Description
അറിവിന്റെ സ്വാതന്ത്ര്യം, ആധുനിക സാങ്കേതിക വിദ്യകളിന്മേല് സമൂഹത്തില്‍ നിലനില്‍ക്കുന്ന ഉച്ചനീചത്വം ഇല്ലാതാക്കുക, സൈബര്‍ സ്പേസു് പോലുള്ള വിവര സങ്കേതങ്ങളില്‍ സാമൂഹ്യ കാഴ്ചപാടോടെ ഇടപെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം (DAKF) ഒരുക്കിയ പൊതുചര്‍ച്ചാ വേദി