വിവാഹ ജീവിതം ഒരു നല്ല കാര്യമാണ് . ആ ജീവിതത്തിനിടയില്‍ എപ്പോള്‍ വേണമെങ്കിലും കല്ല്‌ കടി ഉണ്ടാകാം

9 views
Skip to first unread message

jaijee joy

unread,
Dec 4, 2013, 1:29:40 AM12/4/13
to



ബന്ധങ്ങള്‍ക്ക് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്ന, കുടുംബങ്ങള്‍ നിമിഷാര്‍ധത്തില്‍ ശിഥിലമാക്കപ്പെടുന്ന വര്‍ത്തമാനകാലയളവില്‍ ......ഇനിയുമൊരുപാട് നാള്‍ സ്നേഹത്തോടെ സന്തോഷത്തോടെ ജീവിതം നയിക്കാന്‍ കഴിയട്ടെ എന്ന ആശംസിക്കുന്നു ... പ്രാര്ഥി ക്കുന്നു

വിവാഹ ജീവിതം ഒരു നല്ല കാര്യമാണ് . ആ ജീവിതത്തിനിടയില്‍ എപ്പോള്‍ വേണമെങ്കിലും കല്ല്‌ കടി ഉണ്ടാകാം . ആ കല്ല്‌ കടി ചിലപ്പോള്‍ ഒരു കുട്ടിയൊക്കെ ആയതിനു ശേഷം ആകാം . ഷെയര്‍ ചെയ്യൂ അഭിപ്രായം പറയൂ . ഈ ഒരു കുഞ്ഞു ഫിലിം കൊണ്ട് ഒരു കുടുംബം എങ്കിലും വിവാഹ മോചനത്തില്‍ നിന്നും പിന്മാറിയാല്‍ അത് നമ്മള്‍ ഓരോരുത്തരുടേയും വിജയം ആണ് ....

.......... Pls Watch Video

http://www.youtube.com/watch?v=NG7QRQHia_8&feature=share

Reply all
Reply to author
Forward
0 new messages