെ ആരെങ്കിലും പ്രതികരിച്ചോ ? 
ആ ടീച്ചറുടെ ഭാഗം പാര്‍ട്ടി പത്രം പോലും എന്തെ പരിഗണിക്കാത്തത് ? 
ഒരു ടീച്ചര്‍ തെറ്റു ചെയ്തു എന്നാ ആരോപണത്തില്‍ ഒരു സ്കൂള്‍ മുഴുവന്‍ എന്തിനു പൂട്ടണം എന്ന് ആരെങ്കിലും ചോധിചോ ? 







Kenney Jacob

The Most Powerful Tool to Improve Your Vocabulary. Wordzo. 


Roopesh P Raj

unread,
Oct 22, 2014, 2:48:40 AM10/22/14
to dakf

Let an enquiry bring out the facts. There is a concerted effort to portray that the kids are lying without even investigating the case. Today in the news I read that crime branch will investigate the case. Let them investigate.

Vijayan Raja

unread,
Oct 22, 2014, 2:59:27 AM10/22/14
to da...@googlegroups.com

That school has no any recognition. That means they were cheating the people. Education should not be somebody's business for making profit, without any responsibility to the society. They should be answerable to people for all activities.

Kenney Jacob

unread,
Oct 22, 2014, 9:28:59 PM10/22/14
to da...@googlegroups.com
Roopesh, 

The entire world portrayed the teacher as a criminal before any investigation happened, the collector came and closed the school. Why is the KPMS suddenly pasting posters all around Trivandrum without any conclusion ? 

There are many things in their statement that does not corroborate. No other child or parent has not seen this happening, They are not letting the child to be questioned. The teacher is demanding for a CBI enquiry and a lie test on her. 

Vinayan,
Not all schools require recognition. Look around you, most schools till 4th STD will not have any recognition. 



Kenney Jacob

The Most Powerful Tool to Improve Your Vocabulary. Wordzo. 


jijin s

unread,
Oct 23, 2014, 6:28:19 AM10/23/14
to da...@googlegroups.com

ശരിയാണ് ടീച്ചറുടെ തെറ്റു കണ്ട്‌ സ്കൂൾ പൂട്ടേണ്ട കാര്യമില്ല. പക്ഷെ ജവഹർ എന്ന പേരിൽ അനധികൃതമായി ഒരു സ്ക്കൂളായിരുന്നു അത്‌.! ഇനി അതും പോകട്ടെ ടീച്ചർ തിരിച്ചു വന്നപ്പോൾ ടീച്ചറെ സ്വൂകരിച്ചതും ലഡുവിതരണം ചെയ്യ്ത്‌ ആഘോഷിച്ചതും പ്രബുദ്ധതയിൽ ഊറ്റം കൊള്ളുന്ന കേരളസമൂഹം മാധ്യമങ്ങളിലൂടെ തന്നെ മനസ്സിലാക്കിയതാണ് ." ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും,ബന്ധനം ബന്ധനം തന്നെ പാരിൽ " എന്ന് കവി പാടിയപോലെ ഈ അനീതിയ്ക്കെതിരെ പ്രതികരിക്കണം കൂട്ടരെ......

Kenney Jacob

unread,
Oct 23, 2014, 11:06:58 PM10/23/14
to da...@googlegroups.com
You are making too many assumptions. 

There is no evidence to suggest that the teacher locked the child with the dog 
The school comes under a scheme of the government which allows open schooling, she challenged the police to verify it. 
Whats with the laddo story ? I didnt follow that. 




Kenney Jacob

The Most Powerful Tool to Improve Your Vocabulary. Wordzo. 


deepak p

unread,
Oct 23, 2014, 11:33:53 PM10/23/14
to da...@googlegroups.com

One basic thing is the willingness to withdraw the prathishedham in the presence of evidence that nullifies the initial story. The self-righteous folks who search for new incidents to prathishedhikkify (i guess the kavi is now searching for a laddu prathishedham kavitha) instead of doing what is logical are not doing any service.

Reply all
Reply to author
Forward
0 new messages