മണി ബാക്ക് പോളിസി

0 views
Skip to first unread message

jaijee

unread,
Nov 11, 2012, 2:20:33 AM11/11/12
to jaijee

പ്രിയ സുഹുര്തുക്കളെ ,

 

അങ്ങനെ നമ്മുടെ ഋഷി സിനിമയിലോട്ട് ,

 

 

175517_442982105760492_634758165_o.jpg

 

_MG_0091.jpg

ഒരുപക്ഷെ നിങ്ങള്‍ ആരും ഓര്‍ക്കുന്നുണ്ടാകില്ല ഋഷിയെ.കഴിഞ്ഞ വര്ഷം യൂടൂബില്‍ വന്‍ ഹിറ്റായ മല്ലൂസ് എന്ന ഷോര്‍ട്ട് ഫിലിമില്‍ ( Around 2 Lakhs Viwers In Youtube )അഭിനയിച്ചയാളാണ് ഋഷി . ഋഷി ആദ്യമായി അഭിനയിക്കുന്ന സിനിമയാണ് മണി ബാക്ക് പോളിസി .

ഋഷി അഭിനയിച്ച മല്ലൂസ് വീഡിയോ ലിങ്ക് നിങ്ങള്‍ക്കായി ഒരു  പ്രാവശ്യം കൂടി ഞാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്യുന്നു.

 

Mallus Video Link ---  http://youtu.be/fr3zvnM3IqE

 

അത് പോലെ ഫൈസ്ബൂക് ഐടിയുള്ള എല്ലാ കൂട്ടുകാരും ദയവായി ഋഷി അഭിനയിക്കുന്ന പുതിയ ചിത്രമായ മണി ബാക്ക് പോളിസി പേജ് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്തു ലൈക്‌ ചെയ്യണേ….

 

Pls Like Money Back Policy Movie Official Page --

 

 

http://www.facebook.com/moneybackpolicy

 

( മണി ബാക്ക് പോളിസി - ശ്രീനിവാസനും യുവതാരങ്ങളും ഒന്നിക്കുന്ന ഹ്യൂമര്‍ ചലച്ചിത്രം. വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ശ്രീനിവാസന്‍ ഒരു ജനപ്രിയ ഹാസ്യ കഥാപാത്രമായി അഭിനയിക്കുന്ന ചിത്രത്തില്‍ അശോകന്‍ എന്ന അസൂയക്കരനായാണ് ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്നത്. ശ്രീനിവാസന്‍, നെടുമുടിവേണു എന്നിവരോടൊപ്പം യുവനിരയിലെ ശ്രദ്ധേയരായ ഭഗത് (മലര്

 

‍വാടി, തട്ടതിന്‍ മറയത്ത്), ശ്രീജിത്ത്‌ വിജയ്‌ (രതിനിര്‍വേദം) എന്നിവരും സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. നായികയെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബര്‍ 5 നു തിരുവനന്തപുരത്ത് ആരംഭിക്കും. Director : Jayaraj Vijay Screen Writer & Producer: Manoj Ramsingh )

 

 

 

 

 

image005.jpg
image006.jpg
Reply all
Reply to author
Forward
0 new messages