പോപ്പ്.ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടിട്ടില്ല: ചിദംബരം
ന്യൂദല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരവകുപ്പ്മന്ത്രി പി. ചിദംബരം.
അത്തരത്തില്‍ ഒരു അഭ്യര്‍ത്ഥനയും തനിക്ക് ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം
പറഞ്ഞു. മൂവാറ്റുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയെറിഞ്ഞ
സംഭവത്തെത്തുടര്‍ന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം
ഉയര്‍ന്ന സാഹചര്യത്തിലാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം. ഏതെങ്കിലും
സംഘടനയെ നിരോധിക്കുന്നത് സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരല്ല
തീരുമാനമെടുക്കേണ്ടതെന്ന് സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍
നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്‍ഐഎ റിപ്പോര്‍ട്ട് കിട്ടിയാല്‍ (Read more..) http://rssonline.ning.com/profiles/blogs/2535213:BlogPost:10884
ജന്മാഷ്ടമി പുരസ്കാരം സ്വാമി ചിദാനന്ദപുരിക്ക്
കൊച്ചി: ശ്രീകൃഷ്ണജയന്തിയാഘോഷത്തോടനുബന്ധിച്ച് ആലുവ ബാലസംസ്ക്കാരകേന്ദ്രം ഏര്‍പ്പെടുത്തിയിട്ടുള്ള ജന്മാഷ്ടമി പുരസ്കാരം കൊളത്തൂര്‍ അദ്വൈതാശ്രമം
മഠാധിപതി സ്വാമി ചിദാനന്ദപുരിക്ക് സമ്മാനിക്കും. കഴിഞ്ഞ മൂന്ന്
ദശാബ്ദങ്ങളായി കേരളത്തിലും പുറത്തും ഭഗവദ്ഗീതാസന്ദേശം പ്രചരിപ്പിച്ചുവരുന്ന
സ്വാമി ആദ്ധ്യാത്മികവും സാംസ്ക്കാരികവുമായി കേരളത്തിലുടനീളം നവചൈതന്യം
പ്രദാനം ചെയ്തതായി പുരസ്കാര നിര്‍ണയസമിതി (Read more..) http://rssonline.ning.com/profiles/blogs/2535213:BlogPost:10869
മുഖ്യമന്ത്രി പറഞ്ഞത് യാഥാര്‍ത്ഥ്യം- ആര്‍.എസ്.എസ്
കൊല്ലം: 20 വര്‍ഷത്തിനുള്ളില്‍ കേരളത്തെ മുസ്‌ലിം രാഷ്ട്രമാക്കുകയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍
പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്ന് ആര്‍.എസ്.എസ്. അഖിലേന്ത്യാ സമ്പര്‍ക്ക
പ്രമുഖ് ഹസ്തിമല്‍ അഭിപ്രായപ്പെട്ടു.
കൊല്ലത്ത് ക്ഷണിക്കപ്പെട്ട
സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസ്.പറഞ്ഞ യാഥാര്‍ത്ഥ്യം
എല്ലാവരും മനസ്സിലാക്കുകയും പറയുകയും വേണം. കേരളത്തില്‍ മാത്രമല്ല,
രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും സ്ഥിതി ഇതാണെന്ന് (Read more..) http://rssonline.ning.com/profiles/blogs/2535213:BlogPost:10877